"ആസ്പിരിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
| routes_of_administration = Most commonly oral, also rectal. [[Lysine acetylsalicylate]] may be given [[intravenous therapy|IV]] or [[intramuscular injection|IM]]
}}
സാലിസിലേറ്റ് വിഭാഗത്തിൽ പെടുന്ന ഒരു ഔഷധമാണ് '''ആസ്പിരിൻ'''. ശാസ്ത്രീയനാമം:അസറ്റൈൽ സാലിസിലിക് ആസിഡ്.(ഉച്ചാരണം: /əˌsɛtɨlsælɨˌsɪlɨk ˈæsɨd/, ചുരുക്കെഴുത്ത്: ASA) എന്നും അറിയപ്പെടുന്നു.ഫ്രഞ്ച് ശാസ്ത്രജ്ഞനായ '''ചാൾസ് എഫ് ഗെർഹാർഡ്റ്റാണ്‌''' ആസ്പിരിൻ ആദ്യമായി ലാബോറട്ടറിയിൽ നിർമ്മിച്ചത്. ആസ്പിരിൻ വേദന സംഹാരിയായും പനിയും നീർക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. ആസ്പിരിൻ പ്ലേറ്റ്ലെറ്റുകൾക്കെതിരെ പ്രവർത്തിച്ച് രക്തം കട്ടപിടിക്കുന്നത് വൈകിക്കുന്നു. ആസ്പിരിന്റെ ഈ ഗുണം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനും രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലുള്ളവരിലും ദീർഘകാല ചികിത്സയായി ഇത് ഉപയോഗിക്കുന്നു. ആസ്പിരിൻ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഈ ചികിത്സക്കാണ്‌.
 
[[വർഗ്ഗം:മരുന്നുകൾ]]
"https://ml.wikipedia.org/wiki/ആസ്പിരിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്