"മാനിക്കേയമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
==പ്രപഞ്ചവീക്ഷണം==
 
ആത്മാവിന്റെ തേജലോകവും ജഡത്തിന്റെ തമോലോകവും തമ്മിലുള്ള പോരാട്ടത്തിന്റെ വിശദമായൊരു ചിത്രം മനിക്കേയൻ ചിന്തയിലുണ്ട്. നന്മതിന്മകളുടെ ഈ പോരാട്ടത്തിന്റെ വിശദമായ ചരിത്രം വിവിധ മനിക്കേയൻ രചനകളിൽ ചിതറിക്കിടക്കുന്നു. ഈ ചരിത്രത്തിൽ, രണ്ടുലോകങ്ങളിലേയും സ്വത്വങ്ങൾക്ക് വ്യത്യസ്തമായ പേരുകളാണ്‌. ഈ പോരാട്ടത്തെക്കുറിച്ചുള്ള മാനിയുടെ മൂലഭാവനയുടെ ഏകദേശരൂപം എട്ടാം നൂറ്റാണ്ടിലെ നെസ്തോറിയൻ ക്രിസ്ത്യാനി ലേഖകൻ '''തിയോഡർ ബാർ കോനായുടെകോനായ്'''-യുടെ "വിഭാഗങ്ങളുടെ പുസ്തകം"(Book of Sects) എന്ന രചനയിലെ സുറിയാനി-അരമായ ഉദ്ധരണിയിൽ ലഭ്യമാണ്‌.<ref name="Konai"/> അതിന്റെ സംഗ്രഹം ഏതാണ്ടിങ്ങനെയാണ്‌.
 
 
"https://ml.wikipedia.org/wiki/മാനിക്കേയമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്