"ഏപ്രിൽ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: kl:Apriili 18; cosmetic changes
വരി 4:
 
== ചരിത്രസംഭവങ്ങൾ ==
* [[1946]] - [[ലീഗ് ഓഫ് നേഷൻസ്]] പിരിച്ചു വിട്ടു.
* [[1954]] - ഗമാൽ അബ്ദൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
* [[1980]] - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവിൽ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുൻപ് അറിയപ്പെട്ടിരുന്നത്. കനാൻ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
* [[1983]] - ലെബനൻ തലസ്ഥാനമായ [[ബെയ്റൂട്ട്|ബെയ്റൂട്ടിലെ]] അമേരിക്കൻ എംബസി ഒരു ചാവേർ, ബോംബിട്ടു തകർത്തു. 63 പേർ മരിച്ചു.
* [[1993]] - പാകിസ്താൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
== ജന്മദിനങ്ങൾ ==
* [[1958]] - [[മാൽക്കം മാർഷൽ]], വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കളിക്കാരൻ (മ. 1999)
== ചരമവാർഷികങ്ങൾ ==
* [[1955]] - [[ആൽബർട്ട് ഐൻസ്റ്റീൻ]], നോബൽ പുരസ്കാരജേതാവ് (ജ. 1879)
== മറ്റു പ്രത്യേകതകൾ ==
* [[സിംബാബ്‌വെ]] - സ്വാതന്ത്ര്യ ദിനം
വരി 83:
[[ka:18 აპრილი]]
[[kk:Сәуірдің 18]]
[[kl:Apriili 18]]
[[ko:4월 18일]]
[[ksh:18. Apprill]]
"https://ml.wikipedia.org/wiki/ഏപ്രിൽ_18" എന്ന താളിൽനിന്ന് ശേഖരിച്ചത്