"ഹൊയ്സള സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 4:
 
[[ഹൊയ്സാല രാജാക്കന്മാര്]]‍ ആദ്യം [[മല്‍നാട് കര്‍ണ്ണാടക|മല്‍നാട് കര്‍ണ്ണാടകയില്‍]] നിന്നുള്ള [[ഗോത്രവര്‍ഗ്ഗം|ഗോത്രവര്‍ഗ്ഗക്കാര്‍]] ആയിരുന്നു. (പശ്ചിമഘട്ടത്തിലെ ഒരു ഉയര്‍ന്ന പ്രദേശമാണ് മല്‍നാട് കര്‍ണ്ണാടക). 12-ആം നൂറ്റാണ്ടില്‍ അന്നത്തെ രാജാക്കന്മാരായിരുന്ന [[പശ്ചിമ ചാലൂക്യര്‍|പശ്ചിമ ചാലൂക്യരും]] [[കലചൂരി രാജവംശം|കലചൂരി രാജവംശവുമായുള്ള]] യുദ്ധം മുതലെടുത്ത് ഇവര്‍ ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തിലെ പ്രദേശങ്ങളും [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കാവേരി നദി|കാവേരി നദീതടത്തിനു]] വടക്കുള്ള ഫലഭൂയിഷ്ഠ പ്രദേശവും പിടിച്ചെടുത്തു. 13-ആം നൂറ്റാണ്ടോടെ ഇവര്‍ ഇന്നത്തെ കര്‍ണ്ണാടകത്തിലെ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിന്റെ കുറച്ച് ഭാഗവും [[ഡെക്കാന്‍]] പ്രദേശത്തെ [[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിന്റെ]] കുറച്ച് ഭാഗവും ഭരിച്ചു.
{{അപൂര്‍ണ്ണം}}
 
[[de:Hoysala]]
[[en:Hoysala Empire]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/68470" എന്ന താളിൽനിന്ന് ശേഖരിച്ചത്