"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{HistoryOfSouthAsia}}
 
ഹര്യങ്ക രാജവംശം ആണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത് ( ക്രി.മു. 684-ല്‍) '''[[മഗധ സാമ്രാജ്യം]]''' സ്ഥാപിച്ചത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[രാജഗൃഹം]] ആയിരുന്നു. പിന്നീട് പാടലീപുത്രത്തിലേക്ക്[[പാടലീപുത്രം|പാടലീപുത്രത്തേക്ക്]] (ഇന്നത്തെ പാറ്റ്ന[[പറ്റ്ന]]) തലസ്ഥാനം മാറ്റി. [[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിന്റെ]] പിന്തുടര്‍ച്ചക്കാര്‍ ആയിരുന്നു ഹര്യങ്ക സാമ്രാജ്യം.
 
===ബിംബിസാരന്‍===
{{പ്രധാന ലേഖനം|ബിംബിസാരന്‍}}
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ചു. ബിംബിസാരനു കീഴില്‍ മഗധ, കോസല സാമ്രാജ്യത്തെ[[കോസലസാമ്രാജ്യം|കോസലസാമ്രാജ്യത്തെ]] പരാജയപ്പെടുത്തി.
 
കണക്കുകള്‍ അനുസരിച്ച് ഈ സാമ്രാജ്യത്തിന്റെ വിസ്തൃതി 300 ലീഗ് വ്യാസത്തില്‍ ആയിരുന്നു{{തെളിവ്}}. 80,000 ചെറു ഗ്രാമങ്ങള്‍ചെറുഗ്രാമങ്ങള്‍ ഈ സാമ്രാജ്യത്തിനു കീഴില്‍ ഉണ്ടായിരുന്നു.
 
ബിംബിസാരന്‍ [[ശ്രീബുദ്ധന്‍|ബുദ്ധന്റെ]] കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ കണ്ടുകാണാംനേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു.
 
===അജാതശത്രു===
{{പ്രധാന ലേഖനം|അജാതശത്രു}}
ചില പുസ്തകങ്ങള്‍ചരിത്രഗ്രന്ഥങ്ങള്‍ അനുസരിച്ച് അജാതശത്രു [[#ബിംബിസാരന്‍|ബിംബിസാരനെ]] വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴില്‍ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഏറ്റവും ഉയരത്തില്‍ഔന്നത്യത്തില്‍ എത്തി.
 
[[അജാതശത്രു]] രാജ്യം ഭരിക്കുന്ന കാലത്ത് [[ലിച്ഛാവികള്‍]] ഭരിച്ചിരുന്ന [[വൈശാലി രാജ്യം]] മഗധ സാമ്രാജ്യവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. [[വജ്രം|വജ്ര ഖനികള്‍]] ഉള്‍പ്പെടുന്ന ഒരു അതിര്‍ത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം.
 
ക്രി.മു 551 മുതല്‍ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
Line 19 ⟶ 21:
 
===ഉദയഭദ്രന്‍===
{{main|ഉദയഭദ്രന്‍}}
മഹാവംശ പുസ്തകം[[മഹാവംശപുസ്തകം]] അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രന്‍ രാജാവായി. ഉദയഭദ്രന്‍ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] മാറ്റി. പില്‍ക്കാലത്ത് മൌര്യ സാമ്രാജ്യത്തിനു[[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനു]] കീഴില്‍ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി. ഉദയഭദ്രന്‍ 16 വര്‍ഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
 
{{അപൂര്‍ണ്ണം}}
[[Category:ഇന്ത്യാചരിത്രം]]
[[en:Haryanka dynasty]]
"https://ml.wikipedia.org/wiki/ഹര്യങ്ക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്