"മാനിക്കേയമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
 
{{Cquote|ആദിയിൽ പ്രകാശവും, അവ്യക്തതയും; നന്മയും തിന്മയും; ദൈവവും ജഡവും ഒരതിരിനാൽ വേർതിരിക്കപ്പെട്ട് വ്യത്യസ്തമായി കഴിഞ്ഞു. മഹത്വത്തിന്റെ പിതാവ് ഉത്തരദിശയിൽ വാണു.....ദക്ഷിണദിശയിൽ ഇരുട്ടിന്റെ അധിപനും.....ജഡത്തിന്റെ ക്രമംതെറ്റിയ ചലനം ഇരുട്ടിന്റെ അധിപനെ അവന്റെ രാജ്യത്തിന്റെ അതിരിലേയ്ക്ക് തള്ളിവിട്ടു.....അവിടെ പ്രകാശത്തിന്റെ മഹത്വം കണ്ട അവൻ അതിനെ സ്വന്തമാക്കാൻ മോഹിച്ചു. അപ്പോൾ, ശത്രുവിനെ നേരിടാൻ മഹത്വത്തിന്റെ പിതാവ് തീരുമാനിച്ചു. അദ്ദേഹം തന്നിൽ നിന്നു ജീവമാതാവിനെ ഉരുവാക്കി. ജീവമാതാവ് ഒരു പുതിയ സത്തയായി ആദിപുരുഷനെയും അയാളുടെ അഞ്ചുപുത്രന്മാരെയും സൃഷ്ടിച്ചു....മക്കളോടൊത്ത് ആദിപുരുഷൻ അതിർത്തിയിലേയ്ക്കു നീങ്ങി ഇരുട്ടിനെ വെല്ലുവിളിച്ചു. എന്നാൽ അസുരന്മാർ അയാളെ തോല്പിക്കുകയും അയാളുടെ പുത്രന്മാരെ വിഴുങ്ങുകയും ചെയ്തു....പ്രകാശത്തിന്റേയും ഇരുട്ടിന്റേയും കൂടിക്കലരലിന്റെ തുടക്കം അങ്ങനെയാണ്‌. എന്നാൽ ഇരുട്ടിനുള്ളിൽ പ്രകാശത്തിനു കടന്നെത്താൻ കഴിഞ്ഞതിനാൽ, മഹത്വത്തിന്റെ പിതാവിന്റെ അന്തിമവിജയവും അതോടെ ഉറപ്പായി....and the Father, preparing its deliverance, at the same time arranges for his definitive victory against darkness.
<blockquote>In the beginning...the two "natures" or "substances", light and obscurity, good and evil, God and matter, coexisted, separated by a frontier. In the North reigned the Father of Greatness...in the South, the Prince of Darkness...the "disorderly motion" of matter drove the Prince of Darkness toward the upper frontier of his kingdom. Seeing the splendor of light, he is fired by the desire to conquer it. It is then that the Father decides that he will himself repulse the adversary. He...projects from himself, the Mother of Life, who...projects a new hypostasis, the Primordial Man...With his five sons, who are...his "soul" and "armor" made from five lights, the Primordial Man descends to the frontier. He challenges the darkness, but he is conquered, and his sons are devoured by the demons...This defeat marks the beginning of the cosmic "mixture", but at the same time it insures the final triumph of God. For obscurity (matter) now possesses a portion of light...and the Father, preparing its deliverance, at the same time arranges for his definitive victory against darkness.
 
In a second Creation, the Father "evokes" the Living Spirit, which, descending toward obscurity, grasps the hand of the Primordial Man and raises him to his celestial homeland, the Paradise of Lights. Overwhelming the demonic Archontes, the Living Spirit fashions the heavens from their skins, the mountains from their bones, the earth from their flesh and their excretments...In addition, he achieves a first deliverance of light by creating the sun, the moon, and the stars from portions of it that had not suffered too much from contact with obscurity.
"https://ml.wikipedia.org/wiki/മാനിക്കേയമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്