"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{HistoryOfSouthAsia}}
സുങ്കസുംഗ സാമ്രാജ്യം അല്ലെങ്കില്‍അഥവാ ശുങ്കശുഗ സാമ്രാജ്യം ക്രി.മു. 185 മുതല്‍ 73 വരെ വടക്ക്-മദ്ധ്യ ഇന്ത്യയും കിഴക്കന്‍ ഇന്ത്യയും ഭരിച്ചിരുന്ന ഒരു [[മഗധ രാജവംശം]] ആയിരുന്നു. മൌര്യ സാമ്രാജ്യത്തിന്റെ[[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] തകര്‍ച്ചയ്ക്ക് ശേഷമാണ് ശുങ്കശുംഗ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. ശുങ്കരുടെശുഗരുടെ തലസ്ഥാനം [[പാടലീപുത്രം]] ആയിരുന്നു. പില്‍ക്കാലത്ത് [[ഭാഗഭദ്രന്‍]] തുടങ്ങിയ രാജാക്കന്മാര്‍ തലസ്ഥാനം കിഴക്കന്‍ [[മാള്‍വ|മാള്‍വയിലെ]] [[വിദിശ|വിദിശയിലും]] സ്ഥാപിച്ചു (ഇന്നത്തെ [[ബെസ്നഗര്‍]]). വിദേശ , തദ്ദേശ ശക്തികളോടുള്ള അനവധി യുദ്ധങ്ങള്‍ക്ക് പ്രശസ്തം ആണ് സുങ്കസുംഗ സാമ്രാജ്യം. ഈ സാമ്രാജ്യത്തെ കുറിച്ച് അധികം അറിവുകള്‍ ഇല്ല. [[പതഞ്ജലി]] ജീവിച്ചിരുന്നതും മധുര കലാസമ്പ്രദായവും ഈ സാമ്രാജ്യത്തില്‍ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
{{stub}}
 
[[Category:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/ശുംഗ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്