"ഏപ്രിൽ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: kl:Apriili 14; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങൾ ==
* [[1865]] - അമേരിക്കൻ പ്രസിഡണ്ട് [[എബ്രഹാം ലിങ്കൺ|എബ്രഹാം ലിങ്കണ്]]‍ ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത ആണ്‌ ലിങ്കണെ വെടിവച്ചത്.
* [[1915]] - തുർക്കി, അർമേനിയയിൽ അധിനിവേശം നടത്തി.
* [[1944]] - ബോംബേ തുറമുഖത്ത് 300-ഓളം പേർ മരിച്ച സ്ഫോടനം.
* [[1962]] - ജോർജസ് പോമ്പിഡോ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
* [[1986]] - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള [[ആലിപ്പഴം]] പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
* [[2003]] - 99.99 ശതമാനം കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, [[മനുഷ്യ ജീനോം പദ്ധതി]] പൂർത്തീകരിച്ചു.
 
== ജന്മദിനങ്ങൾ ==
* [[1891]] - [[ബി.ആർ. അംബേദ്കർ]]
 
== ചരമവാർഷികങ്ങൾ ==
* [[1962]] - [[വിശ്വേശ്വരയ്യ|മോക്ഷഗുണ്ടം വിശ്വേശരയ്യ]]
== മറ്റു പ്രത്യേകതകൾ ==
 
വരി 86:
[[ka:14 აპრილი]]
[[kk:Сәуірдің 14]]
[[kl:Apriili 14]]
[[kn:ಏಪ್ರಿಲ್ ೧೪]]
[[ko:4월 14일]]
"https://ml.wikipedia.org/wiki/ഏപ്രിൽ_14" എന്ന താളിൽനിന്ന് ശേഖരിച്ചത്