"ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{ToDisambig|വാക്ക്=ജോഷി}}
[[Image:Joshi.jpg|thumb|right|<center>ജോഷി</center>]]
മലയാള സിനിമയിലെ വിഖ്യാത മുഖ്യധാരാ സംവിധായകരില്‍ ഒരാളാണ്‌ '''ജോഷി'''. [[വര്‍ക്കല]] സ്വദേശിയായ ഇദ്ദേഹം 1978-ല്‍ ടൈഗര്‍ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് ശ്രദ്ധേയനായി. [[മമ്മൂട്ടി|മമ്മൂട്ടിയെ]] സൂപ്പര്‍ താര പദവിയില്‍ എത്തിക്കുന്നതില്‍ ജോഷി ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. [[നായര്‍സാബ്]], [[ന്യൂദല്‍ഹി]] തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകന്‍ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ [[ദുബായ്]] എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ അത് സംവിധായകന്‍റെ കരിയറിലെ വന്‍ തിരിച്ചടിയായി. തുടര്‍ന്ന് നീണ്ട ഇടവേളക്കുശേഷം [[ദിലീപ്|ദിലീപിനെ]] നായകനാക്കി ഒരുക്കിയ റണ്‍വേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. [[2006]]-ല്‍ പുറത്തിറങ്ങിയ പോത്തന്‍ വാവ വരെ 65 ഓളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.'''
'''മലയാള സിനിമയിലെ വിഖ്യാത മുഖ്യധാരാ സംവിധായകരില്‍ ഒരാളാണ്‌ ജോഷി. [[വര്‍ക്കല]] സ്വദേശിയായ ഇദ്ദേഹം
1978-ല്‍ ടൈഗര്‍ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് ശ്രദ്ധേയനായി. [[മമ്മൂട്ടി|മമ്മൂട്ടിയെ]] സൂപ്പര്‍ താര പദവിയില്‍ എത്തിക്കുന്നതില്‍ ജോഷി ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. നായര്‍സാബ്, ന്യൂദല്‍ഹി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകന്‍ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ അത് സംവിധായകന്‍റെ കരിയറിലെ വന്‍ തിരിച്ചടിയായി. തുടര്‍ന്ന് നീണ്ട ഇടവേളക്കുശേഷം [[ദിലീപ്|ദിലീപിനെ]] നായകനാക്കി ഒരുക്കിയ റണ്‍വേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. 2006 പുറത്തിറങ്ങിയ പോത്തന്‍ വാവ വരെ 65 ഓളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.'''
 
==ചിത്രങ്ങള്‍==
"https://ml.wikipedia.org/wiki/ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്