"ക്വാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ക്വാര്‍ക്ക് >>> ക്വാർക്ക്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Quark}}
[[ചിത്രം:Quarks_and_decays.png|thumb|right|320px|ക്വാര്‍ക്കുളുടെക്വാർക്കുളുടെ പ്രവര്‍ത്തനപ്രവർത്തന അഭിരുചികള്‍അഭിരുചികൾ.]]
ഇന്നത്തെ അറിവുകളനുസരിച്ച് പ്രപഞ്ചത്തിലെ [[മൗലികകണം|മൗലികകണങ്ങളിലൊന്നാണ്]] ക്വാര്‍ക്ക്ക്വാർക്ക്. ക്വാര്‍ക്കുകള്‍ക്വാർക്കുകൾ കൊണ്ട് നിര്‍മ്മിതമായിരിക്കുന്നനിർമ്മിതമായിരിക്കുന്ന വലിയ കണങ്ങളെ [[ഹാഡ്രണ്‍ഹാഡ്രൺ|ഹാഡ്രണുകള്‍ഹാഡ്രണുകൾ]] എന്നു പറയും. ഹാഡ്രണുകളായ [[പ്രോട്ടോണ്‍പ്രോട്ടോൺ]], [[ന്യൂട്രോണ്‍ന്യൂട്രോൺ]] എന്നിവ മൂന്നുവീതം ക്വാര്‍ക്കുകളാല്‍ക്വാർക്കുകളാൽ നിര്‍മ്മിതമാണ്നിർമ്മിതമാണ്.
 
== പശ്ചാത്തലം ==
കുറച്ചു നാളുകള്‍ക്കുമുന്‍പുനാളുകൾക്കുമുൻപു വരെ പ്രോട്ടോണുകളെയും, ന്യൂട്രോണുകളെയുമാണ്‌ മൗലിക കണങ്ങളായി കരുതിയിരുന്നത്‌. എന്നാല്‍എന്നാൽ ഏകദേശം 20 വര്‍ഷങ്ങള്‍ക്ക്‌വർഷങ്ങൾക്ക്‌ മുന്‍പ്‌മുൻപ്‌ പ്രോട്ടോണുകളെ മറ്റ്‌ പ്രോട്ടോണുകളും ഇലക്‌ട്രോണുകളുമായുള്ള സംഘട്ടനത്തിനു വിധേയമാക്കിയപ്പോള്‍വിധേയമാക്കിയപ്പോൾ ഇവ ചെറു കണങ്ങളാല്‍കണങ്ങളാൽ നിര്‍മിതമാണെന്ന്നിർമിതമാണെന്ന് മനസ്സിലായി. ക്വാര്‍ക്‌ക്വാർക്‌ എന്ന അശയം കൊണ്ടുവന്നത്‌ അമേരിക്കന്‍അമേരിക്കൻ ശസ്ത്രഞ്ജനായ [[മുറെ ജെല്‍മാന്‍ജെൽമാൻ]] ആണ്‌. ഇതിന്‌ 1969-ല്‍ അദ്ദേഹത്തിന്‌ [[നോബല്‍നോബൽ സമ്മാനം]] ലഭിച്ചു. [[ജെയിംസ് ജോയ്സ്|ജയിംസ്‌ ജോയ്‌സിന്റെ]] ഫിനിഗന്‍സ്‌ഫിനിഗൻസ്‌ വേക്ക്‌ എന്ന നോവലിലെ 'Three quarks for muster Mark' എന്ന പ്രയോഗത്തില്‍പ്രയോഗത്തിൽ നിന്നാണ്‌ ക്വാര്‍ക്‌ക്വാർക്‌ എന്ന പേരിന്റെ ഉദ്ഭവം.
== വിവിധതരം ക്വാര്‍ക്കുകള്‍ക്വാർക്കുകൾ ==
ക്വാര്‍ക്കുകള്‍ക്വാർക്കുകൾ താഴെപ്പറയുന്ന ആറു തരത്തിലുണ്ട്‌.
#അപ്‌ (u)
#ഡൗണ്‍ഡൗൺ (d)
#സ്ട്രേഞ്ച് (s)
#ചാംഡ്‌ (c)
#ബോട്ടം (b)
#ടോപ്‌ (t)
ഇതില്‍ഇതിൽ ആദ്യത്തെ മൂന്നെണ്ണത്തെയും വളരെ നേരത്തേ കണ്ടെത്തിയതായിരുന്നു. ഇതിനു ശേഷം 1974-ല്‍ ജെ (j) എന്നു വിളിക്കുന്ന ഒരു കണത്തെ കണ്ടെത്തി. ഈ കണത്തിന്റെ ഘടനയെ വിശദീകരിക്കുവാന്‍വിശദീകരിക്കുവാൻ കൊണ്ടുവന്ന ക്വാര്‍ക്കാണ്‌ക്വാർക്കാണ്‌ ചാംഡ്‌ (c). 1977-ല്‍ കണ്ടെത്തിയ [[ഉപ്‌സിലോണ്‍ഉപ്‌സിലോൺ കണം|ഉപ്‌സിലോണ്‍ഉപ്‌സിലോൺ]] (upsilon) എന്ന കണത്തിനു വേണ്ടി ബോട്ടം (b) ക്വാര്‍ക്കുംക്വാർക്കും ജന്മമെടുത്തു. 1995-ലാണ്‌ ടോപ്‌ (t) ക്വാര്‍ക്കിനെക്വാർക്കിനെ കണ്ടെത്തിയത്‌. ഈ കണ്ടെത്തിയ ക്വാര്‍ക്കുകള്‍ക്കെല്ലാംക്വാർക്കുകൾക്കെല്ലാം തന്നെ [[പ്രതികണം|പ്രതിക്വാര്‍ക്കുകളുംപ്രതിക്വാർക്കുകളും]] ഉണ്ട്‌. ഇവ u?, d?, s?, c?, b?, t? എന്നറിയപ്പെടുന്നു. ഇങ്ങനെ ആറ്‌ ക്വാര്‍ക്കുകളുംക്വാർക്കുകളും ആറു പ്രതി ക്വാര്‍ക്കുകളുംക്വാർക്കുകളും കൂടി ആകെ പന്ത്രണ്ട്‌ ക്വാര്‍ക്കുകള്‍ക്വാർക്കുകൾ. ഇവ ചേര്‍ന്ന്ചേർന്ന് ധാരാളം കണങ്ങള്‍കണങ്ങൾ ഉണ്ടാക്കാമെങ്കിലും ഭാരം കൂടുമ്പോള്‍കൂടുമ്പോൾ കണങ്ങള്‍കണങ്ങൾ അസ്ഥിരമാകുന്നതിനാല്‍അസ്ഥിരമാകുന്നതിനാൽ അങ്ങനെ സംഭവിക്കുന്നില്ല. അണുവിലെ കണങ്ങള്‍കണങ്ങൾ ക്വാര്‍ക്കുകള്‍ക്വാർക്കുകൾ കൊണ്ടാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു പ്രോട്ടോണ്‍പ്രോട്ടോൺ രണ്ട്‌ അപ്‌ (u) ക്വാര്‍ക്കുംക്വാർക്കും ഒരു ഡൗണ്‍ഡൗൺ (d) ക്വാര്‍ക്കുംക്വാർക്കും കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. അതുപോലെ ന്യൂട്രോണില്‍ന്യൂട്രോണിൽ രണ്ട്‌ ഡൗണ്‍ഡൗൺ(d) ക്വാര്‍ക്കുംക്വാർക്കും ഒരു അപ്‌(u) ക്വാര്‍ക്കുമാണുള്ളത്‌ക്വാർക്കുമാണുള്ളത്‌.
=== ക്വാർക്കിന്റെ ചാർജ് ===
=== ക്വാര്‍ക്കിന്റെ ചാര്‍ജ് ===
ക്വാര്‍ക്കുകളുടെക്വാർക്കുകളുടെ [[ചാര്‍ജ്‌ചാർജ്‌]] അംശികം (fractional) ആണ്‌. അതായത്‌ ഒരു u ക്വാര്‍ക്കിന്‌ക്വാർക്കിന്‌ 2/3 ഇലക്‍ട്രോണ്‍ഇലൿട്രോൺ ചാര്‍ജുംചാർജും d യ്ക്കും s നും -1/3 ഇലക്‍ട്രോണ്‍ഇലൿട്രോൺ ചാര്‍ജുമാണുള്ളത്‌ചാർജുമാണുള്ളത്‌. c, b, t എന്നീ ക്വാര്‍ക്കുകള്‍ക്ക്‌ക്വാർക്കുകൾക്ക്‌ യഥാക്രമം 2/3, -1/3, -1/3 ഇലക്‍ട്രോണ്‍ഇലൿട്രോൺ ചാര്‍ജുകളാണ്‌ചാർജുകളാണ്‌.
 
ഇത്തരത്തില്‍ഇത്തരത്തിൽ പ്രോട്ടോണിന്റേയും ന്യൂട്രോണിന്റേയും ചാര്‍ജ്ചാർജ് കണക്കാക്കിയാല്‍കണക്കാക്കിയാൽ താഴെക്കാണുന്ന രീതിയില്‍രീതിയിൽ യഥാക്രമം 1, 0 എന്നിങ്ങനെയാണെന്നു കാണാം.
പ്രോട്ടോണിന്റെ ചാര്‍ജ്ചാർജ് (രണ്ട് അപ് ക്വാര്‍ക്കുംക്വാർക്കും ഒരു ഡൗണ്‍ഡൗൺ ക്വാര്‍ക്കുംക്വാർക്കും): <math>\frac 2 3+\frac 2 3-\frac 1 3=\frac 3 3 = 1 </math>
 
ന്യൂട്രോണിന്റെ ചാര്‍ജ്ചാർജ് (ഒരു അപ് ക്വാര്‍ക്കുംക്വാർക്കും രണ്ട് ഡൗണ്‍ഡൗൺ ക്വാര്‍ക്കുംക്വാർക്കും): <math>\frac 2 3-\frac 1 3-\frac 1 3=\frac 0 3 = 0 </math>
 
== ക്വാണ്ടം ക്രോമോ ഡയനാമിക്‍സ്‌ഡയനാമിൿസ്‌ ==
{{main|ക്വാണ്ടം ക്രോമോ ഡയനാമിക്‍സ്‌ഡയനാമിൿസ്‌}}
ക്വാര്‍ക്കുകളെക്വാർക്കുകളെ കുറിച്ച്‌ പഠനം നടത്തുന്ന ശാസ്ത്ര ശാഖയാണ്‌ ക്വാണ്ടം ക്രോമോ ഡയനാമിക്‍സ്‌ഡയനാമിൿസ്‌(QCD). അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ശാസ്ത്ര ശാഖയില്‍ശാഖയിൽ നിന്ന്‌ ഒരു പക്ഷേ ശാസ്ത്ര സമസ്യകളുടെ നിരവധി ഉത്തരങ്ങള്‍ഉത്തരങ്ങൾ ലഭിച്ചേക്കാം.
== അവലംബം ==
*ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
{{particles}}
{{Physics-stub|Quark}}
[[വര്‍ഗ്ഗംവർഗ്ഗം:കണികാഭൗതികം]]
 
[[ar:كوارك]]
"https://ml.wikipedia.org/wiki/ക്വാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്