8,820
തിരുത്തലുകൾ
(ചെ.) |
|||
===ഉദയഭദ്രന്‍===
മഹാവംശ പുസ്തകം അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രന്‍ രാജാവായി. ഉദയഭദ്രന്‍ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. പില്ക്കാലത്ത് മൌര്യ സാമ്രാജ്യത്തിനു കീഴില്‍ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി. ഉദയഭദ്രന്‍ 16 വര്‍ഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
[[Category:ഇന്ത്യാചരിത്രം]]
|
തിരുത്തലുകൾ