"ഖയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഖയാല്‍ >>> ഖയാൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
'''ഖയാല്‍ഖയാൽ''' അഥവാ ഖ്യാല്‍ഖ്യാൽ എന്നത് [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ]] ഒരു വിഭാഗമാണ്. താളഭദ്രമല്ല ആലാപനം. രാഗഭാവത്തെ കുറഞ്ഞ സാഹിത്യത്തിലൂടെ പലതരത്തില്‍പലതരത്തിൽ പ്രദര്‍ശിപ്പിക്കുകയാണ്പ്രദർശിപ്പിക്കുകയാണ് കലാകാരന്‍കലാകാരൻ ചെയ്യുക. ഇത് [[തബല]] വാദ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. പക്കവാദ്യമായി [[ഹാര്‍മോണിയംഹാർമോണിയം]], [[സാരംഗി]], [[വയലിന്‍വയലിൻ]] , [[ദില്‍‌റുബദിൽ‌റുബ]] എന്നിവയിലേതെങ്കിലും ഉണ്ടാകും. ഖയാല്‍ഖയാൽ വായ്പ്പാട്ടിന് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. വേഗത കുറഞ്ഞ (വിളംബിത കാലം) ബഡാ ഖയാല്‍ഖയാൽ , വേഗത കൂടിയ (ദ്രുത കാലം) ഛോട്ട ഖയാല്‍ഖയാൽ . പേര് സൂചിപ്പിക്കും വിധം ബഡാ ഖയാല്‍ഖയാൽ ദൈര്‍ഘ്യംദൈർഘ്യം കൂടിയതും ഛോട്ടാ ഖയാല്‍ഖയാൽ ദൈര്‍ഘ്യംദൈർഘ്യം കുറഞ്ഞതുമായിരിക്കും. [[രാഗാലാപനം|രാഗാ‍ലാപന]]ത്തിന് ഖയാലില്‍ഖയാലിൽ പ്രാധാന്യം കുറവാണ്.
 
{{music-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതം]]
 
[[en:Khyal]]
"https://ml.wikipedia.org/wiki/ഖയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്