"സഹായം:ഐ.ആർ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സഹായം:ഐ.ആര്‍.സി. >>> സഹായം:ഐ.ആർ.സി.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{H:Helpindex}}
മലയാളം വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ്ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആര്‍ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. [http://webchat.freenode.net/?channels=wikipedia-ml ഇവിടെ ഞെക്കി] നിങ്ങള്‍ക്ക്നിങ്ങൾക്ക് മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍ആർ.സി. ചാനലിലെത്താന്‍ചാനലിലെത്താൻ സാധിക്കും. നിങ്ങള്‍നിങ്ങൾ മറ്റേതെങ്കിലും ഐ.ആര്‍ആർ.സി. ക്ലയന്റ് ഉപയോഗിക്കാനാണ്‌ താല്പര്യമെങ്കില്‍താല്പര്യമെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ പ്രസ്തുത ഐ.ആര്‍ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാള്‍ഇൻസ്റ്റാൾ ചെയ്ത് irc://irc.freenode.net/wikipedia-ml എന്ന ലിങ്കില്‍ലിങ്കിൽ ഞെക്കുക. താഴെയുള്ള കണ്ണികളില്‍കണ്ണികളിൽ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ തെരഞ്ഞെടുക്കാവുന്നതാണ്‌. ചാനലിലെത്തിയ ശേഷം ഒരരികില്‍ഒരരികിൽ അപ്പോള്‍‍അപ്പോൾ‍ നിലവിലുള്ള ഉപയോക്താക്കളുടെ പേരുകള്‍പേരുകൾ (ചെല്ലപ്പേര്‍ചെല്ലപ്പേർ) കാണാം. അവരോട് പൊതുവായ സം‌വാദത്തില്‍സം‌വാദത്തിൽ ഏര്‍പ്പെടുകയോഏർപ്പെടുകയോ, പേരില്‍പേരിൽ ഡബിള്‍ക്ലിക്ക്ഡബിൾക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍സംഭാഷണത്തിൽ ഏര്‍പ്പെടുകയോഏർപ്പെടുകയോ ചെയ്യാം.
==വിവിധ ബ്രൗസറുകള്‍ക്കുള്ളബ്രൗസറുകൾക്കുള്ള ഐ.ആര്‍ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകള്‍സോഫ്റ്റ്‌വെയറുകൾ==
നിങ്ങളുടെ ബ്രൗസര്‍ബ്രൗസർ ഐ.ആര്‍ആർ.സി. (ഇന്റര്‍നെറ്റ്ഇന്റർനെറ്റ് റിലേ ചാറ്റ്) പിന്തുണക്കുന്നുണ്ടെങ്കില്‍പിന്തുണക്കുന്നുണ്ടെങ്കിൽ അതിന്റെ അഡ്രസ് ബാറില്‍ബാറിൽ irc://irc.freenode.net/wikipedia-ml എന്ന യു.ആര്‍ആർ.എല്‍എൽ. നല്‍കുകനൽകുക.
* [http://webchat.freenode.net/?channels=wikipedia-ml വെബ്ചാറ്റ്] ബ്രൗസര്‍ബ്രൗസർ വഴി പ്രവര്‍ത്തിക്കുംപ്രവർത്തിക്കും പ്രത്യേകം സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ സജ്ജീകരിക്കേണ്ടതില്ല.
*ഓപറ (ഓപ്പറയില്‍ഓപ്പറയിൽ പ്ലഗ് ഇന്‍ഇൻ ആവശ്യമില്ല. irc://irc.freenode.net/wikipedia-ml എന്ന ലിങ്കില്‍ലിങ്കിൽ ഞെക്കിയാല്‍ഞെക്കിയാൽ തനിയെ പുതിയ പേജ് തുറന്നു വരും, അതില്‍അതിൽ ചെല്ലപ്പേര്‍ചെല്ലപ്പേർ കയറ്റി സം‌വാദം ആരംഭിക്കാം)
*മോസില്ല ഫയര്‍ഫോക്സ്ഫയർഫോക്സ് - [https://addons.mozilla.org/en-US/firefox/addon/16 ചാറ്റ്സില്ല]
 
==മറ്റ് ഐ.ആര്‍ആർ.സി. ക്ലയന്റ് സോഫ്റ്റ്‌വെയറുകള്‍സോഫ്റ്റ്‌വെയറുകൾ==
*[http://www.mirc.com/ എം.ഐ.ആര്‍ആർ.സി] (ഇന്റര്‍നെറ്റ്ഇന്റർനെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവര്‍ത്തിക്കുംപ്രവർത്തിക്കും)
==ചാനൽ വിശദാംശങ്ങൾ==
==ചാനല്‍ വിശദാംശങ്ങള്‍==
*Server: irc.freenode.net
*Channel: #wikipedia-ml
[[Category:സഹായക താളുകള്‍താളുകൾ|{{PAGENAME}}]]
"https://ml.wikipedia.org/wiki/സഹായം:ഐ.ആർ.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്