"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{prettyurl|Uroob}}
{{Infobox Writer
| name = പി.സി. കുട്ടികൃഷ്ണൻ
| image = Uroob.jpg
| caption =പി.സി. കുട്ടികൃഷ്ണൻ
| genre =
| birthdate =
| birthplace =
| deathdate =
| occupation =
}}
ഉറൂബ് എന്ന [[തൂലികാ നാമം|തൂലികാ നാമത്തിൽ]] അറിയപ്പെട്ട '''പി.സി. കുട്ടികൃഷ്ണൻ''' [[മലയാളം|മലയാള]] നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയിൽ]] [[1915]]-ൽ അദ്ദേഹം ജനിച്ചു. [[1979]]-ൽ അന്തരിച്ചു. കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. [[അഖിലേന്ത്യാ റേഡിയോ|അഖിലേന്ത്യാ റേഡിയോ]] (AIR) യുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
 
"https://ml.wikipedia.org/wiki/ഉറൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്