"ഹുസൈൻ ഇബ്നു അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 23:
|}
ഇസ്ലാമികപ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]]പൗത്രൻ '''ഹുസൈൽ ഇബ്ൻ [[അലി ബിൻ അബീത്വാലിബ്]]'''അല്ലെങ്കിൽ '''അൽ ഹസൻ ഇബ്ൻ അലി ഇബ്നു അബൂത്വാലിബ്ഹുൻ''' '''Husayn ibn Ali ibn Abi Tālib''' ({{lang-ar|حسين بن علي بن أﺑﻲ طالب}}), പ്രവാചകൻ മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ [[അലി ബിൻ അബീത്വാലിബ്]] രണ്ടാമത്തെ രണ്ടാമത്തെ മകനാണു ഇദ്ദേഹം.
==മുബാഹല==
ഹിജ്റ ഒമ്പതാം വറ്ഷം നജ്റാനിൽ നിന്നുള്ള അറബ് ക്രിസ്ത്തീയ പുരോഹിതറ് പ്രവാചകനുമായി സമംവാദത്തിലേറ്പ്പെടുകയും, പ്രവാചകത്ത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രവാചകൻ തൻന്റെ മരുമകൻ [[അലി ബിൻ അബീത്വാലിബ്]], മക്ൽ ഫാത്വിമയെയും, അവരുടെ മക്കളായ [[ഹസൻ ഇബ്ൻ അലി]], ഹുസൈൻ എന്നിവരെ പുരോഹിതരുടെ സന്നിധാനത്തിൽ ഹാജരാക്കുകയും, ഒരു പുതപ്പു കൊണ്ട് എല്ലാവരെയും പുതച്ചുകൊണ്ടു "ഇതാണു എന്റെ കുടുംബം - [[അഹ്ലു ബൈത്ത്]] " എന്നു പറഞുകൊണ്ട് പുരോഹിതരെ മുബാഹലക്ക് വിളിച്ചു ( കളവ് പറയുന്നവറ് നശിക്കാനായുള്ള ശാപ പ്രാറ്ത്തന ). ഭയപ്പെട്ട പുരോഹിതറ് അതോടെ പിന്മാറി.
== ഇതു കൂടി കാണുക ==
*[[അഹ്ലു ബൈത്ത്]]
|