"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിവൃദ്ധിക്കായും സമീപകാലത്ത് മഴ ലഭിക്കുവാനായും മന്ത്രിമാര്‍ക്ക് നല്ല ബുദ്ധി വരാനായും മറ്
(ചെ.)No edit summary
വരി 3:
സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമര്‍പ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. ഈ സോമരസം നുകര്‍ന്ന് ഉന്മേഷവാനായി ഇന്ദ്രന്‍, വായു <ref>
ഋഗ്വേദം 1:2 </ref>എന്നിവര്‍ ഹീനന്മാര്‍ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് [[ഋഗ്വേദം|ഋഗ്വേദത്തില്‍]] പറയുന്നത്. <ref> {{cite book |last=ഉണ്ണിത്തിരി |first=ഡോ: എന്‍.വി.പി. |authorlink= ഡോ: എന്‍.വി.പി. ഉണ്ണിത്തിരി|coauthors= |title=പ്രാചീന ഭാരതീയ ദര്‍ശനം |year= 1993|publisher= ചിന്ത പബ്ലീഷേഴ്സ്|location= തിരുവനന്തപുരം |isbn= }} </ref> യാഗങ്ങള്‍ നടത്തുന്നത് അതിനാണ്. <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സോമരസം കലര്‍ന്നാല്‍ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു. എന്നാല്‍ കാലക്രമേണ യാഗങ്ങള്‍ രാജാക്കന്മാരുടെ അഭിവൃദ്ധിക്കായും സമീപകാലത്ത് മഴ ലഭിക്കുവാനായും മന്ത്രിമാര്‍ക്ക് നല്ല ബുദ്ധി വരാനായും മറ്റും നടത്തപ്പെടുന്നുണ്ട്.
സോമലത (Harmal) എന്ന അപൂര്‍വ്വ സസ്യം പുഴയിലെ പാറക്കല്ലു കൊന്‍ണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലര്‍പ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയില്‍ അര്‍പ്പിക്കാന്‍ താമസിച്ചാല്‍ കുപിതരായി ദേവന്മാര്‍ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അര്‍പ്പിക്കല്‍ സോമയാഗത്തിന്‍റെ നാലാം ദിവസമാണ്.
 
[[സോമലത]] (Harmal) എന്ന അപൂര്‍വ്വ സസ്യം പുഴയിലെ പാറക്കല്ലു കൊന്‍ണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യം. എന്നാല്‍ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലര്‍പ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയില്‍ അര്‍പ്പിക്കാന്‍ താമസിച്ചാല്‍ കുപിതരായി ദേവന്മാര്‍ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അര്‍പ്പിക്കല്‍ സോമയാഗത്തിന്‍റെ നാലാം ദിവസമാണ്.
യാഗശാലയിലെ രാജാവാണ് സോമലത. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യം.
 
യാഗശാലയിലെ രാജാവാണ് സോമലത.
 
==പ്രമാണാധാരസൂചി==
"https://ml.wikipedia.org/wiki/സോമരസം" എന്ന താളിൽനിന്ന് ശേഖരിച്ചത്