"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
‘ലിപ്യന്തരീകരണ‘ത്തേക്കാള്‍‘ലിപ്യന്തരീകരണ‘ത്തേക്കാൾ കുറച്ചുകൂടി എളുപ്പവും നല്ലതും ‘ലിപിമാറ്റ‘മല്ലേ..
[[User:Cibu|സിബു]] 18:28, 16 ജനുവരി 2006 (UTC)
 
== നാമം ചുരുക്കുമ്പോള്‍ചുരുക്കുമ്പോൾ ==
 
എന്റെ അഭിപ്രായമാണു്, അതു കൊണ്ടു തന്നെ തള്ളിക്കളയാന്‍തള്ളിക്കളയാൻ പ്രാപ്തവുമാണു്.
 
എസ് കെ പൊറ്റെക്കാട്ട് : അഭികാമ്യം
 
ഇനി തീരുമാനം മറിച്ചാണെങ്കില്‍മറിച്ചാണെങ്കിൽ, പിന്തുടരാനും മടിയില്ല.
 
[[User:Kevinsooryan|കെവി]] 08:17, 23 ഫെബ്രുവരി 2006 (UTC)
 
== ഉപഭൊക്താക്കൾ : ലേഖകർ ==
== ഉപഭൊക്താക്കള്‍ : ലേഖകര്‍ ==
 
"വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ റെജിസ്റ്റര്‍റെജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക്ഉപഭോക്താക്കൾക്ക് " എന്ന വരിയില്‍വരിയിൽ ഒരു പ്രശ്നമില്ലേ? റെജിസ്റ്റര്‍റെജിസ്റ്റർ ചെയ്തിട്ടുള്ളവര്‍ചെയ്തിട്ടുള്ളവർ ഉപഭൊക്താക്കളോ അതോ ലേഖകരോ?
 
[[User:sachunda|സച്ചു]] 08:17, 23 ഫെബ്രുവരി 2006 (UTC)
 
== അക്കങ്ങൾ ==
== അക്കങ്ങള്‍ ==
 
അക്കങ്ങള്‍അക്കങ്ങൾ എഴുതുന്നതിന്‌ എന്തെങ്കിലും കീഴ്‌വഴക്കമുണ്ടോ? ഉദാഹരണത്തിന്‌ [[൨൦൦൪-ലെ ഏതന്‍‌സ്ഏതൻ‌സ് ഒളിംപിക്സ്]] എന്ന താളില്‍താളിൽ തലക്കെട്ടില്‍തലക്കെട്ടിൽ മലയാളം അക്കങ്ങള്‍അക്കങ്ങൾ ഉപയോഗിച്ചിരിക്കുന്നു; എന്നാല്‍എന്നാൽ ലേഖനത്തില്‍ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌ അറബി അക്കങ്ങളാണ്‌. --[[User:Manojb|Manojb]] 08:12, 20 ജൂലൈ 2006 (UTC)
 
== അക്കങ്ങള്‍അക്കങ്ങൾ ++ ==
 
അക്കങ്ങള്‍അക്കങ്ങൾ 1, 2 എന്നിങ്ങനെ എഴുതുന്നതല്ലേ അഭികാമ്യം? ഭൂരിപക്ഷം മലയാളികളും ഉപയോഗിക്കാത്ത (വായിക്കാന്‍വായിക്കാൻ പോലും അറിയാത്ത) മലയാളം അക്കങ്ങള്‍ക്ക്അക്കങ്ങൾക്ക് ചരിത്ര പ്രാധാന്യമല്ലേ ഉള്ളൂ?
 
== ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങള്‍സംശയങ്ങൾ ==
 
ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോണ്‍ജോൺ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തില്‍ഉപയോഗത്തിൽ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തില്‍മലയാളത്തിൽ creative common license-ല്‍ ഒക്കെ ചിത്രങ്ങള്‍ചിത്രങ്ങൾ ദുര്‍ലഭമായതിനാല്‍ദുർലഭമായതിനാൽ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങള്‍ചിത്രങ്ങൾ “കടപ്പാട്” എന്ന clause-നുള്ളില്‍നുള്ളിൽ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീര്‍സുധീർ കൃഷ്ണന്‍കൃഷ്ണൻ ([[User:Sudhir Krishnan|Sudhir Krishnan]])
:Fair use എന്നതു്‌ ഒരു അമേരിക്കന്‍അമേരിക്കൻ പ്രയോഗമാണ്‌. ഇന്ത്യന്‍ഇന്ത്യൻ നിയമത്തില്‍നിയമത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകള്‍വാക്കുകൾ "fair dealing" എന്നാണ്‌. ഇതില്‍ഇതിൽ ഉള്‍പ്പെടുന്നഉൾപ്പെടുന്ന പ്രവൃത്തികള്‍പ്രവൃത്തികൾ (ഇവിടെ പ്രസക്തമായവ)
:*ഗവേഷണവും സ്വകാര്യ പഠനവും
:*നിരൂപണം
:വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ നമ്മള്‍നമ്മൾ ചെയ്യുന്നതു്‌ ഇവയില്‍ഇവയിൽ പെടുമോയെന്നു്‌ പറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല.
:മലയാളം വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ ഇന്ത്യന്‍ഇന്ത്യൻ നിയമമാണോ അമേരിക്കന്‍അമേരിക്കൻ നിയമമാണോ (അതോ രണ്ടുമോ) പ്രസക്തം എന്നതു്‌ വേറൊരു ചോദ്യം.
:ഇന്ത്യന്‍ഇന്ത്യൻ കോപ്പിറൈറ്റ്‌ നിയമം ഇവിടെ കാണാം: [http://www.ircc.iitb.ac.in/Indian%20Copyright%20Act%201957.html]. 52-ആം വകുപ്പാണു്‌ പ്രസക്തമായ വകുപ്പു്‌.
:Fair dealing-നെപറ്റിയുള്ള ഒരു ലേഖനം: [http://www.ipfrontline.com/depts/article.asp?id=11560&deptid=4]
:[[User:Manojb|മനോജ്ബി]] 18:18, 24 ജൂലൈ 2006 (UTC)
 
== ചുരുക്കെഴുത്തുകൾ ==
== ചുരുക്കെഴുത്തുകള്‍ ==
 
ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങള്‍മാനദണ്ഡങ്ങൾ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: [[ഒ. എന്‍എൻ. വി. കുറുപ്പ്]]) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--[[User:Praveenp|പ്രവീണ്‍പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)
 
*ചുരുക്കെഴുത്തുകളില്‍ചുരുക്കെഴുത്തുകളിൽ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീണ്‍പ്രവീൺ. ഒ.എന്‍എൻ.വി. കുറുപ്പ് -അതായത് പൂര്‍ണനാമത്തിനുപൂർണനാമത്തിനു തൊട്ടുമുന്‍‌പുള്ളതൊട്ടുമുൻ‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നല്‍കുകനൽകുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതല്‍കൂടുതൽ ചര്‍ച്ചചർച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍സാഹചര്യങ്ങളിൽ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂനിവർത്തിയുള്ളൂ.
:{{User:Manjithkaini/Template:Sign}}05:18, 28 ഓഗസ്റ്റ്‌ 2006 (UTC)
 
ചുരുക്കെഴുത്തിനെക്കുറിച്ച ഞാന്‍ഞാൻ പഠീച്ചത് ഇവിടെ എഴുതാം. പേര്‍പേർ ഇനിയും ഉണ്ട്, ഇത് ചുരുക്കമാണ് എന്ന കാണിക്കാനാണ് (.) കൊടു--[[User:Challiyan|ചള്ളിയാന്‍ചള്ളിയാൻ]] 18:23, 28 ഏപ്രില്‍ഏപ്രിൽ 2007 (UTC)ക്കുന്നത്. അതായത് തൂടരും എന്നര്‍ത്ഥത്തില്‍എന്നർത്ഥത്തിൽ. അതിനുശേഷം സ്പേസ് വേണ്ട. എന്നാല്‍എന്നാൽ പേര്‍പേർ പൂര്‍ണ്ണപൂർണ്ണ രൂപത്തില്‍രൂപത്തിൽ എഴുതുകയാണെങ്കില്‍എഴുതുകയാണെങ്കിൽ ഇടാക്ക് സ്പേസ് വേണം. സി.ബീ.ഐ. എന്ന് അല്ലെങ്കില്‍അല്ലെങ്കിൽ സെണ്ട്രല്‍സെണ്ട്രൽ ബ്യൂറോ ഒഫ് ഇനര്‍ട്ട്സ്ഇനർട്ട്സ് എന്നും എഴൂതണം. ഇപ്പോഴത്തെ രീതി ശരീയാണ് എന്ന് വിശ്വസിക്കുന്നു. --[[User:Challiyan|ചള്ളിയാന്‍ചള്ളിയാൻ]] 18:23, 28 ഏപ്രില്‍ഏപ്രിൽ 2007 (UTC)
 
* ചുരുക്കെഴുത്തിനെക്കുറിച്ച് ഒരു സം‌വാദം നടക്കുന്നു - ഒരു ചിത്രത്തിന്റെ പേരിലുള്ള ചുരുക്കെഴുത്താണിവിടെ വിഷയം - [[സംവാദം:സേതുരാമയ്യര്‍സേതുരാമയ്യർ സി.ബി.ഐ. (മലയാളചലച്ചിത്രം)]] എന്ന താള്‍താൾ കാണുക. ഇവിടെ രണ്ട് കാര്യങ്ങളാണ്‌ വിഷയം.
 
1. മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ സം‌വാദത്തില്‍സം‌വാദത്തിൽ ഞാന്‍ഞാൻ സൂചിപ്പിച്ച പോലെ, പാശ്ചാത്യര്‍പാശ്ചാത്യർ വ്യക്തികളുടെ പേരുകളില്‍പേരുകളിൽ കുത്തിട്ട ചുരുക്കെഴുത്തും അല്ലാത്ത വാക്കുകളില്‍വാക്കുകളിൽ കുത്തില്ലാത്ത രൂപവും ഉപയോഗിക്കുന്നു എന്ന വസ്തുത (അനേകമനേകം ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ) - എന്റെ അറിവാണ്‌, ഭിന്നാഭിപ്രായമുള്ളവര്‍ഭിന്നാഭിപ്രായമുള്ളവർ രേഖപ്പെടുത്തുക.
 
2. കീഴ്വഴക്കങ്ങളും ശൈലികളും എന്തുതന്നെയായാലും ചിത്രത്തിന്റെ ഔദ്യോഗികനാമത്തിനെ മാനിക്കേണ്ട ചുമതല. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്അണിയറപ്രവർത്തകർക്ക് ഇതൊന്നും അറിയില്ലെങ്കില്‍പ്പോലുംഅറിയില്ലെങ്കിൽപ്പോലും അവരുടെ ചിത്രത്തിന്റെ പേര് അവരുടെ അവകാശമല്ലേ?
 
ഇവിടെയുള്ള ലേഖകര്‍ലേഖകർ ദയവായി ഈ സം‌വാദത്തില്‍സം‌വാദത്തിൽ പങ്കെടുത്ത് എത്രയും വേഗം പാവം [[സേതുരാമയ്യര്‍സേതുരാമയ്യർ സിബിഐ | സേതുരാമയ്യരെ]] തിരിച്ചുവിടലില്‍തിരിച്ചുവിടലിൽ (റീഡയറക്റ്റ്) നിന്നു രക്ഷിക്കാന്‍രക്ഷിക്കാൻ അപേക്ഷ. << [[ഉപയോക്താവ്:Hghwymn|പെരുവഴിക്കൊള്ളക്കാരന്‍പെരുവഴിക്കൊള്ളക്കാരൻ]] 22:26, 20 ജൂണ്‍ജൂൺ 2008 (UTC)
 
==ചില്ലക്ഷരപ്രശ്നം==
 
ര്‍ ന്‍ ള്‍ തുടങ്ങിയ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ administratorക്കും ഉള്ളതായി കാണുന്നു. താങ്കള്‍താങ്കൾ ഇതു ശരിയാക്കാത്തിടത്തോളം ചില്ലക്ഷരത്തിന്റെ കാര്യത്തില്‍കാര്യത്തിൽ ചിട്ടവട്ടങ്ങളില്‍ചിട്ടവട്ടങ്ങളിൽ വലിയ കാര്യമുണ്ട്‌ എന്നു തോന്നുന്നില്ല. ഞാന്‍ഞാൻ ഇതു ശരിയാക്കന്‍ശരിയാക്കൻ കുറെ ശ്രമിച്ചെങ്കിലും ൪, ൯ ‍ മാത്രമേ ശരിയാകുന്നുള്ളു.
--[[User:Challiyan|Challiyan]] 13:21, 26 സെപ്റ്റംബര്‍സെപ്റ്റംബർ 2006 (UTC)
==ചുരുക്കെഴുത്ത്==
വിക്കിക്ക് പുറത്ത് ചുരുക്കെഴുത്തുകളെ ശ്രദ്ധിച്ചു "എസ്.കെ.പൊറ്റെക്കാട്" എന്ന രീതിയാണ്‌ കാണുന്നത്. അതായതെ (.) കഴിഞ്ഞ് സ്പേസ് കാണുന്നില്ല മിക്കവയിലും --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ചള്ളിയാൻ ♫ ♫]] 18:25, 12 ജനുവരി 2008 (UTC)
==ശൈലീപുസ്തകം==
ഈ താളിലെ ഉള്ളടക്കം ശൈലീപുസ്തകത്തിലാക്കി ഒരുമിപ്പിക്കുന്നതല്ലേ നല്ലത് (പ്രത്യേകിച്ച് ചുരുക്കെഴുത്ത്)? --[[ഉപയോക്താവ്:Vssun|Vssun]] 03:44, 5 ഫെബ്രുവരി 2008 (UTC)
 
==കുത്തും സ്പേസും വേണം==
ഇവിടത്തെ സംവാദം [[വിക്കിപീഡിയ സംവാദം:ശൈലീ പുസ്തകം#കുത്തും സ്പേസും വേണം|ഇങ്ങോട്ടു]] മാറ്റിയിട്ടുണ്ട്.--[[ഉപയോക്താവ്:Sidharthan|സിദ്ധാര്‍ത്ഥന്‍സിദ്ധാർത്ഥൻ]] 09:11, 26 മേയ് 2009 (UTC)
"https://ml.wikipedia.org/wiki/സഹായത്തിന്റെ_സംവാദം:കീഴ്‌വഴക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കീഴ്‌വഴക്കം" താളിലേക്ക് മടങ്ങുക.