"ക്ഷാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അപൂര്‍ണ്ണം->chem-stub, വര്‍ഗ്ഗം:രാസസം‌യുക്തങ്ങള്‍
(ചെ.) പുതിയ ചിൽ ...
വരി 1:
[[ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തം|ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തപ്രകാരം]], '''ക്ഷാരം''' (ഇംഗ്ലീഷ്:Base) എന്നത് [[പ്രോട്ടോണ്‍പ്രോട്ടോൺ|പ്രോട്ടോണുകള്‍പ്രോട്ടോണുകൾ]] അഥവാ ഹൈഡ്രജന്‍ഹൈഡ്രജൻ അയോണുകളെ (H+ [[അയോണ്‍അയോൺ|അയോണുകള്‍അയോണുകൾ]]) ആഗിരണം ചെയ്യാന്‍ചെയ്യാൻ കഴിവുള്ള പദാര്‍ത്ഥങ്ങളാണ്‌പദാർത്ഥങ്ങളാണ്‌. [[ഹൈഡ്രോക്സൈഡ്]] ആനയോണുകളുടെ (OH-) ദാദാക്കളായ പദാര്‍ത്ഥങ്ങളാണ്‌പദാർത്ഥങ്ങളാണ്‌ ക്ഷാരങ്ങള്‍ക്ഷാരങ്ങൾ എന്നാണ്‌ അര്‍റീനിയസിന്റെഅർറീനിയസിന്റെ നിര്‍‌വചനംനിർ‌വചനം. ലൂയിസിന്റെ നിര്‍‌വചനപ്രകാരംനിർ‌വചനപ്രകാരം, [[ഇലക്ട്രോണ്‍ഇലക്ട്രോൺ]] ജോഡികളുടേ ദാദാക്കളാണ്‌ ക്ഷാരങ്ങള്‍ക്ഷാരങ്ങൾ.
 
[[സോഡിയം ഹൈഡ്രോക്സൈഡ്]], [[അമോണിയ]] എന്നിവ ക്ഷാരങ്ങള്‍ക്ക്ക്ഷാരങ്ങൾക്ക് ഉദാഹരണമാണ്‌.
 
ക്ഷാരങ്ങളെ [[അമ്ലം|അമ്ലങ്ങളുടെ]] വിപരീതമായി കണക്കാക്കാം. ഒരു അമ്ലവും ക്ഷാരവുമായുള്ള പ്രതിപ്രവര്‍ത്തനത്തെപ്രതിപ്രവർത്തനത്തെ ന്യൂട്രലൈസേഷന്‍ന്യൂട്രലൈസേഷൻ എന്നാണ്‌ പറയുക. അമ്ലം ജലത്തിലലിയുമ്പോള്‍ജലത്തിലലിയുമ്പോൾ ജലത്തിലെ ഹൈഡ്രോണിയം അയോണിന്റെ (H<sub>3</sub>O+) ഗാഢത വര്‍ദ്ധിപ്പിക്കുമെങ്കില്‍വർദ്ധിപ്പിക്കുമെങ്കിൽ ക്ഷാരം ജലത്തിലലിയുമ്പോള്‍ജലത്തിലലിയുമ്പോൾ ഹൈഡ്രോണിയം അയോണിന്റെ ഗാഢത കുറയുകയാണ്‌ ചെയ്യുന്നത്.
 
ക്ഷാരങ്ങള്‍ക്ഷാരങ്ങൾ അമ്ലങ്ങളുമായി പ്രവര്‍ത്തിച്ച്പ്രവർത്തിച്ച് [[ലവണം|ലവണവും]] ജലവുമായി മാറുന്നു.
 
== ക്ഷാരത്തിന്റെ ഗുണങ്ങള്‍ഗുണങ്ങൾ ==
'''രുചി''': ചവര്‍പ്പ്ചവർപ്പ്
'''സ്പര്‍ശംസ്പർശം''': വഴുവഴുപ്പുളവാക്കുന്നു.
'''തീവ്രത''': ആസിഡുമായും, ജീവവസ്തുക്കളുമായും തീവ്രമായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
'''വൈദ്യുതചാലകത''': ജലലായനികളും ഉരുകിയ അവസ്ഥയിലും [[വൈദ്യുതി|വൈദ്യുതിയെ]] കടത്തിവിടുന്നു. അയോണുകളാണ്‌ വൈദ്യുതവാഹികളായി വര്‍ത്തിക്കുന്നത്വർത്തിക്കുന്നത്.
 
ക്ഷാരങ്ങള്‍ക്ഷാരങ്ങൾ ചുവന്ന [[ലിറ്റ്മസ് പേപ്പര്‍പേപ്പർ|ലിറ്റ്മസ് പേപ്പറിനെ]] നീലനിറമാക്കുന്നു.
{{chem-stub}}
 
[[വർഗ്ഗം:രാസസം‌യുക്തങ്ങൾ]]
[[വര്‍ഗ്ഗം:രാസസം‌യുക്തങ്ങള്‍]]
[[വർഗ്ഗം:ക്ഷാരങ്ങൾ]]
[[വര്‍ഗ്ഗം:ക്ഷാരങ്ങള്‍]]
 
[[af:Basis]]
"https://ml.wikipedia.org/wiki/ക്ഷാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്