"നക്ഷത്രകാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
{{main|ബി.ഡി കാറ്റലോഗ്}}
 
ബി.ഡിബെയറുടെ കാറ്റലോഗ്കാറ്റലോഗിനും അല്ലെങ്കില്‍ഫ്ലാംസ്റ്റീഡിന്റെ BD(Bonnerകാറ്റലോഗിനും Durchmusterung)catalogഉണ്ടായിരുന്ന പരിമിതികള്‍ മറികടന്ന് നക്ഷത്രങ്ങള്‍ക്ക് ശാസ്ത്രീയമായി പേരിട്ട ഒരു കാറ്റലോഗ് ആണ് ബി.ഡി കാറ്റലോഗ് അല്ലെങ്കില്‍ BD(Bonner Durchmusterung)catalog. ജര്‍മ്മനിയിലെ ബോണ്‍ ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടറായ F.W.A Argelander 1859-ല്‍ ഒബ്‌സര്‍വേറ്ററിയിലെ 3-inch ദൂരദര്‍ശിനി ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയ്ക്ക് പേരിടാന്‍ തുടങ്ങി. ഈ കാറ്റലോഗ് ഉണ്ടാക്കാന്‍ Argelander ആദ്യം ചെയതത്ചെയ്തത് നക്ഷത്രങ്ങളുടെ രാശികളായുള്ള വിഭജനം ഉപേക്ഷിക്കുക എന്നതായിരുന്നു. അദ്ദേഹം [[ഖഗോളം|ഖഗോളത്തെ]] 1 ഡിഗ്രി വീതം ഉള്ള ചെറിയ ചെറിയ ഡെക്ലിനേഷന്‍ ഭാഗങ്ങളായി വിഭജിച്ചു. പിന്നിട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒരോ നക്ഷത്രത്തെയും ഏണ്ണി. എണ്ണത്തിന്റെ തുടക്കം പൂര്‍വവിഷുവത്തില്‍ കൂടി കടന്നുപോകുന്ന റൈറ്റ് അസന്‍ഷനില്‍ നിന്നായിരുന്നു. 1855ലെ പൂര്‍വവിഷുവത്തിന്റെ സ്ഥാനം (ഇതിന് 1855 epoch എന്നാണ് പറയുക) ആയിരുന്നു ഈ നക്ഷത്ര കാറ്റലോഗിന്റെ റൈറ്റ് അസന്‍ഷന് മാനദണ്ഡം ആയി അദ്ദേഹം എടുത്തത്.
 
== References ==
"https://ml.wikipedia.org/wiki/നക്ഷത്രകാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്