"ഗോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

593 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
[[ചിത്രം:Marbles 01.JPG|thumb|ഗോലികള്‍]][[സ്‌ഫടികം|സ്‌ഫടിക]] നിര്‍മ്മിതമായ ഗോളാകൃ‍തിയിലുള്ള ചെറിയ വസ്തുവാണ്‌ ഗോലി. ഗോട്ടി, കോട്ടി, അരീസ്‌ കായ, അരിയാസ് ഉണ്ട, സോഡക്കായ, കുപ്പിക്കായ, വട്ട് എന്നീ പ്രാദേശിക പേരുകളിലും ഇത്‌ അറിയപ്പെടുന്നു. വിവിധ തരം കളികള്‍ക്ക്‌ [[കുട്ടികള്‍]] ഗോലി ഉപയോഗിക്കുന്നു.
==ചരിത്രം==
സ്ഫടിക ഗോലിലകള്‍ പ്രചാരത്തില്‍ വരുന്നതനു മുന്ന് കേരളത്തില്‍ കശുവണ്ടി കൊണ്ടാണ്‌ ഇത്തരം കളികള്‍ കളിച്ചിരുന്നതെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ അണ്ടികളികള്‍ എന്ന് വിളിച്ചിരുന്നു. [[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]] [[എന്‍റെ സ്മരണകള്‍]] എന്ന തന്‍റെ ജീവചരിത്രത്തില്‍ ഗോലി കളിയായിരുന്നു അക്കാലത്തെ ഏറ്റവും പ്രചാരമുള്ള വിനോദം എന്ന് സൂഴിപ്പിക്കുന്നുണ്ട്. --[[ഉപയോക്താവ്:Ottayaan|ഒറ്റയാന്‍]] 13:55, 7 ജൂലൈ 2007 (UTC)
 
== ഗോലി ഉപയോഗിച്ചുള്ള കളികള്‍ ==
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67502" എന്ന താളിൽനിന്ന് ശേഖരിച്ചത്