"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SiRIyan maathramalla, ellaavarum uNTaarnnu
No edit summary
വരി 10:
===ശ്രാദ്ധാശുദ്ധം===
===ഔപാസനശുദ്ധം===
{{Main|ഔപാസനം}}
===എമ്പ്രാനശുദ്ധം===
===എടശുദ്ധം===
Line 16 ⟶ 17:
===മറ്റ് അശുദ്ധങ്ങള്‍===
===മാറ്റുടുക്കല്‍===
{{Main|മാറ്റുടുക്കല്‍}}
 
===ഘൃതപ്രാശനം===
{{Main|ഘൃതപ്രാശനം}}
അയിത്തമായത് അറിയാതെ ഭക്ഷണം കഴിക്കുകയും എന്നാല്‍ പിന്നീട് അത് അറിയുകയും ചെയ്താല്‍ ചെയ്യേണ്ട പ്രായശ്ചിത്തമാണ് ഘൃതപ്രാശനം അഥവാ നെയ്യ് ഭക്ഷിക്കല്‍
==അയിത്തത്തെ കുറിച്ച്, പുസ്തകങ്ങളില്‍==
നമ്പൂതിരിമാരുടെ ഇടയിലുള്ള ശുദ്ധം, അശുദ്ധം എന്നിവയെക്കുറിച്ചുള്ള അനേകം നിയമങ്ങളെയും ചിട്ടകളെയും കുറിച്ച് ആധികാരികമായ പുസ്തകങ്ങള്‍ [[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]] എഴുതിയ പുസ്തകങ്ങളായ ആത്മകഥയായ “എന്റെ സ്മരണകള്‍” (ആത്മകഥ, ജാതിവ്യവസ്ഥ, അശുദ്ധം, ശുദ്ധിവരുത്തല്‍ എന്നിവയെക്കുറിച്ചുള്ള നിയമങ്ങളെയും ചിട്ടകളെയും പ്രതിപാദിക്കുന്നു), നായന്മാരുടെ പൂര്‍വ്വചരിതം I, II വാല്യങ്ങള്‍, ഇളംകുളത്തിന്റെ നമ്പൂരിശകാരം ([[ഇളംകുളം കുഞ്ഞന്‍പിള്ള]] ബ്രാഹ്മണരുടെ ആചാരങ്ങളെ വിമര്‍ശിച്ച് എഴുതിയതിന് ഒരു വിമര്‍ശനം) എന്നിവയാണ്. (ഇതെല്ലാം കുന്നംകുളത്തുള്ള പഞ്ചാംഗം പ്രസ്സില്‍ നിന്ന് പ്രസിദ്ധീകരിച്ചു). കേരളത്തിലെ വിവിധ സമുദായങ്ങളിലെ ജാതിവ്യവസ്ഥയെ അന്തരിച്ച കമ്യൂണിസ്റ്റ് നേതാവായ [[ചെറുകാട്|ചെറുകാടിന്റെ]] ആത്മകഥയും വിവരിക്കുന്നു.
Line 24 ⟶ 29:
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
* {{Note|vivek}} കേരളത്തില്‍ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താ‍ലയമാണ്” എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്.
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്