"കൽപ്പാത്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

192 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: കല്‍പ്പാത്തിപ്പുഴ >>> കൽപ്പാത്തിപ്പുഴ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴകൽപ്പാത്തിപ്പുഴ.
 
[[പാലക്കാട്]] ജില്ലയിലെ [[ചെന്താമരക്കുളം]] എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്നഉയർന്ന മലയിടുക്കുകളില്‍മലയിടുക്കുകളിൽ നിന്നാണ് കല്‍പ്പാത്തിപ്പുഴകൽപ്പാത്തിപ്പുഴ ഉല്‍ഭവിക്കുന്നത്ഉൽഭവിക്കുന്നത്. [[വാളയാര്‍വാളയാർ|‍വാളയാറിന്]] വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികള്‍അരുവികൾ (നദികള്‍നദികൾ)‍ ചേര്‍ന്നാണ്ചേർന്നാണ് കല്‍പ്പാത്തിപ്പുഴകൽപ്പാത്തിപ്പുഴ ഉണ്ടാവുന്നത്. [[മലമ്പുഴ നദി|മലമ്പുഴ]], [[വാളയാര്‍വാളയാർ]], [[കോരയാറ്]], [[വരട്ടാറ്]] എന്നിവയാണ് അവ. പ്രശസ്തമായ [[മലമ്പുഴ]] അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. [[പുഴ]] [[പാലക്കാട്]] പട്ടണത്തില്‍പട്ടണത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായാണ്തൊട്ടുമുൻപായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കല്‍പ്പാത്തികൽപ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കല്‍പ്പാത്തിപ്പുഴയ്ക്കുകൽപ്പാത്തിപ്പുഴയ്ക്കു നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത്.{{തെളിവ്}}
 
കേരളത്തിന്റെ മറ്റു നദികളെപ്പോലെ കല്‍പ്പാത്തിപ്പുഴയുംകൽപ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത [[മണല്‍‌വാരല്‍മണൽ‌വാരൽ|മണല്‍‌വാരലാണ്മണൽ‌വാരലാണ്]]. ഇത് നദിയുടെ അടിത്തട്ടില്‍അടിത്തട്ടിൽ പല കുഴികളും നിര്‍മ്മിച്ചിരിക്കുന്നുനിർമ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികള്‍പാഴ്ചെടികൾ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനല്‍ക്കാലത്ത്വേനൽക്കാലത്ത് [[ആഫ്രിക്കന്‍ആഫ്രിക്കൻ പച്ച]]യും മറ്റ് പാഴ്ച്ചെടികളും കല്‍പ്പാത്തിപ്പുഴയെകൽപ്പാത്തിപ്പുഴയെ മൂടുന്നു.
 
== കൽപ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികൾ ==
== കല്‍പ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികള്‍ ==
 
*[[കോരയാറ്]]
*[[വരട്ടാറ്]]
*[[വാളയാർ]]
*[[വാളയാര്‍]]
*[[മലമ്പുഴ നദി|മലമ്പുഴ]]
 
 
 
{{നദി-അപൂര്‍ണ്ണംഅപൂർണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ നദികള്‍നദികൾ]]
 
[[en:Kalpathipuzha]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/673632" എന്ന താളിൽനിന്ന് ശേഖരിച്ചത്