"താരിഖ് ബിൻ സിയാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ar, ca, cs, de, en, es, fa, fi, fr, he, id, it, ka, ku, la, lb, ms, nl, no, pl, pnb, pt, ro, ru, sv, tr, uk, ur, wa)
(ചെ.)No edit summary
{{prettyurl|Tariq ibn Ziyad}}
{{Infobox Person
| name = താരിഖ് ബിൻ സിയാദ്
'''താരിഖ് ബിൻ സിയാദ്''' Tariq ibn Ziyad ({{lang-ar|طارق بن زياد}}) അമവിയ്യാ ഖിലാഫത്ത്(ഭരണ)കാലത്തെ അൽ വലീദ് അബ്ദുൽ മലിക്ക് (705 - 715) ( Al-Walid ibn Abd al-Malik)({{lang-ar| الوليد بن عبد الملك}}) വളരെ പ്രധാനപ്പെട്ട ഒരു സേനാനിയായിരുന്നു. ഇദ്ദേഹമാണ് പ്ടിഞാറൻ ആഫ്രിക്കയിൽ നിന്നും ജിബ്രാൾട്ടര് കടലിടുക്ക് വഴി യൂറോപ്പിലേക്ക് സൈന്യത്തെ നയിച്ചു സ്പെയിനിന്റെ അന്തുലുസ് എന്ന പ്രവിഷ്യയിലേക്ക് മുസ്ലിം സൈനിക മുന്നേറ്റം നടത്തിയത്.
താരീക് പര്‌വതമെന്ന പെരിൽ അറിയപ്പെടുന്ന ജിബ്രാൾട്ടര് പാറക്കെട്ടുകളും, കടലിടുക്കും ഇയാളുടെ പേരിൽ അറിയപ്പെടുന്നു.
 
==പടയോട്ടം==
711 ഏപ്രിൽ മാസത്തിൽ താരീഖും സൈന്യവും ജിബ്രാൾട്ടറിൽ വന്നിറങി.ഉടനെത്തന്നെ താരീഖ് കപ്പലുകളെല്ലാം കത്തിച്ചു കളഞു.ഷേഷം അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗം ചരിത്രപ്രസിധമാണ്. "നിങളുടെ മുമ്പിൽ സൈന്യവും പിമ്പിൽ സമുദ്രവും.നിങൾക്ക് ഇനി രണ്ടായാലും മരണം.മരണത്തിനുള്ള രീതി തെരഞെടുക്കാവുന്നതു വീരപോരാട്ടം തന്നെ."
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/693667" എന്ന താളിൽനിന്ന് ശേഖരിച്ചത്