"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,489 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
→‎പ്രാഗ് അഭാവം: വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ സം‌വാദങ്ങള്‍ നീക്കുന്നു. ഇത് വിക്കിപീഡ
(ചെ.)
(→‎പ്രാഗ് അഭാവം: വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ സം‌വാദങ്ങള്‍ നീക്കുന്നു. ഇത് വിക്കിപീഡ)
 
ധര്‍മ്മകീര്‍ത്തി എഴുതിയ പ്രമാണവര്‍ത്തിക-കാരിക എന്ന ഗ്രന്ഥത്തില്‍ പ്രാഗ് അഭാവത്തെ കുറിച്ച് സംസ്കൃതത്തില്‍ രചിച്ചിരിക്കുന്നു. http://www.orientalia.org/article480.html വരികള്‍ 03114, 07316 നോക്കുക. http://www.new.dli.ernet.in/data/upload/0047/406/TXT/0000%20-%200099.txt ഇതും കാണുക. ഇത് നല്ല റെഫെറന്‍സ് ആണോ എന്ന് അറിയില്ല, എങ്കിലും ചേര്‍ക്കുന്നു. http://www.jainworld.com/teachers/attributes.asp [[ഉപയോക്താവ്:Simynazareth|Simynazareth]] 19:02, 1 ജൂലൈ 2007 (UTC)simynazareth
 
<s>:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 03:04, 4 ജൂലൈ 2007 (UTC)
::എന്റെ കണ്ടാല് കിണ്ണം കട്ടെന്നു തോന്നുമോ എന്നു ചിലര്ക്കു തോന്നുന്നത് നല്ലതാണ്. ചില കളികള് തിരിച്ചറിയാന് (സംശയലേശമന്യേ) അതു സഹായിച്ചു. മേപ്പടിയാന്റെ മര്യാദയില്ലാത്ത അഭിപ്രായങ്ങള് ഇനിയും സഹിക്കാന് ഉദ്ദേശ്യമില്ലെന്ന് മറ്റുള്ളവരെ അറിയിച്ചുകൊള്ളുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 15:56, 5 ജൂലൈ 2007 (UTC)</s>
 
എല്ലാം അങ്ങട് ട്റോള്‍ ചെയ്ത് കളയ് കാലിക്കൂട്ടരേ. എന്നിട്ട് താങ്കള്‍ക്ക് ശരി എന്ന് തോന്നുന്നത് മാത്രം വക്കൂ. എന്താങ്കിലും നേരിട്ട് പറയണം എന്നുണ്ടെങ്കില്‍ (ചീത്ത വിളിയോ മറ്റോ) ഞാന്‍ ദാ: challiyan(at)gmail(dot)com ഉണ്ട്. അല്ലെങ്കില്‍ 9349795599 ല്‌ വിളിക്കുകയും ആവാം. താങ്കള്‍ ഒരു നല്ല കാര്യത്തിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ആദ്യം കരുതിയത്. ഇങ്ങനെ ട്റോളിങ്ങ് ആണെന്ന് അറിയില്ലായിരുന്നു. ക്ഷമിക്കണം --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 16:52, 5 ജൂലൈ 2007 (UTC)
 
താങ്കള്‍ സിമിക്കെഴുതിയ കുറിപ്പ് വായിച്ചു, അതില്‍നിന്ന് താങ്കള്‍ ഓര്‍ക്കുട്ടില്‍ ഇട്ട കമന്‍റുകള്‍ കണ്ടു. ഒരു സത്യം പറയട്ടേ.. താങ്കള്‍ വളരെയധികം തെറ്റിദ്ധരിച്ചിരിക്കുന്നു.
അതില്‍ പറയുന്ന പ്രകാരം സോക്കുകളെ ഉണ്ടാക്കിയത് ഞാനാണ് (താങ്കള്‍ പറഞ്ഞത് ശരി തന്നെ) പക്ഷേ ഒരു കാര്യം അതോടൊപ്പം പറയട്ടേ. ഇത് ഞാന്‍ തന്നെയാണെന്ന് ബ്യൂറോക്രാറ്റായ സുനിലിനും, സിമിക്കൂം ജിഗേഷിനും ജാസിനുമൊക്കെ അറിയാം അവരോട് പറഞ്ഞുകൊണ്ടാണത് ഉണ്ടാക്കിയത്. വോട്ടെടുപ്പിന് നിയമം വരണം എന്നാണ് ഉദ്ദേശിച്ചത്. അതു പോലെ തന്നെ സോക്കുകളെ കണ്ടെത്താന്‍ ചെക്ക് യൂസര്‍ വരണമെന്ന് സോക്കുകളെ ഉണ്ടാക്കി തെളിയിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. (താങ്കള്‍ കരുതുന്ന പോലെ വിദ്വംസക പ്രവത്തനം അല്ല്ല) ഞങ്ങള്‍ കുറച്ച് മലയാളം വിക്കി പീഡീയന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും ചാറ്റ് ചെയ്യാറൂണ്ട്. (മിക്കവാറും എന്നും) സെപ്തംബര്‍ 2006മുതല്‍ ഞാന്‍ വിക്കിയില്‍ ഉണ്ട്. ഇക്കാലം വരെ സോക്കുകളെ വച്ച് കളിച്ചിട്ടില്ല. പിന്നെ ഈയിടെയായി ഐ.പി. എഡിറ്റിങ്ങ് നടത്തുന്നത് ബ്യൂറോക്രാറ്റിനോടുള്ള എന്‍റെ പ്രതിഷേധമായാണ് (അയാളെ എനിക്ക് നേരിട്ട് അറിയാം, എന്‍റെ നാട്ടുകാരനുമാണ്, )
 
ഞങ്ങള്‍ കുറച്ചു പേര്‍ ഒരു കുടുംബം പോലെ ജോലികള്‍ പങ്കു വച്ച് മുന്നോട്ട് പോകൂകയായിരുന്നു. അതിനിടക്കാണ് താങ്കള്‍ ആന്‍റി ആസ്സ് എന്നൊക്കെ പറഞ്ഞ് മലയാളം വിക്കിയില്‍ എത്തുന്നത്. താങ്കളേയൂം ആ കുടുംബത്തീലേക്ക് ക്ഷണിച്ചതായിരുന്നു. പക്ഷേ താങ്കള്‍ക്ക് താങ്കളുടെ ബ്ലോഗില്‍ പറഞ്ഞ പോലെയുള്ള അജന്‍ഡകള്‍ ഉള്ള്ള സ്ഥിതിക്ക് ക്ഷണം അപഹാസ്യമായി തോന്നിയിരിക്കാം. വിരോധമില്ല. എങ്കിലും ഒന്ന് പറയട്ടേ, താങ്കള്‍ വിചാരിക്കുന്നതോ ശരിയെന്ന് തോന്നുന്നതോ ആവണമെന്നില്ല സത്യം എപ്പോഴും. അത് പിന്നീടാണെങ്കിലും അറിഞ്ഞാല്‍ മതി. നന്ദി കാലിക്കൂട്ടരേ. ഇനി ഇതും റ്റ്രോള്‍ ചെയ്യാം --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 17:15, 5 ജൂലൈ 2007 (UTC)
 
==മറുപടി: വിവേകം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67456" എന്ന താളിൽനിന്ന് ശേഖരിച്ചത്