"ഇരയിമ്മൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ചിത്രം:irayimman.jpg|right|thumb|200px|ഇരയിമ്മൻ‌തമ്പി]]
 
[[കേരളം|കേരളത്തിന്റെ]] സംഗീതപാരമ്പര്യത്തെ തികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് '''ഇരയിമ്മൻ തമ്പി'''. [[സ്വാതിതിരുനാൾ|സ്വാതിതിരുനാളിന്റെ]] ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. [[ചേർത്തല|ചേർത്തലയിലെ]] യിലെ വാരനാടുള്ള രാജകുടുംബത്തിലെ ശ്രീ. കേരളവർമ്മ തമ്പിയടേയും പുതുമന അമ്മവീട് രാജകുടുംബത്തിലെ ശ്രീമതി. പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി ജനനം 1783 ൽ ജനിച്ചു. (മരണം -1862).
 
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ ''റാണി ഗൌരി ലക്ഷ്മി ഭായി''ക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.
"https://ml.wikipedia.org/wiki/ഇരയിമ്മൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്