"നരേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
തൃശൂര്‍ കുന്നത്ത്‌ മനയില്‍ സുരഭി അപ്പാര്‍ട്മെന്‍റില്‍ രാമകൃഷ്ണണന്‍റെയും ശാന്തയുടെയും ഏകമകനാണ്‌ സുനില്‍.
ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാര്‍ ഫിലിം ന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു.
ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം സിനിമയിലേക്കുള്ള വഴിതേടിയുള്ള യാത്രയ്ക്കൊടുവില്‍തുടര്‍ന്ന പരസ്യചിത്ര മേഖലയിലെ മുന്‍നിരക്കാരനായ [[രാജീവ് മേനോന്‍|രാജീവ് മേനോന്‍റെ]] സഹായിയായി.
അപ്പോഴും തന്‍റെ മേഖല ഇതല്ലെന്ന്‌ സുനിലിന്‌ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഭിനയമോഹത്തെക്കുറിച്ച്‌ പലരോടും പറഞ്ഞു. ആ ആഗ്രഹം സഫലീകരിച്ചത്‌ [[അടൂര്‍ ഗോപാലകൃഷ്ണന്‍|അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു]] -[[നിഴല്‍ക്കുത്ത്|നിഴല്‍ക്കുത്തിലെ]] ചെറിയ വേഷത്തിലൂടെ.
 
Line 23 ⟶ 24:
 
==നരേന്‍ അഭിനയിച്ച ചിത്രങ്ങള്‍==
2007
===മലയാളം===
*പള്ളിക്കൂടം(2007തമിഴ്)
*ഒരേ കടല്‍(2007)
*പന്തയക്കോഴി(2007)
2006
*ക്ലാസ്മേറ്റ്സ്(2006)
*നെഞ്ചിരുക്കുംവരെ(2006തമിഴ്)
*ചിത്തിരം പേശുംതടി(2006തമിഴ്)
*ശീലാബതി(2005)
2005
ഫോര്‍*ബൈ ദ പീപ്പിള്‍(2003)
*അന്നൊരിക്കല്‍(2005)
2004
*ഫോര്‍ ദ പീപ്പിള്‍
*ഫോര്‍ ദ സ്റ്റുഡന്‍റ്സ്(2004തമിഴ്)
2002
*നിഴല്‍ക്കുത്ത്(2002)
 
നിഴല്‍ക്കുത്ത്(2002)
 
ഫോര്‍ ദ പീപ്പിള്‍(2003)
 
അന്നൊരിക്കല്‍(2005)
 
അച്ചുവിന്‍റെ അമ്മ(2005)
 
ബൈ ദ പീപ്പിള്‍ര്‍(2005)
 
ശീലാബതി(2005)
 
ക്ലാസ്മേറ്റ്സ്(2006)
 
പന്തയക്കോഴി(2007)
 
ഒരേ കടല്‍(2007)
 
 
===തമിഴ്===
 
ഫോര്‍ ദ സ്റ്റുഡന്‍റ്സ്(2004)
 
ചിത്തിരം പേശുംതടി(2006)
 
നെഞ്ചിരുക്കുംവരെ(2006)
 
പള്ളിക്കൂടം(2007)
{{Cinema Stub}}
[[Category:മലയാള ചലച്ചിത്ര അഭിനേതാക്കള്‍]]
"https://ml.wikipedia.org/wiki/നരേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്