"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
main
(യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: പൌ → പൗ)
(ചെ.) (main)
ഏകാത്മക സ്വഭാവത്തില്‍ അധിഷ്ഠിതമായ സംസ്ഥാനങ്ങളുടെ സംയുക്ത (Federal) ഭരണസ്വഭാവം ആണ്‌ [[ഇന്ത്യ|ഇന്ത്യന്‍]] ഭരണഘടന പ്രദാനം ചെയ്യുന്നത്‌. പ്രായപൂര്‍ത്തി വോട്ടവകാശം ആധാരമാക്കിയുള്ള പാര്‍ലമെന്ററി ഭരണസംവിധാനം ആണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.
==ഭരണഘടന==
{{Main|ഇന്ത്യന്‍ ഭരണഘടന}}
[[ഡോ. ബി. ആര്‍. അംബേദ്കര്‍]] തലവനായുള്ള സമിതി ആണ്‌ ബ്രിട്ടീഷ്‌ ഭരണഘടനയോടു സാദൃശ്യമുള്ള ഭരണഘടന എഴുതിയിരിക്കുന്നത്‌. പീഠിക(Preamble), ഒന്നു മുതല്‍ മുന്നൂറ്റിതൊണ്ണൂറ്റഞ്ചാം വകുപ്പുവരെ അടങ്ങുന്ന 22 അദ്ധ്യായങ്ങള്‍, ഒന്നു മുതല്‍ ഒമ്പതുവരെയുള്ള പട്ടികകള്‍(Shedules), അനുബന്ധം എന്നിങ്ങനെ ആണ്‌ [[ഇന്ത്യന്‍ ഭരണഘടന|ഭരണഘടനയുടെ]] സംവിധാനം. ഇന്നു ലോകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനയാണ്‌ ഇന്ത്യന്‍ ഭരണഘടന എന്നു കരുതുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/68201" എന്ന താളിൽനിന്ന് ശേഖരിച്ചത്