"നവരത്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: സുപ്രസിദ്ധന്മായ ഒന്‍പത് രത്നങ്ങളാണ് നവരത്നങ്ങള്‍.മുത്ത്,മ...
 
(ചെ.)No edit summary
വരി 1:
{{ToDisambig|നവരത്നങ്ങള്‍}}
സുപ്രസിദ്ധന്മായ ഒന്‍പത് രത്നങ്ങളാണ് നവരത്നങ്ങള്‍.മുത്ത്,മാണിക്യം,മരതകം,
സുപ്രസിദ്ധമായ ഒന്‍പത് രത്നങ്ങളാണ് നവരത്നങ്ങള്‍. [[മുത്ത്]], [[മാണിക്യം]] ,[[മരതകം]] ,[[വൈഡൂര്യം]], [[ഗോമേദകം]], [[വജ്രം]], [[വിദ്രുമം]], [[പത്മരാഗം]], [[നീലം]] ഇവയാണ് പ്രസ്തുത രത്നങ്ങള്‍.
വിക്രമാദിത്യചക്രവര്‍ത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒന്‍പത്
പണ്ഡിതന്മാര്‍ നവരത്നങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതു.ധന്വന്തരി,
ക്ഷപണകന്‍,അമരസിംഹന്‍,ശങ്കു,വേതാളഭട്ടന്‍,ഘടകര്‍പ്പരന്‍,കാളിദാസന്‍,
വരാഹമിഹിരന്‍,വരരുചി ഇവരായിരുന്നു ആ നവരത്നങ്ങള്‍.
"https://ml.wikipedia.org/wiki/നവരത്നങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്