"ക്രിസ്തുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{പൗരസ്ത്യ ക്രിസ്തുമതം}}
 
ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ദൈവശാസ്ത്രത്തിൽ [[യേശു|യേശുക്രിസ്തുവിനെപ്പറ്റിയുള്ള]] പഠനത്തെ, പ്രത്യേകിച്ച് ദൈവികതയും മാനുഷികതയും യേശുവില്‍യേശുവിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനത്തെയാണ്‌ '''ക്രിസ്തുവിജ്ഞാനീയം''' എന്നു പറയുന്നത്. ക്രിസ്തുവിജ്ഞാനീയം ക്രിസ്തുവിന്റെ ജീവിതത്തില്‍ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി ദൈവികവും മാനുഷികവുമായ തലങ്ങള്‍തലങ്ങൾ ഒരു വ്യക്തിയില്‍വ്യക്തിയിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന പഠനത്തില്‍പഠനത്തിൽ കേന്ദ്രീകൃതമാണ്‌. ക്രിസ്തുവിജ്ഞാനീയത്തില്‍ക്രിസ്തുവിജ്ഞാനീയത്തിൽ പ്രധാനമായും മൂന്നു ഉപ പഠനശാഖകളുണ്ട്. അവയോരോന്നും താഴെപ്പറയുന്ന തലങ്ങളില്‍തലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു:
#അവതാരം
#ഉയിർപ്പ്
#ഉയിര്‍പ്പ്
#രക്ഷാകരദൗത്യം
 
ക്രിസ്തുമതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ആദ്യകാലഘട്ടങ്ങളിൽ ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ മൂന്നായി [[സഭാപിളര്‍പ്പുകള്‍സഭാപിളർപ്പുകൾ|പിളര്‍ന്നത്പിളർന്നത്]] ക്രിസ്തുവിജ്ഞാനീയത്തില്‍നിന്നുരുത്തിരിഞ്ഞക്രിസ്തുവിജ്ഞാനീയത്തിൽനിന്നുരുത്തിരിഞ്ഞ വ്യത്യസ്ത വിശ്വാസങ്ങളെപ്രതിയായിരുന്നു.
== ഇരുസ്വഭാവപക്ഷം ==
യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങള്‍വിഭാഗങ്ങൾ
 
[[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ സഭ]] മുഴുവനും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]യും
*[[ബൈസാന്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]
*[[റോമന്‍റോമൻ കത്തോലിക്കാ സഭ]]
*[[നവീകരണ സഭകള്‍സഭകൾ]]
== ഇരുവ്യക്തിത്വപക്ഷം ==
യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് വ്യക്തിത്വങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗം
*[[നെസ്തോറിയൻ|നെസ്തോറിയൻ സഭ]]
*[[നെസ്തോറിയന്‍|നെസ്തോറിയന്‍ സഭ]]
== ഏകവ്യക്തിത്വപക്ഷം ==
യേശുക്രിസ്തുവിന്റെ വ്യക്തിത്വമായാലും പ്രകൃതമായാലും ദൈവികവും മാനുഷികവുമെന്ന നിലയില്‍നിലയിൽ രണ്ടായി വേര്‍പിരിച്ചു്വേർപിരിച്ചു് കാണാനാവില്ലെന്ന ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗം
*[[പ്രാചീന ഒര്‍ത്തഡോക്സ്ഒർത്തഡോക്സ് സഭ]] അഥവാ ഒറിയന്റല്‍ഒറിയന്റൽ ഒര്‍ത്തഡോക്സ്ഒർത്തഡോക്സ് സഭ
 
പൂര്‍ണപൂർണ ദൈവവും പൂര്‍ണപൂർണ മാനുഷ്യനുമാണു് യേശുക്രിസ്തുവെന്നും ഒറ്റ വ്യക്തിത്വം മാത്രമുള്ള യേശുക്രിസ്തുവില്‍യേശുക്രിസ്തുവിൽ ദൈവിക-മാനുഷികപ്രകൃതങ്ങള്‍മാനുഷികപ്രകൃതങ്ങൾ പരസ്പരം ലയിയ്ക്കാതെയും വേര്‍പിരിയാതെയുംവേർപിരിയാതെയും ഒന്നായി ഇരിയ്ക്കുന്നുവെന്നുമാണു് [[പ്രാചീന ഒര്‍ത്തഡോക്സ്ഒർത്തഡോക്സ് സഭ]]യുടെ നിര്‍വചനംനിർവചനം.
== അവലംബം ==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
[[വിഭാഗം:ക്രൈസ്തവം]]
"https://ml.wikipedia.org/wiki/ക്രിസ്തുവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്