"ആദിമ ക്രൈസ്തവസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
അപ്പൊസ്തോലിക സഭ, അല്ലെങ്കില്‍ ആദിമ ക്രൈസ്തവ സഭ, ക്രിസ്തുവിന്റെ അപ്പൊസ്തോന്മാരും ബന്ധുക്കളും ചേര്‍ന്ന കൂട്ടായ്മയായിരുന്നു. <ref>R. Gerberding and J. H. Moran Cruz, Medieval Worlds (New York: Houghton Mifflin Company, 2004) p. 51</ref> ക്രിസ്തു പുനരുദ്ധാനത്തിനുശേഷം ശിഷ്യന്മാരോട് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാന്‍ അരുളിച്ചെയ്തു. ഈ കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള പ്രധാന ഉറവിടം "അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍" എന്ന വേദപുസ്തക ഗ്രന്ഥമാണ്. ക്രിസ്തുവും ശിഷ്യന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദിമ ക്രൈസ്തവസഭയുടെ വിവരണങ്ങള്‍ ഈ ഗ്രന്ഥം നല്‍കുന്നു. ജെറൂസലേം സഭയുടെ സ്ഥാപനം, വിജാതീയരുടെ ഇടയിലെ സുവിശേഷ പ്രചരണം, വിശുദ്ധ പൗലോസിന്റെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും റോമിലെ കാരാഗ്രഹവാസവും (ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍) തുടങ്ങിയവ ഈ പുസ്തകത്തില്‍ വിവരിക്കുന്നു. എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു. വിശുദ്ധ പൗലോസ് എഴുതിയ ലേഖനങ്ങളുമായി ഈ പുസ്തകം പലപ്പോഴും പൊരുത്തപ്പെടാത്തതായി കാണാം. <ref>ഉദാഹരണത്തിനു [http://www.newadvent.org/cathen/01117a.htm Catholicകത്തോലിക്ക Encyclopediaഎന്‍സൈക്ലോപീഡിയ: Actsഅപ്പൊസ്തോലന്മാരുടെ of the Apostlesപ്രവര്‍ത്തനങ്ങള്‍: OBJECTIONS AGAINSTസാധുതയ്ക്ക് THEഎതിരെയുള്ള AUTHENTICITYവാദങ്ങള്‍]: "എങ്കിലും പരക്കെ തെളിയിക്കപ്പെട്ട ഈ സത്യത്തിന് ഖണ്ഡനാവാദങ്ങള്‍ ഉണ്ട്. Baurബോര്‍, Schwanbeckഷ്വാന്‍ബെക്ക്, Deഡെ Wetteവെറ്റ്, Davidsonഡേവിഡ്സണ്‍, Mayerhoffമയേറോഫ്, Schleiermacherഷ്ലര്മാച്ചെര്‍, Bleekബ്ലീക്ക്, Krenkelക്രെങ്കെല്‍, തുടങ്ങിയവര്‍ അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. Anഅപ്പൊസ്തോലന്മാരുടെ objectionപ്രവര്‍ത്തനങ്ങള്‍, is(9-ആം drawnഅദ്ധ്യായം, from19 theമുതല്‍ discrepancy28 betweenവരെയുള്ള Actsവാക്യങ്ങള്‍) ix,ഗലീലിയര്‍ക്ക് 19-28എഴുതിയ and Gal.ലേഖനം,(1-ആം iഅദ്ധ്യായം, 17, - 19 വാക്യങ്ങള്‍) എന്നിവ തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രധാന എതിര്‍‌വാദം. ഗലീലിയര്ക്ക് എഴുതിയ ലേഖനത്തില്‍ ഒന്നാം അദ്ധ്യായം 17, 18, വാക്യങ്ങളില്‍‍ വിശുദ്ധ പൗലോസ് തന്റെ മതപരിവര്‍ത്തനത്തിനുശേഷം അറേബ്യയിലേക്ക് പോയതായും പിന്നീട് ഡമാസ്കസിലേക്ക് തിരിച്ചുവന്നതായും പറയുന്നു. പിന്നീട് മൂന്നുവര്‍ഷത്തിനു ശേഷം ജെറൂസലേമില്‍ പോയി സെഫാസിനെ കണ്ടു എനും പറയുന്നു. അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധ പൗലോസ് അറേബ്യയിലേക്ക് പോയതിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഇല്ല. വിശുദ്ധ പൗലോസ് സിനഗോഗുകളില്‍ പഠിപ്പിച്ചതിനു തൊട്ടുപിന്നാലെ സെഫാസിനെ കാണുവാന്‍ ജെറൂസലേമിലേക്ക് പോയി എന്നാണ് അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്നത്. ഹില്‍ജെന്‍ഫെല്‍ഡ്, വെന്‍ഡ്റ്റ്, വീസാക്കര്‍, വീസ്, തുടങ്ങിയവര്‍ അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രചിച്ച ആളും വിശുദ്ധ പൗലോസും തമ്മില്‍ ഇവിടെ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു. കത്തോലിക്ക എന്‍സൈക്ലോപീഡിയ അപ്പൊസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളെ ഒരു തെളിയിക്കപ്പെട്ട സത്യമായി കരുതുന്നു എങ്കിലും ഈ പണ്ഡിതന്മാര്‍ വിയോജിക്കുന്നു എന്ന കുറിപ്പുകളും ചേര്‍ക്കുന്നു.</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ആദിമ_ക്രൈസ്തവസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്