"ക്ലോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: uk:Клонування (біотехнологія)
(ചെ.) പുതിയ ചിൽ ...
വരി 1:
'''ക്ലോണിംഗ്''' അഥവാ ജൈവ പകര്‍പ്പെടുക്കല്‍പകർപ്പെടുക്കൽ എന്നു മലയാളത്തിലും ക്ലോണിംഗ്‌ എന്നു ആംഗലേയത്തിലും (cloning) [[കുറ്റിച്ചെടി]] എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള '''κλων''' [[ഗ്രീക്ക്|ഗ്രീക്കു]] പദത്തില്‍പദത്തിൽ നിന്നാണു പേരിന്റെ ഉല്‍ഭവംഉൽഭവം. ഒരേ [[ജനിതക ഘടന|ജനിതക ഘടനയുള്ള]] രണ്ടു ജീവികളെ [[ലൈംഗിക ബന്ധം]] കൂടാതെ സൃഷ്ടിക്കുക എന്നതാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. സ്വാഭാവിക പ്രത്യുത്പാദനമാര്‍ഗങ്ങള്‍പ്രത്യുത്പാദനമാർഗങ്ങൾ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു ഭൂണത്തിലേക്ക് സം‌യോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനിപ്പകര്‍പ്പിനെതനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗമാണ്‌മാർഗ്ഗമാണ്‌ ക്ലോണിങ്ങ്.<ref>http://learn.genetics.utah.edu/content/tech/cloning/whatiscloning/ WHAT IS CLONING?</ref>
 
==ക്ലോണിംഗ്==
KLON എന്ന ഗ്രീക്ക് പദത്തില്‍പദത്തിൽ നിന്നുമാണ്‌ ക്ലോണിംഗ് എന്ന വാക്കിന്റെ ഉത്ഭവം. ക്ലോണ്‍ക്ലോൺ എന്നാല്‍എന്നാൽ ഗ്രീക്ക് ഭാഷയില്‍ഭാഷയിൽ മരച്ചില്ല എന്നാണ്‌ അര്‍ത്ഥമാക്കുന്നത്അർത്ഥമാക്കുന്നത്. മരച്ചില്ലകള്‍മരച്ചില്ലകൾ ഒടിച്ചുനട്ടാല്‍ഒടിച്ചുനട്ടാൽ പുതിയ സസ്യങ്ങള്‍സസ്യങ്ങൾ പിറവി എടുക്കുന്നതുപോലെ, പകര്‍പ്പുകളായിപകർപ്പുകളായി പിറവിയെടുക്കുന്നവയെ ക്ലോണുകള്‍ക്ലോണുകൾ എന്നറിയപ്പെടുന്നു.<ref>http://learn.genetics.utah.edu/content/tech/cloning/ CLONING</ref>
 
==ചരിത്രം==
1963-ല്‍ ചൈനീസ് അക്കാഡമി ഓഫ് സയന്‍സ്സയൻസ് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്‍ഡോങ്ഷാൻഡോങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായിരുന്ന '' ടോങ് ഡിഷ്വ '' ഒരു കാര്‍പ്പ്കാർപ്പ് മത്സ്യത്തെ ക്ലോണ്‍ക്ലോൺ ചെയ്തെടുത്തതായി പ്രഖ്യാപിക്കുകയും പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെയാണ്‌ ക്ലോണിംഗ് എന്ന സങ്കേതത്തിന്‌ ഒരു ആധികാരികത ഉണ്ടാകുന്നത്. ആണ്‍ആൺ കാര്‍പ്പ്കാർപ്പ് മത്സ്യത്തില്‍മത്സ്യത്തിൽ നിന്നും വേര്‍തിരിച്ചെടുത്തവേർതിരിച്ചെടുത്ത ഡ്.എന്‍എൻ.എ. ഒരു പെണ്‍പെൺ കാര്‍പ്പിന്റെകാർപ്പിന്റെ അണ്ഡകോശത്തില്‍അണ്ഡകോശത്തിൽ നിക്ഷേപിക്കുകയായിരുന്നു ഇദ്ദേഹം ചെയ്തത്. അതിനുശേഷം 1973-ല്‍ ഏഷ്യന്‍ഏഷ്യൻ കാര്‍പ്പ്കാർപ്പ് മത്സ്യ്ത്തിന്റെ ഡി.എന്‍എൻ.എ. യൂറോപ്യന്‍യൂറോപ്യൻ കാര്‍പ്പ്കാർപ്പ് മത്സ്യത്തിലേക്ക് മാറ്റിവച്ച് മിശ്ര-സ്പീഷീസ് ക്ലോണ്‍ക്ലോൺ (Inter-specific Clone) അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍എന്നാൽ ഇതിനും മുന്‍പ്മുൻപ് 1952-ല്‍ റോബര്‍ട്ട്റോബർട്ട് ബ്രിഗ്സ്, തോമസ് ജെ. കിങ് എന്നിവര്‍എന്നിവർ ഒരു [[കോശം|കോശത്തില്‍കോശത്തിൽ]] നിന്നുള്ള [[മര്‍മ്മംമർമ്മം]] അഥവാ ന്യൂക്ലിയസിനെ മറ്റൊരു കോശത്തിലേക്ക് മാറ്റി വയ്ക്കുന്നതിലൂടെ പുതിയൊരു ജീവിയെ സൃഷ്ടിക്കുന്നതില്‍സൃഷ്ടിക്കുന്നതിൽ വിജയിച്ചിരുന്നു.<ref>http://library.thinkquest.org/20830/Frameless/Manipulating/Experimentation/Cloning/longdoc.htm History of cloning</ref> ലെപ്പേര്‍ഡ്ലെപ്പേർഡ് ഫ്രോഗ് എന്നറിയപ്പെടുന്ന [[തവള|തവളയിനത്തില്‍തവളയിനത്തിൽ]] ആണ്‌ ഇവര്‍ഇവർ പരീക്ഷണം നടത്തിയത്. ഒരു അണ്ഡകോശത്തിന്റെ മര്‍മ്മംമർമ്മം നീക്കം ചെയ്തശേഷം അതിലേയ്ക്ക് [[ഭ്രൂണം|ഭ്രൂണദിശയിലായ]] ഒരു കോശത്തില്‍കോശത്തിൽ നിന്നുള്ള മര്‍മ്മത്തെമർമ്മത്തെ നിക്ഷേപിക്കുകയായിരുന്നു. പുതിയ മര്‍മ്മംമർമ്മം ലഭിച്ച അണ്ഡകോശം ഒരു ഭ്രൂണത്തേപ്പോലെ വളരുകയും വാല്‍മാക്രിക്ക്വാൽമാക്രിക്ക് ജന്മ നല്‍കുകയുംനൽകുകയും ചെയ്തു. പക്ഷേ, തുടര്‍ന്നുള്ളതുടർന്നുള്ള വളര്‍ച്ചവളർച്ച അസാധ്യമാകുകയായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലൂടെ ശ്രദ്ദേയനായത് ഓക്സ്ഫോര്‍ഡ്ഓക്സ്ഫോർഡ് സര്‍വ്വകലാശാലയിലെസർവ്വകലാശാലയിലെ ജോണ്‍ജോൺ ഗാര്‍ഡോണ്‍ഗാർഡോൺ എന്ന ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ; മറ്റൊരു തവളയില്‍തവളയിൽ നടത്തിയ പരീക്ഷണത്തിലൂടെ തവളകളുടെ ജീവിതചക്രം വാല്‍മാക്രിയില്‍വാൽമാക്രിയിൽ നിന്നും നീട്ടിയെടുന്നതിന്‌ കഴിഞ്ഞു<ref name="എന്‍എൻ.എസ്. അരുണ്‍കുമാര്‍അരുൺകുമാർ">എന്‍എൻ.എസ്. അരുണ്‍അരുൺ കുമാറിന്റെ ലേഖനം. മാതൃഭൂമി തൊഴില്‍തൊഴിൽ വാര്‍ത്തയുടെവാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ്.പുറം 4-8 </ref>.
 
== ക്ലോണിംഗിന്റെ വിവിധ ഘട്ടങ്ങള്‍ഘട്ടങ്ങൾ ==
#പൂര്‍ണ്ണവളര്‍ച്ചയെത്താത്തപൂർണ്ണവളർച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുക. ഇവയെ ഊസൈറ്റുകള്‍ഊസൈറ്റുകൾ (Oocytes) എന്നാണു വിളിക്കുന്നത്.
#ഊസൈറ്റുകളെ പരീക്ഷണശാലയില്‍പരീക്ഷണശാലയിൽ കൃത്രിമമായി വളര്‍ത്തുകവളർത്തുക. 24 മണിക്കൂറിനകം ഇവ തുടര്‍ന്നുള്ളതുടർന്നുള്ള പരീക്ഷണങ്ങള്‍ക്കായിപരീക്ഷണങ്ങൾക്കായി ഉപയോഗ്യമാവും.
#വളര്‍ച്ചയെത്തിയവളർച്ചയെത്തിയ അണ്ഡകോശത്തില്‍നിന്ന്അണ്ഡകോശത്തിൽനിന്ന് ക്രോമസോമുകളെ നീക്കംചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക.
#മറ്റൊരുകോശത്തില്‍മറ്റൊരുകോശത്തിൽ നിന്നും നീക്കംചെയ്തെടുത്ത മര്‍മ്മംമർമ്മം, അണ്ടകോശത്തിനെ പൊതിഞ്ഞുകാണുന്ന ആവരണ (Zona pelucida)ത്തിനുള്ളിലേക്കു കടത്തുക.
#വൈദ്യുതസ്പന്ദനം കടത്തിവിടുന്നതിലൂടെ പുതുതായെത്തിയ മര്‍മത്തെമർമത്തെ അണ്ഡകോശവുമായി കൂട്ടിചേക്കുക (Electro Fusion)
#സൃഷ്ടിക്കപ്പെട്ട ഭ്രൂണത്തെ തുടര്‍ന്നുള്ളതുടർന്നുള്ള ഉപയോഗത്തിനു മുമ്പ് ബളാസ്റ്റോസിസ്റ്റ് (Blastocyst) ഘട്ടം - 16 മുതല് 32 കോശങ്ങള്‍വരെയോകോശങ്ങൾവരെയോ അതില്‍അതിൽ അല്പം കൂടുതലോ ആകുന്ന ഘട്ടം - വരെ കൃത്രിമമായി വളര്‍ത്തുകവളർത്തുക.
#ഇതില്‍നിന്നുംഇതിൽനിന്നും കുറച്ചു ബ്ലാസ്റ്റോമീര്‍ബ്ലാസ്റ്റോമീർ കോശങ്ങളെ (ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിലെ കോശങ്ങള്‍കോശങ്ങൾ ഈ പേരിലാണ് അറിയപ്പെടുന്നത്) വേര്‍തിരിച്ചെടുത്ത്വേർതിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുക (ഭാവി ഉപയോഗത്തിനായി).
#ബ്ലാസ്റ്റോമീര്‍ബ്ലാസ്റ്റോമീർ കോശത്തെ ഒരു വളര്‍ത്തുമാതാവിന്‍റെവളർത്തുമാതാവിൻറെ (Surrogate Mother / Foster Mother) ഗര്‍ഭപാത്രത്തില്‍ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുകവളർത്തിയെടുക്കുക.
<ref>http://www.iptv.org/exploremore/ge/what/clone.cfm Cloning: How To Make Identical Genomes </ref>
 
== ക്ലോണിംഗ് പരീക്ഷണം‍ ==
 
ഏറ്റവും പ്രശസ്തമായ ക്ലോണിങ്ങ് പതിപ്പാണു ''[[ഡോളി|ഡോളിയെങ്കിലും]]'' ക്ലോണിങ് സങ്കേതത്തിലൂടെ പിറന്ന ആദ്യജീവി ഡോളിയല്ല. ആ ബഹുമതി കാര്‍പ്കാർപ് മത്സ്യത്തിനാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെസയൻസിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്ഡോങ് സര്‍വകലാശാലസർവകലാശാല (Shandong University) യിലെ ഗവേഷകനുമായിരുന്ന ടോങ് ഡിഷ്വ (Tong Dizhou) ആയിരുന്നു കാര്‍പ്കാർപ് മത്സ്യത്തിന്‍റെമത്സ്യത്തിൻറെ ആദ്യ ക്ലോണ്‍ക്ലോൺ പതിപ്പു തയാറാക്കിയത്. ഇതിന്റെ വിവരങ്ങള്‍വിവരങ്ങൾ ഇഗ്ലീഷിലേക്കു വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെടാതിരുന്നതിനാല്‍ചെയ്യപ്പെടാതിരുന്നതിനാൽ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്.<ref>http://www.ornl.gov/sci/techresources/Human_Genome/elsi/cloning.shtml Cloning Fact Sheet</ref>
 
ക്ലോണിങിന്‍റെക്ലോണിങിൻറെ പിതാവ് എന്നാണു ചൈനാക്കാര്‍ചൈനാക്കാർ ടോങ് ഡിഷ്വയെ വാഴ്ത്തുന്നത്. അതുപോലെതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോണ്‍ക്ലോൺ പതിപ്പാണു മാഷ (Masha) എന്ന ചുണ്ടെലി. ക്ലോണിങ് സങ്കേതത്തിലൂടെ പിറവിയെടുത്ത ആദ്യസസ്തനി എന്ന വിശേഷണം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ചായ്ലാഖ്യാന് (Chaylakhyan), വെപ്രെന്സേവ് (Veprencev), സിവ്രിഡോവ (Sviridova), എന്നിവര്‍എന്നിവർ ചേര്‍ന്നാണ്ചേർന്നാണ് ഇതിനെ സ്യഷ്ടിച്ചത്.<ref>http://www.humancloning.org/lasvegas98.htm Panel Discussion on Human Cloning and Biotechnology</ref>
 
== വില്‍മുട്ട്വിൽമുട്ട് എന്ന ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ ==
 
1944 ജൂലൈ ഏഴിന് ഇഗ്ലണ്ടിലെ ഹാം പ്ടണ്‍പ്ടൺ ലൂസി (Hampton Lucy) എന്ന സ്ഥലത്താണ് ഇയാന്‍ഇയാൻ വില്മുട്ട് ജനിച്ചത്. പിതാവായ ലിയോനാര്‍ഡ്ലിയോനാർഡ് വില്‍മുട്ട്വിൽമുട്ട് ഗണിതാദ്ധ്യാപകനായിരുന്നു. പ്രമേഹരോഗം ബധിച്ചു പിതാവിന്‍റെകാഴ്ചശക്തിപിതാവിൻറെകാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടര്ന്ന് കുടുംബഭാരം ഇയാന്‍റെഇയാൻറെ ചുമലിലായി. പ്രതിസന്ധിള്‍ക്കിടയിലുംപ്രതിസന്ധിൾക്കിടയിലും പഠനം തുടര്‍ന്നതുടർന്ന അദ്ദേഹം 1971 ല്‍ പീഎച്ച് ഡി നേടി. തുടര്‍ഗവേഷണത്തിനായിതുടർഗവേഷണത്തിനായി കേംബ്രിജ് യൂണിവേഴ്സിറ്റിയിലേക്കു പോയ അദ്ദേഹം ആദ്യം പരീക്ഷിച്ചത് ബാല്യകാലസുക്രിത്തായ ക്രിസ് പോള്‍ഗിന്‍റെപോൾഗിൻറെ സങ്കേതമായിരുന്നു. അതിന്‍അതിൻ പ്രകാരം ശീതീകരിച്ചു സൂക്ഷിച്ച ഭ്രുണത്തില്‍ഭ്രുണത്തിൽ നിന്ന് അദ്ദേഹം ഫ്രോസ്റ്റി (Frosty) എന്ന പശുക്കിടാവിനെ സ്രിഷ്ടിച്ചു. പിന്നീട്, സ്കോട് ലണ്ടിലെ റോസിലിന് ഇന്സ്റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണ് ഡോളിയുടെ ജനനത്തിനു പങ്കാളിയാകുന്നത്.<ref>http://library.thinkquest.org/24355/data/details/profiles/wilmut.html Ian Wilmut</ref>
 
=== ഡോളിയുടെ ജനനവും മരണവും ===
 
1996 ജൂലൈ അഞ്ചിന്, സ്കോട് ലണ്ടിലുള്ള റോസ് ലിന്‍ലിൻ ഇന്സ്റ്റിറ്റ്ട്യൂട്ടിലായിരുന്നു ഡോളിയുടെ ജനനം. നേച്ചര്‍നേച്ചർ മാഗസ്സിന്‍റെമാഗസ്സിൻറെ 380-ആം ലക്കത്തില്‍ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പ്രബന്ധത്തിലൂടെയാണ് ഇയാന്‍ഇയാൻ വില്മുട്ടും സംഘവും ഡോളിയുടെ ജനനവാര്‍ത്തജനനവാർത്ത ലോകത്തെ അറിയിച്ചത്. അപ്പോഴേക്കും ഡോളി പിറന്നിട്ട് ഏതാനും മാസങ്ങള്‍മാസങ്ങൾ കഴിഞ്ഞിരുന്നു. ജനനസമയത്ത് ഡോളിയുടെ പേര് 6LL-3 എന്നായിരുന്നു. പരീക്ഷ്ണശാലയിലെ ജീവികള്ക്ക് ഇത്തരം കോഡു പേരുകളാണ് സധാരണ നല്‍കുന്നത്നൽകുന്നത്. പിന്നീട് പ്രശസ്ത് പാശ്ചാത്യ നായികയായ ഡോളി പാര്‍ടണിന്‍റെപാർടണിൻറെ (Dolly Patron) സ്മരണാര്‍ധംസ്മരണാർധം ഡോളി എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. ക്ലോണിങ് ചരിത്രത്തിലെ ഇതിഹാസം എന്ന ഓര്‍മഓർമ ബാക്കിവച്ചുകൊണ്ട് 2003 ഫെബ്രുവരി 14 നു ഡോളി മരിച്ചു. ഗുരുതരമായ ഒരുതരം ശ്വാസകോശ രോഗവും വാത രോഗവും മൂലം ഡോളി അവശനിലയിലായിരുന്നു. റോസിലിന് ഇന്സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ഗവേഷകർ തന്നെ ഡോളിക്ക് ദയാവധം നല്കുകയായിരുന്നു. മരണത്തിനു മുമ്പ് ആറു സന്താനങ്ങള്‍ക്കുസന്താനങ്ങൾക്കു ഡോളി ജന്മം നല്കിയിരുന്നു.<ref>http://www.answers.com/topic/dolly-the-sheep Dolly the Sheep</ref>
 
==ക്ലോണിങിന്‍റെക്ലോണിങിൻറെ സങ്കേതങ്ങള്==
 
മൂന്നുതരം സങ്കേതങ്ങളാണ് ഇന്നുലോകവ്യാപകമായി ക്ലോണിങ്ങിനായി ഉപയോഗിക്കുന്നത്. ഭ്രൂണത്തില്‍നിന്നുഭ്രൂണത്തിൽനിന്നു വേര്‍തിരിച്ചെടുക്കുന്നവേർതിരിച്ചെടുക്കുന്ന ബ്ലാസ്റ്റോമിയര്‍ബ്ലാസ്റ്റോമിയർ കോശങ്ങള്‍കോശങ്ങൾ (Blastomeres) ഉപയോഗിക്കുന്ന തരം ക്ലോണിങ്, ഭ്രൂണത്തെ പകുത്തെടുക്കുന്നരം (Embryo Splitting) ക്ലോണിങ്, ശരീരകോശങ്ങള്‍ശരീരകോശങ്ങൾ വഴിയുള്ള ക്ലോണിങ് (Somatic Cell Nuclear Transfer-SCNT) എന്നിവയാണവ. ഇതില്‍ഇതിൽ ഒടുവില്‍ഒടുവിൽ പറഞ്ഞ സങ്കേതത്തിലൂടെയായിരുന്നു ഡോളിയുടെ സ്രിഷ്ടി. സൊമാറ്റിക്ക് കോശങ്ങള്‍കോശങ്ങൾ എന്നാല്‍എന്നാൽ പ്രത്യുല്പാദനവുമായി നേരിട്ടുബന്ധമില്ലാത്ത കോശങ്ങള്‍കോശങ്ങൾ എന്നര്‍ഥംഎന്നർഥം. ഡോളിയുടെ കാര്യത്തില്‍കാര്യത്തിൽ അകിടില്‍അകിടിൽ നിന്നുള്ള കോശങ്ങളാണ് (Udder Cells) ഉപയോഗിച്ചത്.<ref>http://www.ornl.gov/sci/techresources/Human_Genome/elsi/cloning.shtml#whatis What is cloning? Are there different types of cloning?</ref>
 
=== പ്രസിദ്ധീകരിച്ചിട്ടുള്ള ക്ലോണ്‍ക്ലോൺ പതിപ്പുകള്‍പതിപ്പുകൾ ===
 
* ''മേഗനും മൊറാഗും (Megan and Morag) ചെമ്മരിയാടുകള്‍ചെമ്മരിയാടുകൾ 1995.''<ref>http://en.wikipedia.org/wiki/Megan_and_Morag_%28cloned_sheep%29 Megan and Morag</ref>
* ''കുമുലൈന (Cumulina) - ചുണ്ടെലി 1997.''<ref>http://en.wikipedia.org/wiki/Cumulina Cumulina</ref>
* ''ജീന്‍ജീൻ (Gene) - കാളക്കുട്ടി 1997.''
* ''പോളിയും മോളിയും (Polly and Molly) ചെമ്മരിയാടുകള്‍ചെമ്മരിയാടുകൾ 1997.''<ref>http://en.wikipedia.org/wiki/Polly_and_Molly Polly and Molly</ref>
* ''മിറ (Mira) ആട് 1998.''
* ''മിസ്സി (Missy) നായക്കുട്ടി 1998.''
* ''മില്ലിയും കൂട്ടരും (Millie and others) പന്നിക്കുട്ടികള്‍പന്നിക്കുട്ടികൾ 2000.''
* ''ടെട്ര (Tetra) കുരങ്ങന്‍കുരങ്ങൻ 2000.''
* ''സീന (Xena) പന്നിക്കുട്ടി 2000.''
* ''കോപ്പിക്യാറ്റ് (Copy Cat) പൂച്ച 2001.''<ref>http://en.wikipedia.org/wiki/CC_%28cat%29 CC (cat)</ref>
* ''മില്ലിയും എമ്മയും (Millie and Emma) പശുക്കുട്ടികള്‍പശുക്കുട്ടികൾ 2001.''
* ''ആന്‍ഡിആൻഡി(Andi) കുരങ്ങന്‍കുരങ്ങൻ 2001.''
* ''നോഹ (Noah) ഗൗര്‍ഗൗർ 2001.''
* ''നോക്ക്ഔട്ട് (Nockout) മുയല്‍മുയൽ 2002.''
* ''ഇഡാഹോ ജെം (Idaho Gem) കുതിര 2003.''<ref>http://en.wikipedia.org/wiki/Idaho_Gem Idaho Gem</ref>
* ''പ്രൊമെത്യ (Prometea) കുതിര 2003.''<ref>http://en.wikipedia.org/wiki/Prometea Prometea</ref>
* ''റാല്ഫ് (Ralph) എലി 2003.''
* ''ഡ്യൂയി (Dewey) മന്‍കുട്ടിമൻകുട്ടി 2003.''
* ''ലിറ്റില്‍ലിറ്റിൽ നിക്കി (Little Nikky) പൂച്ച 2004.''<ref>http://en.wikipedia.org/wiki/Little_Nicky_%28cat%29 Little Nicky (cat)</ref>
* ''സ്നപ്പി (Snuppy) നായ 2005.''<ref>http://en.wikipedia.org/wiki/Snuppy Snuppy</ref>
* ''പിയെറാസ് (Pieraz) കുതിര 2005.''<ref>http://www.cryozootech.com/index.php?m=the_horses&d=pieraz_st_en&%0Aamp;l=en Pieraz-Cryozootech-Stallion</ref>
"https://ml.wikipedia.org/wiki/ക്ലോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്