"കള്ളനും പോലീസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
{{prettyurl|Kallanum Polisum}}
കേരളത്തിലെ ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും.നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം.ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.
 
 
==പേരിനു പിന്നിൽ==
 
കള്ളന്മാരെ പോലീസുകാര് ഓടിച്ചിട്ടു പിടിക്കുന്നതു പോലെ കളിക്കുന്നതു കാരണം കൊണ്‌ടാണ്‌ ഈ കളിക്ക് ഈ പേരു ലഭിച്ചത്.
 
 
== കളിക്കുന്ന വിധം ==
 
'''കളിക്കാരുടെ എണ്ണം ഒരു പ്രശ്നം അല്ല'''.തപ്പ് ഇട്ട് തോറ്റ ആളെ പോലീസ് ആക്കുന്നു.ബാക്കിയുള്ളവര് കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.
കള്ളനെ പിടിചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു.അങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/693715" എന്ന താളിൽനിന്ന് ശേഖരിച്ചത്