"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
SiRIyan maathramalla, ellaavarum uNTaarnnu
വരി 1:
{{ToDisambig|അയിത്തം}}
 
കേരളത്തില്‍ നമ്പൂതിരിമാരായിത്തീര്‍ന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നതുമായ ഒരു ആചാരമാണ്‌ അയിത്തം. എന്നാല്‍ ഇത് ഇന്ത്യയിലെ മിക്ക സ്ഥല്ലങ്ങളിലും ഉണ്ടായിരുന്ന ഒരു ആചാരമാണ്. മേല്‍ ജാതിക്കാരന് കീഴ് ജാതിക്കാരോടുള്ള അയിത്തം ആണ് കുപ്രസിദ്ധി ആര്‍ജ്ജിച്ചത്. എന്നാല്‍ നമ്പൂതിരി ബ്രാഹ്മണരുടെ ഇടയില്‍ ബഹുവിധ അയിത്തങ്ങള്‍ നിലനിന്നിരുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ഇത് ശുദ്ധി വരുത്തലിന്‍റെ ക്രിയകള്‍ ആയി കാണാവുന്നതാണ്. ഇന്ന് നമ്പൂതിരിമാര്‍ മാത്രമാണ് അയിത്തം ആചരിക്കുന്നവരില്‍ മുന്നിലുള്ളത്. കേരളത്തിലെ സിറിയന്‍ കൃസ്ത്യാനികളുടെ ഇടയിലും അയിത്തം ആചരിച്ചിരുന്നു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. കേരളത്തില്‍ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താ‍ലയമാണ്” എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്. <ref>
*[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]
 
</ref> ഇന്ന് നമ്പൂതിരിമാര്‍ ആണ് അയിത്തം ആചരിക്കുന്നവരില്‍ മുന്നിലുള്ളത്. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. {{Ref|vivek}}
==പേരിനു പിന്നില്‍==
അശുദ്ധം എന്ന സംസ്കൃത പദമാണ് അയിത്തം ആയത്. <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (ഒന്നാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> പാലിയില്‍ അസിദ്ധം എന്നാണ് പറയുക.
Line 21 ⟶ 22:
==പ്രമാണാധാരസൂചി==
<references/>
==കുറിപ്പുകള്‍==
*[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
* {{Note|vivek}} കേരളത്തില്‍ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താ‍ലയമാണ്” എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്.
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്