"ഏപ്രിൽ 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: kl:Apriili 15; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങൾ ==
* [[1865]] - അമേരിക്കൻ പ്രസിഡണ്ട് [[എബ്രഹാം ലിങ്കൺ]] മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.
* [[1892]] - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
* [[1912]] - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ [[ടൈറ്റാനിക്]] വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.
* [[1955]] - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിസിൽ ആരംഭിച്ചു.
== ജന്മദിനങ്ങൾ ==
* [[1926]] - മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട [[എസ്.എൽ. പുരം സദാനന്ദൻ]]
* [[1707]] - സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ [[ലെയൻഹാർട് ഓയ്ലർ]]
 
== ചരമവാർഷികങ്ങൾ ==
വരി 80:
[[ka:15 აპრილი]]
[[kk:Сәуірдің 15]]
[[kl:Apriili 15]]
[[kn:ಏಪ್ರಿಲ್ ೧೫]]
[[ko:4월 15일]]
"https://ml.wikipedia.org/wiki/ഏപ്രിൽ_15" എന്ന താളിൽനിന്ന് ശേഖരിച്ചത്