"ക്ലോറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ക്ലോറിന്‍ >>> ക്ലോറിൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Chlorine}}
{{മൂലകപ്പട്ടിക | അണുസംഖ്യ=17 | പ്രതീകം=Cl |അണുഭാരം=| പേര്=ക്ലോറിന്‍ക്ലോറിൻ| ഇടത്=[[ഗന്ധകം]] | വലത്=[[ആര്‍ഗണ്‍ആർഗൺ]] | മുകളില്‍മുകളിൽ=[[ഫ്ലൂറിന്‍ഫ്ലൂറിൻ|F]]| താഴെ=[[ബ്രോമിന്‍ബ്രോമിൻ|Br]] | നിറം1=#c0ffff | നിറം2=green }}
രാസപ്രവര്‍ത്തനശേഷിരാസപ്രവർത്തനശേഷി ഏറ്റവും കൂടിയ [[ഹാലൊജന്‍ഹാലൊജൻ|ഹാലൊജനുകളുടെ]] കൂട്ടത്തില്‍കൂട്ടത്തിൽ പെടുന്ന ഒരു വാതകമൂലകമാണ് '''ക്ലോറിന്‍ക്ലോറിൻ'''. മലയാളത്തില്‍മലയാളത്തിൽ കിലോരം എന്നും പറയും. [[കറിയുപ്പ്|കറിയുപ്പിലെ]] ഘടകം എന്ന നിലയില്‍നിലയിൽ മനുഷ്യന് ചിരപരിചിതമായ ഒന്നുമാണിത്. പ്രകൃതിയില്‍പ്രകൃതിയിൽ സുലഭമായ ഈ [[മൂലകം]] മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക്ജീവജാലങ്ങൾക്ക് അത്യാവശ്യവുമായ ഒന്നാണ്. സാധാരണ സാഹചര്യങ്ങളില്‍സാഹചര്യങ്ങളിൽ ക്ലോറിന്‍ക്ലോറിൻ ഇളം പച്ച നിറത്തിലുള്ള വാതകമാണ്. ഇതിന്റെ [[സാന്ദ്രത]] വായുവിനെ അപേക്ഷിച്ച് 2.5 മടങ്ങാ‍ണ്. ശ്വാസം മുട്ടിക്കുന്ന ഇത് ഒരു വിഷവാതകമാണ്. ശക്തിയേറിയ [[ഓക്സീകാരി|ഓക്സീകാരിയായതിനാല്‍ഓക്സീകാരിയായതിനാൽ]] [[ബ്ലീച്ചിങ്|ബ്ലീച്ചിങ്ങിനും]], ജലശുദ്ധീകരണത്തിനും ഉപയോഗിക്കുന്നു.
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
[[ചിത്രം:Electron shell 017 Chlorine.svg|thumb|right|ക്ലോറിന്‍ക്ലോറിൻ അണുവിലെ ഇലക്ട്രോണ്‍ഇലക്ട്രോൺ വിന്യാസം - ബോര്‍ബോർ മാതൃക]]
ക്ലോറിന്റെ [[അണുസംഖ്യ]] 17-ഉം പ്രതീകം Cl എന്നുമാണ്. [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] 17-ആം ഗ്രൂപ്പില്‍ഗ്രൂപ്പിൽ മൂന്നാം വരിയിലാണിതിന്റെ സ്ഥാനം. [[ദ്വയാണുതന്മാത്ര|ദ്വയാണുതന്മാത്രകളായാണ്]] ക്ലോറിന്‍ക്ലോറിൻ വാതകം നിലകൊള്ളുന്നത്; Cl<sub>2</sub>. ഇതേ ഗ്രൂപ്പില്‍പ്പെട്ടഗ്രൂപ്പിൽപ്പെട്ട [[ഫ്ലൂറിന്‍ഫ്ലൂറിൻ|ഫ്ലൂറിനോളം]] പ്രവര്‍ത്തനശേഷിപ്രവർത്തനശേഷി ഇല്ലെങ്കിലും മിക്കവാറും മറ്റെല്ലാ മൂലകങ്ങളുമായും ക്ലോറിന്‍ക്ലോറിൻ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുരാസപ്രവർത്തനത്തിലേർപ്പെടുന്നു. 10&nbsp;°C താപനിലയില്‍താപനിലയിൽ ഒരു ലിറ്റര്‍ലിറ്റർ ജലത്തില്‍ജലത്തിൽ 3.10 ലിറ്റര്‍ലിറ്റർ വാതകക്ലോറിന്‍വാതകക്ലോറിൻ അലിഞ്ഞു ചേരുന്നു. 30&nbsp;°C താപനിലയില്‍താപനിലയിൽ 1.77 ലിറ്റര്‍ലിറ്റർ മാത്രമാണ് അലിഞ്ഞു ചേരുന്നത്.
 
[[ലവണം|ലവണജനകമായ]] [[ഹാലൊജന്‍ഹാലൊജൻ|ഹാലൊജനുകളുടെ]] കൂട്ടത്തിലെ അംഗമായ ക്ലോറിന്‍ക്ലോറിൻ [[ക്ലോറൈഡ്]] ലവണങ്ങളെ [[വൈദ്യുതവിശ്ലേഷണം]] നടത്തിയാണ് വേര്‍തിരിച്ചെടുക്കുന്നത്വേർതിരിച്ചെടുക്കുന്നത്. സമുദ്രജലത്തില്‍സമുദ്രജലത്തിൽ ഏറ്റവും കൂടുതല്‍കൂടുതൽ അടങ്ങിയിരിക്കുന്ന [[അയോണ്‍അയോൺ]], [[ക്ലോറൈഡ് അയോണ്‍അയോൺ]] (Cl–) ആണ്.
 
== ചരിത്രം ==
1774-ല്‍ [[സ്വീഡന്‍സ്വീഡൻ|സ്വീഡിഷ്]] രസതന്ത്രജ്ഞനായ [[കാള്‍കാൾ ഷീലി|കാള്‍കാൾ ഷീലിയാണ്]] ക്ലോറിന്‍ക്ലോറിൻ കണ്ടെത്തിയത്. [[ഓക്സിജന്‍ഓക്സിജൻ]] അടങ്ങിയിരിക്കുന്ന ഒരു പദാര്‍ത്ഥമാണിതെന്ന്പദാർത്ഥമാണിതെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. ഇത് ഒരു മൂലകമാണെന്നും ക്ലോറിന്‍ക്ലോറിൻ എന്ന പേര്‍പേർ ഇതിന് നല്‍കിയതുംനൽകിയതും 1810-ല്‍ [[ഹംഫ്രി ഡേവി|ഹംഫ്രി ഡേവിയാണ്]].
 
'''ബെര്‍ത്തോലൈറ്റ്ബെർത്തോലൈറ്റ്''' എന്നുമറിയപ്പെടുന്ന കോറിന്‍കോറിൻ വാതകം, 1915 ഏപ്രില്‍ഏപ്രിൽ 22-ന് [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധസമയത്ത്]] ജര്‍മ്മനിജർമ്മനി ഒരു രാസായുധമായി [[രണ്ടാം യ്പ്രസ് യുദ്ധം|രണ്ടാം യ്പ്രെസ് യുദ്ധത്തില്‍യുദ്ധത്തിൽ]] ആദ്യമായി പ്രയോഗിച്ചു. രാസയുദ്ധത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന [[ഫ്രിറ്റ്സ് ഹേബര്‍ഹേബർ]] എന്ന രസതന്ത്രജ്ഞനാണ് യുദ്ധാവശ്യങ്ങള്‍ക്ക്യുദ്ധാവശ്യങ്ങൾക്ക് കോറിന്‍കോറിൻ ഉപയോഗിക്കുന്നതില്‍ഉപയോഗിക്കുന്നതിൽ മേല്‍നോട്ടംമേൽനോട്ടം വഹിച്ചിരുന്നത്. ആദ്യ ഉപയോഗത്തിനു ശേഷം ഇരു കൂട്ടരും യുദ്ധത്തില്‍യുദ്ധത്തിൽ ഈ വാതകം പരസ്പരം പ്രയോഗിച്ചു.
== ലഭ്യത ==
പ്രധാനമായും ക്ലോറൈഡ് അയോണിന്റെ രൂപത്തിലാണ് ക്ലോറിന്‍ക്ലോറിൻ പ്രകൃതിയില്‍പ്രകൃതിയിൽ കാണപ്പെടുന്നത്. സമുദ്രജലത്തില്‍സമുദ്രജലത്തിൽ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതായുംചേർന്നിട്ടുള്ളതായും ഭൂമിയിലും കാണപ്പെടുന്ന [[കറിയുപ്പ്|ഉപ്പിലെ]] ഘടകമാണ് ക്ലോറൈഡ് അയോണ്‍അയോൺ. സമുദ്രജലത്തിന്റെ 1.9% ഭാരം ക്ലോറൈഡ് അയോണ്‍അയോൺ ആണ്. [[ചാവുകടല്‍ചാവുകടൽ|ചാവുകടലിലെ]] ജലത്തില്‍ജലത്തിൽ ഇതിനേക്കാള്‍ഇതിനേക്കാൾ കൂടിയ സാന്ദ്രതയില്‍സാന്ദ്രതയിൽ ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. മിക്കവാറും ക്ലോറൈഡ് അയോണുകളും ജലത്തില്‍ജലത്തിൽ ലയിക്കുന്നവയാണെങ്കിലും ക്ലോറൈഡ് അടങ്ങിയ ധാതുക്കള്‍ധാതുക്കൾ വരണ്ട പരിതസ്ഥിതികളിലും ഭൌമാന്തര്‍ഭാഗത്ത്ഭൌമാന്തർഭാഗത്ത് വളരെ ആഴത്തിലും‍ മാത്രമാണ് കൂടുതലായി കാണപ്പെടുന്നത്. [[ഹാലൈറ്റ്]] (സോഡിയം ക്ലോറൈഡ്), [[സില്‍‌വൈറ്റ്സിൽ‌വൈറ്റ്]] (പൊട്ടാസ്യം ക്ലോറൈഡ്), [[കാര്‍നല്ലൈറ്റ്കാർനല്ലൈറ്റ്]] (പൊട്ടാസ്യം മഗ്നീഷ്യം ക്ലോറൈഡ് ഹെക്സാഹൈഡ്രേറ്റ്) എന്നിവയാണ് ക്ലോറൈഡ് അടങ്ങിയ പ്രധാന ധാതുദ്രവ്യങ്ങള്‍ധാതുദ്രവ്യങ്ങൾ.
== നിർമ്മാണം ==
== നിര്‍മ്മാണം ==
ജലത്തില്‍ജലത്തിൽ ലയിപ്പിച്ച [[സോഡിയം ക്ലോറൈഡ്|സോഡിയം ക്ലോറൈഡിനെ (ഉപ്പ്)]] വൈദ്യുതവിശ്ലേഷണം നടത്തിയാണ് ക്ലോറിന്‍ക്ലോറിൻ മൂലകം വ്യാവസായികമായി നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. ഈ [[ക്ലോറാല്‍ക്കലിക്ലോറാൽക്കലി പ്രക്രിയ|ക്ലോറാല്‍ക്കലിക്ലോറാൽക്കലി പ്രക്രിയയില്‍പ്രക്രിയയിൽ]] ക്ലോറിനോടൊപ്പം [[ഹൈഡ്രജന്‍ഹൈഡ്രജൻ]], [[സോഡിയം ഹൈഡ്രോക്സൈഡ്]] എന്നിവയും നിമ്മിക്കപ്പെടുന്നു.
ഈ പ്രക്രിയയുടെ രാസവാക്യം
:2 [[സോഡിയം ക്ലോറൈഡ്|NaCl]] + 2 [[ജലം|H<sub>2</sub>O]] → Cl<sub>2</sub> + [[ഹൈഡ്രജന്‍ഹൈഡ്രജൻ|H<sub>2</sub>]] + 2 [[സോഡിയം ഹൈഡ്രോക്സൈഡ്|NaOH]]
 
ക്ലോറിന്‍ക്ലോറിൻ ഉള്‍പ്പെടെഉൾപ്പെടെ ഇങ്ങനെയുണ്ടാവുന്ന മൂന്നു ഉല്‍പ്പന്നങ്ങളുംഉൽപ്പന്നങ്ങളും വളരെ ക്രിയാത്മകങ്ങളാണ്. [[വൈദ്യുതവിശ്ലേഷണം|വൈദ്യുതവിശ്ലേഷണരീതിയില്‍വൈദ്യുതവിശ്ലേഷണരീതിയിൽ]] ക്ലോറിന്‍ക്ലോറിൻ വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്നതിന്ഉൽപ്പാദിപ്പിക്കുന്നതിന് മൂന്നു രീതികളാണ് അവലംബിക്കുന്നത്.
 
=== മെര്‍ക്കുറിമെർക്കുറി സെല്‍സെൽ വൈദ്യുതവിശ്ലേഷണം ===
വ്യാവസായികമായി ക്ലോറിന്‍ക്ലോറിൻ ഉല്പാദനത്തിന് ആദ്യമായി ഉപയോഗിച്ച രീതിയാണിത്. '''കാസ്റ്റ്നെര്‍കാസ്റ്റ്നെർ കെല്‍നെര്‍കെൽനെർ പ്രക്രിയ''' എന്നും ഈ രീതി അറിയപ്പെടുന്നു. ദ്രാവകരൂപത്തിലുള്ള [[രസം]] (മെര്‍ക്കുറിമെർക്കുറി) ആണ് ഇതില്‍ഇതിൽ [[കാഥോഡ്|കാഥോഡായി]] ഉപയോഗിക്കുന്നത്. [[ടൈറ്റാനിയം|ടൈറ്റാനിയമോ]] [[ഗ്രാഫൈറ്റ്|ഗ്രാഫൈറ്റോ]] [[ആനോഡ്|ആനോഡായി]] ദ്രാവകമെര്‍ക്കുറിയുടെദ്രാവകമെർക്കുറിയുടെ മുകളിലായി ഉറപ്പിച്ചിരിക്കും. [[സ്ലേറ്റ്]] പാളി കൊണ്ട് വൈദ്യുതവിശ്ലേഷണസെല്ലിനെ രണ്ട് അറകളായി വിഭജിക്കുന്നു. ഇത്തരത്തിലുള്ള ഒരു അറയില്‍അറയിൽ മാത്രമേ ആനോഡ് ഘടിപ്പിക്കുന്നുള്ളൂ.
 
സ്ലേറ്റ് പാളി അറയുടെ അടിവശം വരെ ഉണ്ടായിരിക്കുകയില്ല അതുകൊണ്ട് കാഥോഡായ ദ്രാവകരസത്തിന് രണ്ടു അറകളിലേക്കും സ്വതന്ത്രമായി ഒഴുകാന്‍ഒഴുകാൻ സാധിക്കും. പക്ഷേ [[ഇലക്ട്രോലൈറ്റ്]] രസത്തിന് മുകളിലായതു കൊണ്ട് അതിന് അങ്ങനെ ഒഴുകാന്‍ഒഴുകാൻ സാധിക്കുകയില്ല. ആനോഡുള്ള അറയില്‍അറയിൽ സോഡിയം ക്ലോറൈഡ് ലായനിയും മറ്റേ അറയില്‍അറയിൽ ജലവുമാണ് നിറക്കുന്നത്. ഈ സെല്ലില്‍സെല്ലിൽ വൈദ്യുതധാര പ്രവഹിപ്പിക്കുമ്പോള്‍പ്രവഹിപ്പിക്കുമ്പോൾ ആനോഡില്‍ആനോഡിൽ നിന്ന്‌ ക്ലോറിന്‍ക്ലോറിൻ സ്വതന്ത്രമാകുകയും, കാഥോഡില്‍കാഥോഡിൽ അടിയുന്ന സോഡിയം രസവുമായി ചേര്‍ന്ന്ചേർന്ന് [[മെര്‍ക്കുറിമെർക്കുറി അമാല്‍ഗംഅമാൽഗം]] രൂപം കൊള്ളുകയും ചെയ്യുന്നു. ഈ മെര്‍ക്കുറിമെർക്കുറി അമാല്‍ഗംഅമാൽഗം അടുത്ത അറയിലെ ജലവുമായി പ്രവര്‍ത്തിച്ച്പ്രവർത്തിച്ച് അവിടെ [[സോഡിയം ഹൈഡ്രോക്സൈഡ്|സോഡിയം ഹൈഡ്രോക്സൈഡും]] ഹൈഡ്രജന്‍ഹൈഡ്രജൻ വാതകവും ഉണ്ടാക്കുന്നു.
 
ധാരാളം വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം ചെലവാകുന്ന ഈ പ്രക്രിയയില്‍പ്രക്രിയയിൽ മെര്‍ക്കുറിമെർക്കുറി പുറത്തേക്കുവിടുന്നതിനാല്‍പുറത്തേക്കുവിടുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുമുണ്ട്.
=== ഡയഫ്രം സെല്‍സെൽ വൈദ്യുതവിശ്ലേഷണം ===
പ്രക്രിയയില്‍പ്രക്രിയയിൽ, കാഥോഡായി ഉപയോഗിക്കുന്ന ഇരുമ്പ്‌ജാലിക്കു (iron grid) മേല്‍മേൽ [[ആസ്ബെസ്റ്റോസ്]] ഡയഫ്രം നിക്ഷേപിച്ച് ആനോഡില്‍ആനോഡിൽ നിന്നുമുണ്ടാകുന്ന ക്ലോറിനും കാഥോഡില്‍കാഥോഡിൽ ഉണ്ടാകുന്ന സോഡിയം ഹൈഡ്രോക്സൈഡും വീണ്ടും സംയോജിക്കുന്നതില്‍സംയോജിക്കുന്നതിൽ നിന്നു തടയുന്നു.
 
'''ഹാര്‍ഗ്രീവ്സ്ഹാർഗ്രീവ്സ്-ബേര്‍ഡ്ബേർഡ് പ്രക്രിയ''' എന്നറിയപ്പെടുന്ന ഇത് മെര്‍ക്കുറിമെർക്കുറി സെല്‍സെൽ വൈദ്യുതവിശ്ലേഷണത്തെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ഊര്‍ജ്ജംഊർജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും ഉപോല്‍പ്പന്നമായിഉപോൽപ്പന്നമായി ലഭിക്കുന്ന സോഡിയം ഹൈഡ്രോക്സൈഡിനെ ഉപയോഗയോഗ്യമ്മാക്കുവാന്‍ഉപയോഗയോഗ്യമ്മാക്കുവാൻ ബുദ്ധിമുട്ടാണ്.
 
=== മെംബ്രേന്‍മെംബ്രേൻ സെല്‍സെൽ വൈദ്യുതവിശ്ലേഷണം ===
[[അയോണ്‍അയോൺ]] കൈമാറ്റക്കാരനായി വര്‍ത്തിക്കുകയുംവർത്തിക്കുകയും, [[കാറ്റയോണ്‍കാറ്റയോൺ]] മാത്രം കടത്തിവിടുകയും ചെയ്യുന്ന ഒരു പാട (cation permeable membrane) ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണസെല്ലിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. പൂരിത സോഡിയം ക്ലോറൈഡ് ലായനി ആനോഡ് അറയിലൂടെ കടത്തിവിടുന്നു ഇത് ഗാഢത കുറഞ്ഞ് പുറത്തേക്ക് പോകുന്നു. കാഥോഡ് അറയില്‍അറയിൽ നിന്നും സോഡിയം ഹൈഡ്രോക്സൈഡ് ലായനി കൂടിയ ഗാഢതയില്‍ഗാഢതയിൽ പുറത്തേക്ക് വരുന്നു. ഇതില്‍ഇതിൽ ഒരു ഭാഗം ഉല്‍പ്പന്നമായിഉൽപ്പന്നമായി പുറത്തേക്കെടുക്കുന്നു ബാക്കി വീണ്ടും ഇലക്ട്രോളൈസറിലേക്ക് ലയിപ്പിക്കുന്നു. ഈ രീതി ഡയഫ്രം സെല്‍സെൽ പ്രക്രിയയെ അപേക്ഷിച്ച് വളരെ ഫലപ്രദമായ ഒന്നാണ്. ഇതു വഴി വളരെ ശുദ്ധമായ സോഡിയം ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു എങ്കിലും വൈദ്യുതവിശ്ലേഷണത്തിനായി വളരെ ശുദ്ധമായ [[സോഡിയം ക്ലോറൈഡ്]] ലായനി ഉപയോഗിക്കേണ്ടി വരും. ആനോഡിലേയും കാഥോഡിലേയും പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.
 
:കാഥോഡ്: 2 H+ + 2 e– → H<sub>2</sub> (വാതകം)
വരി 39:
:ആകമാന സമവാക്യം: 2 NaCl + 2H<sub>2</sub>0 → Cl<sub>2</sub> + H<sub>2</sub> + 2 NaOH
 
=== മറ്റു രീതികള്‍രീതികൾ ===
[[വൈദ്യുതവിശ്ലേഷണം|വൈദ്യുതവിശ്ലേഷണരീതിയുടെ]] ആവിര്‍ഭാവത്തിനുആവിർഭാവത്തിനു മുന്‍പ്മുൻപ് നേരിട്ടുള്ള [[ഓക്സീകരണം|ഓക്സീകരണപ്രക്രിയകളാണ്]] ക്ലോറിന്‍ക്ലോറിൻ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്നിർമ്മാണത്തിനുപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരു പ്രക്രിയയായ [[ഡീക്കണ്‍ഡീക്കൺ പ്രക്രിയ|ഡീക്കണ്‍ഡീക്കൺ പ്രക്രിയയില്‍പ്രക്രിയയിൽ]] വായുവോ [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജനോ]] ഉപയോഗിച്ചാണ് [[ഹൈഡ്രജന്‍ഹൈഡ്രജൻ ക്ലോറൈഡ്|ഹൈഡ്രജന്‍ഹൈഡ്രജൻ ക്ലോറൈഡിനെയാണ്]] ഓക്സീകരിച്ചിരുന്നത്.
 
:4 HCl + O<sub>2</sub> → 2 Cl<sub>2</sub> + 2 H<sub>2</sub>O
 
400&nbsp;°C താപനിലയില്‍താപനിലയിൽ [[ഉല്പ്രേരകം|ഉല്പ്രേരകമായി]] CuCl<sub>2</sub> ഉപയോഗിച്ചാണ് ഈ രാസപ്രവര്‍ത്തനംരാസപ്രവർത്തനം നടത്തുന്നത്. ഇത്തരത്തില്‍ഇത്തരത്തിൽ വേര്‍തിരിച്ചെടുക്കുന്നവേർതിരിച്ചെടുക്കുന്ന ക്ലോറിന്റെ അളവ് 80% ആണ്.‍ ഈ പ്രവര്‍ത്തനത്തിനുപയോഗിക്കുന്നപ്രവർത്തനത്തിനുപയോഗിക്കുന്ന മിശ്രിതം വളരെ ക്രിയാശീലമുള്ളതാകയാല്‍ക്രിയാശീലമുള്ളതാകയാൽ വ്യാവസായികമായുള്ള ക്ലോറിന്‍ക്ലോറിൻ ഉല്പാദനത്തിന് ഈ രീതി യോജിച്ചതല്ല.
 
 
ഗാഢമായ ഉപ്പുലായനിയില്‍ഉപ്പുലായനിയിൽ ([[w:brine|brine]]) അമ്ലവും [[മാംഗനീസ് ഡയോക്സൈഡ്|മാംഗനീസ് ഡയോക്സൈഡും]] ചേര്‍ത്തചേർത്ത മിശ്രിതത്തെ ചൂടാക്കി ക്ലോറിന്‍ക്ലോറിൻ വേര്‍തിരിക്കുന്നത്വേർതിരിക്കുന്നത് മറ്റൊരു പുരാതനരീതിയാണ്.
:2 NaCl + 2H<sub>2</sub>SO<sub>4</sub> + MnO<sub>2</sub> → Na<sub>2</sub>SO<sub>4</sub> + MnSO<sub>4</sub> + 2 H<sub>2</sub>O + Cl<sub>2</sub>
ഈ രീതി അവലംബിച്ചാണ് [[കാള്‍കാൾ ഷീലി]] തന്റെ പരീക്ഷണശാലയില്‍പരീക്ഷണശാലയിൽ ക്ലോറിന്‍ക്ലോറിൻ ആദ്യമായി വേര്‍തിരിച്ചെടുത്തത്വേർതിരിച്ചെടുത്തത്. ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്ന മാംഗനീസ് സള്‍ഫേറ്റില്‍സൾഫേറ്റിൽ നിന്നും [[വെല്‍ഡണ്‍വെൽഡൺ പ്രക്രിയ]] വഴി [[മാംഗനീസ്|മാംഗനീസിനെ]] വേര്‍തിരിച്ചെടുക്കാന്‍വേർതിരിച്ചെടുക്കാൻ സാധിക്കും.
 
ഉരുക്കിയ സോഡിയം ക്ലോറൈഡിനെ വൈദ്യുതവിശ്ലേഷണം ചെയ്ത് [[സോഡിയം]] നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന [[ഡൌണ്‍സ്ഡൌൺസ് പ്രക്രിയ|ഡൌണ്‍സ്ഡൌൺസ് പ്രക്രിയയില്‍പ്രക്രിയയിൽ]] ഉപോല്‍പ്പന്നമായിഉപോൽപ്പന്നമായി ക്ലോറിന്‍ക്ലോറിൻ നിര്‍മ്മിക്കപ്പെടുന്നുണ്ട്നിർമ്മിക്കപ്പെടുന്നുണ്ട്.
 
ഗാഢ [[ഹൈഡ്രോക്ലോറിക് അമ്ലം|ഹൈഡ്രോക്ലോറിക് അമ്ലത്തില്‍അമ്ലത്തിൽ]] [[സോഡിയം ക്ലോറേറ്റ്]] ലായനി ചേര്‍ത്ത്ചേർത്ത് പരീക്ഷണശാലകളില്‍പരീക്ഷണശാലകളിൽ ചെറിയ അളവില്‍അളവിൽ ക്ലോറിന്‍ക്ലോറിൻ നിര്‍മ്മിക്കാംനിർമ്മിക്കാം
 
പരീക്ഷണശാലകളില്‍പരീക്ഷണശാലകളിൽ ചെറിയ അളവില്‍അളവിൽ ക്ലോറിന്‍ക്ലോറിൻ നിര്‍മ്മിക്കുന്നതിന്നിർമ്മിക്കുന്നതിന് മറ്റൊരു മാര്‍ഗ്ഗംമാർഗ്ഗം കൂടിയുണ്ട്. ഗാഢമായ ഹൈഡ്രോക്ലോറിക് അമ്ലത്തെ ഒരു ഫ്ലാസ്കില്‍ഫ്ലാസ്കിൽ എടുത്ത് മാംഗനീസ് ഡയോക്സൈഡ് ചേര്‍ത്ത്ചേർത്ത് ഫ്ലാസ്ക് അടക്കുന്നു. ഫ്ലാസ്കില്‍ഫ്ലാസ്കിൽ നടക്കുന്ന രാസപ്രവര്‍ത്തനത്തിലൂടെരാസപ്രവർത്തനത്തിലൂടെ ക്ലോറിന്‍ക്ലോറിൻ ഉണ്ടാകുന്നു. ക്ലോറിന്‍ക്ലോറിൻ [[വായു|വായുവിനേക്കാള്‍വായുവിനേക്കാൾ]] സാന്ദ്രത കൂടിയതിനാല്‍കൂടിയതിനാൽ ഫ്ലാസ്കിനടിയില്‍ഫ്ലാസ്കിനടിയിൽ അടിയുകയും അവിടെ നിന്നും ഒരു കുഴല്‍കുഴൽ ഉപയോഗിച്ച് മാറ്റിയെടുക്കാന്‍മാറ്റിയെടുക്കാൻ സാധിക്കും.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
[[ജലശുദ്ധീകരണം]], [[അണുനശീകരണം]], [[ബ്ലീച്ചിംങ്]] എന്നിവക്കുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രാസവസ്തുവാണ് ക്ലോറിന്‍ക്ലോറിൻ. ക്ലോറിന്‍ക്ലോറിൻ ഉപയോഗിച്ച് ജലശുദ്ധീകരണം നടത്തുമ്പോള്‍നടത്തുമ്പോൾ ക്ലോറിന്റെ സംയുക്തങ്ങള്‍സംയുക്തങ്ങൾ ജലത്തില്‍ജലത്തിൽ അവശേഷിക്കുന്നു. എന്നാള്‍എന്നാൾ ഈ പ്രശ്നമില്ലാതെ [[ഓസോണ്‍ഓസോൺ]] ഉപയോഗിച്ച് ജലശുദ്ധീകരണം നടത്താന്‍നടത്താൻ സാധിക്കും. എങ്കിലും വന്‍‌തോതിലുള്ളവൻ‌തോതിലുള്ള ജലവിതരണത്തിന് ക്ലോറിന്‍ക്ലോറിൻ തന്നെയാണ് കൂടുതലായും ഉപയോഗിക്കുന്നുണ്.
 
കടലാസ് ഉല്‍പ്പന്നങ്ങള്‍ഉൽപ്പന്നങ്ങൾ, മുറിവിനുള്ള മരുന്നുകള്‍മരുന്നുകൾ (antiseptic), കീടനാശിനികള്‍കീടനാശിനികൾ, പെയിന്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, തുണി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുംനിർമ്മാണത്തിനും ക്ലോറിന്‍ക്ലോറിൻ ഉപയോഗിക്കുന്നു.
=== ഒന്നാം ലോകമഹായുദ്ധത്തില്‍ലോകമഹായുദ്ധത്തിൽ ===
{{പ്രധാന ലേഖനം|ഒന്നാം ലോകമഹായുദ്ധം}}
ഒന്നാം ലോകമഹായുദ്ധത്തില്‍ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ആദ്യത്തെ രാസായുധമായിരുന്നു ക്ലോറിന്‍ക്ലോറിൻ. ചായം നിര്‍മ്മിക്കുമ്പോഴുണ്ടാകുന്നനിർമ്മിക്കുമ്പോഴുണ്ടാകുന്ന ഉപോല്‍പ്പന്നമായിഉപോൽപ്പന്നമായി, ജര്‍മ്മന്‍ജർമ്മൻ രാസനിര്‍മ്മാതാക്കളായ്രാസനിർമ്മാതാക്കളായ് [[ഐ.ജി. ഫാര്‍ബെന്‍ഫാർബെൻ]], ക്ലോറിന്‍ക്ലോറിൻ നിര്‍മ്മിക്കുന്നുണ്ടായിരുന്നുനിർമ്മിക്കുന്നുണ്ടായിരുന്നു. കിടങ്ങുകളില്‍കിടങ്ങുകളിൽ പതിയിരിക്കുന്ന ശത്രുക്കള്‍ക്കുശത്രുക്കൾക്കു നേരെ ക്ലോറിന്‍ക്ലോറിൻ വാതകം പ്രയോഗിക്കുന്നതിനുള്ള രീതികള്‍രീതികൾ [[ഫ്രിറ്റ്സ് ഹേബര്‍ഹേബർ|ഫ്രിറ്റ്സ് ഹേബറുമൊത്ത്]] ഈ കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. [[ഇറാഖ്]] യുദ്ധത്തിലും ക്ലോറിന്‍ക്ലോറിൻ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
=== മറ്റ് ഉപയോഗങ്ങള്‍ഉപയോഗങ്ങൾ ===
ക്ലോറേറ്റുകള്‍ക്ലോറേറ്റുകൾ, [[ക്ലോറോഫോം]], [[കാര്‍ബണ്‍കാർബൺ ടെട്രാക്ലോറൈഡ്]] എന്നിവയുടെ നിര്‍മ്മാണത്തിനുംനിർമ്മാണത്തിനും [[ബ്രോമിന്‍ബ്രോമിൻ]] വേര്‍തിരിച്ചെടുക്കുന്നതിനുംവേർതിരിച്ചെടുക്കുന്നതിനും ക്ലോറിന്‍ക്ലോറിൻ ഉപയോഗിക്കുന്നു.
 
== അവലംബം ==
[[w:Chlorine|ഇംഗ്ലീഷ് വിക്കിപീഡിയ]]
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ഹാലൊജനുകള്‍ഹാലൊജനുകൾ]]
 
{{Link FA|sk}}
 
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
 
[[af:Chloor]]
"https://ml.wikipedia.org/wiki/ക്ലോറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്