"ക്രിപ്റ്റോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Kriptono
(ചെ.) പുതിയ ചിൽ ...
വരി 2:
{{ToDisambig|വാക്ക്=ക്രിപ്റ്റോൺ}}
{{infobox krypton}}
[[അണുസംഖ്യ]] 36 ആയ ഒരു മൂലകമാണ് '''ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ'''. '''Kr''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. 18ആം ഗ്രൂപ്പിലേയും നാലാം പിരീഡിലേയും അംഗമാണിത്. നിറവും മണവും രുചിയുമില്ലാത്ത ഈ [[ഉല്‍കൃഷ്ടഉൽകൃഷ്ട വാതകം]] അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ ചെറിയ അളവില്‍അളവിൽ കാണപ്പെടുന്നു. ദ്രവീകരിച്ച അന്തരിക്ഷ വായുവിന്റെ ഡിസ്റ്റിലേഷന്‍ഡിസ്റ്റിലേഷൻ വഴിയാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്വേർതിരിച്ചെടുക്കുന്നത്. മറ്റ് അപൂര്‍വഅപൂർവ വാതകങ്ങളോടൊപ്പം [[ഫ്ലൂറസെന്റ് ലാ|ഫ്ലൂറസെന്റ് ലാമ്പുകളില്‍ലാമ്പുകളിൽ]] ഉപയോഗിക്കാറുണ്ട്. സാധാരണയായി വളരെ നിഷ്ക്രീയമായ ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ പരീക്ഷശാലയിലെ തീക്ഷ്ണമായ സഹചര്യങ്ങളില്‍സഹചര്യങ്ങളിൽ ഫ്ലൂറിനുമായി ചേര്‍ന്ന്ചേർന്ന് ക്രിപ്റ്റോ്ണ്‍ക്രിപ്റ്റോ്ൺ ഡൈഫ്ലൂറൈഡ് എന്ന സംയുക്തം നിര്‍മിക്കുന്നുനിർമിക്കുന്നു.
 
== ഭൗതിക ഗുണങ്ങള്‍ഗുണങ്ങൾ ==
[[ചിത്രം:KrTube.jpg|left|thumb|100px|A krypton filled discharge tube in the shape of the element's atomic symbol.]]
വര്‍ണരാജിയില്‍വർണരാജിയിൽ കടും [[പച്ച|പച്ചയും]] [[ഓറഞ്ച്|ഓറഞ്ചും]] നിറങ്ങളിലുള്ള രേഖകള്‍രേഖകൾ ക്രിപ്റ്റോണിന്റെ മാത്രം പ്രത്യേകതയാണ്. [[യുറേനിയം]] [[ന്യൂക്ലിയര്‍ന്യൂക്ലിയർ ഫിഷന്‍ഫിഷൻ|ഫിഷനിലെ]] ഒരു ഉല്‍പന്നമാണ്ഉൽപന്നമാണ് ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ.<ref name=ANL>{{cite web |url=http://www.ead.anl.gov/pub/doc/krypton.pdf |title=Krypton |accessdate=2007-03-17 |year=2005 |month=08 |publisher=Argonne National Laboratory, EVS |pages=1 |language=English |archiveurl= |archivedate= |quote= }}</ref> ഖരവാസ്ഥയിലുള്ള ക്രിപ്റ്റണ്‍ക്രിപ്റ്റൺ വെളുത്ത നിറമുള്ളതും വശ കേന്ദ്രീകൃതമായ ക്യൂബ് ഘടനയിലുള്ള [[ക്രിസ്റ്റല്‍ക്രിസ്റ്റൽ|ക്രിസ്റ്റലുമാണ്]]. ഹീലിയമൊഴികെയുള്ള എല്ലാ [[ഉല്‍കൃഷ്ടഉൽകൃഷ്ട വാതകം|ഉല്‍കൃഷ്ടഉൽകൃഷ്ട വാതകങ്ങളുടേയും]] ഒരു പ്രത്യേകതയാണിത്. ക്രിപ്റ്റോണിന്റെ [[ദ്രവണാങ്കം]]-157.2 ഡിഗ്രീ സെല്‍ഷ്യസുംസെൽഷ്യസും [[ക്വഥനാങ്കം]]-153.4 ഡിഗ്രി സെല്‍ഷ്യസുമാണ്സെൽഷ്യസുമാണ്.
 
== ചരിത്രം ==
[[1898|1898ല്‍1898ൽ]] [[ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ|ഗ്രേറ്റ് ബ്രിട്ടണില്]] ‍വച്ച് [[സര്‍സർ വില്യം റാംസെ]], [[മോറിസ് ട്രവേഴ്സ്]] എന്നിവര്‍എന്നിവർ ചേര്‍ന്നാണ്ചേർന്നാണ് ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ കണ്ടെത്തിയത്. ദ്രവീകരിച്ച അന്തരീക്ഷ വായുവിലെ മിക്കവാറും എല്ലാ ഘടകങ്ങളും ബാഷ്പീകരിച്ച ശേഷം ബാക്കിയായ അവശിഷടത്തില്‍അവശിഷടത്തിൽ നിന്നാണ് ഈ മൂലകം കണ്ടെത്തിയത്.<ref>{{cite journal
| title = On a New Constituent of Atmospheric Air
| author = [[William Ramsay]], Morris W. Travers
വരി 18:
| year = 1898
| url = http://links.jstor.org/sici?sici=0370-1662%281898%2963%3C405%3AOANCOA%3E2.0.CO%3B2-M
| doi = 10.1098/rspl.1898.0051 }}</ref> [[1904]] വില്യം റാംസേക്ക് ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ അടക്കമുള്ള ഉല്‍കൃഷ്ടഉൽകൃഷ്ട വാതകങ്ങള്‍വാതകങ്ങൾ കണ്ടെത്തിയതിന് രസതന്ത്രത്തിനുള്ള [[നോബല്‍നോബൽ സമ്മാനം]] ലഭിച്ചു.
 
== സാന്നിദ്ധ്യം ==
ഭൂമി ഉണ്ടായപ്പോള്‍ഉണ്ടായപ്പോൾ അതിലുണ്ടായിരുന്ന എല്ലാ ഉല്‍കൃഷ്ടഉൽകൃഷ്ട വാതകങ്ങളും -[[ഹീലിയം|ഹീലിയമൊഴിച്ച്]] (ചിലപ്പോള്‍ചിലപ്പോൾ [[നിയോണ്‍നിയോൺ|നിയോണും]])- അതേ അളവില്‍അളവിൽ ഇപ്പോഴും ഭൂമിയില്‍ത്തന്നെയുണ്ട്ഭൂമിയിൽത്തന്നെയുണ്ട്. എന്നാല്‍എന്നാൽ ഭാരം കുറഞ്ഞവയും വേഗതയേറിയവയുമായതിനാല്‍വേഗതയേറിയവയുമായതിനാൽ ഹീലിയം തന്മാത്രകള്‍ക്ക്തന്മാത്രകൾക്ക് ഭൂഗുരുത്വാകര്‍ഷണത്തെഭൂഗുരുത്വാകർഷണത്തെ മറികടക്കാനാകും.<ref>[[Atmospheric escape|Escape of Gases from the Atmosphere]]</ref> 1 [[പിപിഎം]] അളവിലാണ് ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ കാണപ്പെടുന്നത്. ദ്രാവക അന്തരീക്ഷ വായുവിന്റെ [[ഫ്രാക്ഷണല്‍ഫ്രാക്ഷണൽ ഡിസ്റ്റിലേഷന്‍ഡിസ്റ്റിലേഷൻ]] വഴി ഇത് വേര്‍തിരിച്ചെടുക്കാനാകുംവേർതിരിച്ചെടുക്കാനാകും.<ref>{{cite web |url=http://www.madehow.com/Volume-4/Krypton.html|title=How Products are Made: Krypton|accessdate=2006-07-02 |format= |work= }}</ref>
 
== സം‌യുക്തങ്ങൾ ==
== സം‌യുക്തങ്ങള്‍ ==
മറ്റ് ഉല്‍കൃഷ്ടഉൽകൃഷ്ട വാതകങ്ങളേപ്പോലെതന്നെ ക്രിപ്റ്റോണും രാസപരമായി നിഷ്ക്രീയമാണ്. എന്നാല്‍എന്നാൽ [[1962|1962ലെ]] ആദ്യ വിജയകരമായ [[സെനോണ്‍സെനോൺ]] സം‌യുക്ത നിര്‍മാണത്തിനുശേഷംനിർമാണത്തിനുശേഷം 1963ല്‍1963ൽ [[ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ ഡൈഫ്ലൂറൈഡ്]] (KrF<sub>2</sub>) കൃത്രിമമായി നിര്‍മിക്കപ്പെട്ടുനിർമിക്കപ്പെട്ടു. <ref name=S&E>{{cite web |url=http://pubs.acs.org/cen/80th/noblegases.html|title=The Noble Gases|accessdate=2006-07-02 |last=Bartlett |first=Neil |authorlink= |coauthors= |date= |year=2003|publisher=Chemical & Engineering News |pages= |language=English |archiveurl= |archivedate= }}</ref>
ക്രിപ്റ്റോണിന്റെ ഏക ലഘുസംയുക്തവും ഇതാണ്. (ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ ടെട്രാഫ്ലൂറൈഡ് (KrF<sub>4</sub>) എന്ന മറ്റൊരു ലഘുസംയുക്തത്തെപ്പറ്റി ചില ശാസ്ത്രലേഖനങ്ങളില്‍ശാസ്ത്രലേഖനങ്ങളിൽ കാണാമെങ്കിലും അത് ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നു മാത്രമല്ല, അതിന്റെ നിര്‍മാണംനിർമാണം തത്ത്വപരമായിപ്പോലും ഏറ്റവും പ്രയാസമേറിയതുമാണ്.) തുടര്‍ന്ന്തുടർന്ന് ഫ്ലൂറോ ഹൈഡ്രോസയനോ ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ ഹെക്സാഫ്ലൂറോ ആന്റിമൊണേറ്റ് - HCNKrF<sup>+</sup>[SbF<sub>6</sub>]<sup>-</sup>, ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ ഡൈ ടെഫ്ലേറ്റ് - Kr(OTeF<sub>5</sub>) <sub>2</sub> തുടങ്ങീ നൈട്രജന്‍നൈട്രജൻ, ഓക്സിജന്‍ഓക്സിജൻ എന്നീ മൂലകങ്ങളുമായി സഹസംയോജകരാസബന്ധമുള്ളതും യഥാക്രമം -60<sup>o</sup>C, -90<sup>o</sup>C എന്നീ ഊഷ്മാവുകളിലും താഴെ മാത്രം സ്ഥിരതയുള്ളതുമായ സം‌യുക്തങ്ങള്‍സം‌യുക്തങ്ങൾ നിര്‍മിക്കപ്പെട്ടുനിർമിക്കപ്പെട്ടു. പക്ഷെ സെനോണില്‍സെനോണിൽ നിന്നു വ്യത്യസ്തമായി ഓക്സീകരണനില '''0''', '''+2''' എന്നിവ മാത്രമേ സംയുക്തങ്ങളില്‍സംയുക്തങ്ങളിൽ ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ പ്രദര്‍ശിപ്പിക്കുന്നുള്ളൂപ്രദർശിപ്പിക്കുന്നുള്ളൂ.
 
[[ഫിന്‍ലാന്റ്ഫിൻലാന്റ്|ഫിന്‍ലാന്റിലെഫിൻലാന്റിലെ]] [[ഹെല്‍സിങ്കിഹെൽസിങ്കി സര്‍വകലാശാലസർവകലാശാല|ഹെല്‍സിങ്കിഹെൽസിങ്കി സര്‍വകലാശാലയില്‍സർവകലാശാലയിൽ]] ഓക്സീകരണനില '''0''' ആയ HKrF, HKrCN, HKrCCH, HKrCl എന്നിവ കൃത്രിമമായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്നിർമിക്കപ്പെട്ടിട്ടുണ്ട്. 40 [[കെല്‍വിന്‍കെൽവിൻ]] വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. <ref name=S&E/>
 
[[സൂപ്പര്‍മാന്‍സൂപ്പർമാൻ]] കഥകളിലെ [[ക്രിപ്റ്റോണൈറ്റ്|ക്രിപ്റ്റോണൈറ്റിന്]] മൂലകങ്ങളുടെ നാമകരണ രീതി അടിസ്ഥാനമാക്കിയാണ് പേരിട്ടിരിക്കുന്നതെങ്കില്‍പേരിട്ടിരിക്കുന്നതെങ്കിൽ അത് ക്രിപ്റ്റോണിന്റെ [[ഓക്സാനയോണ്‍ഓക്സാനയോൺ]] ആയിരിക്കണം. ക്രിപ്റ്റോണിന്റെ ഓക്സാനയോണുകളൊന്നും ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല്ലനിർമിക്കപ്പെട്ടിട്ടില്ല്ല എന്നതാണ് യാഥാര്‍ത്ഥ്യംയാഥാർത്ഥ്യം.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
കൃപ്റ്ണിന് പല ഉല്‍സര്‍ജ്ജനഉൽസർജ്ജന രേഖകളുള്ളതിനാല്‍രേഖകളുള്ളതിനാൽ അയോണീകൃത ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ വാതക ഡിസ്ചാര്‍ജ്ഡിസ്ചാർജ് വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാല്‍അതിനാൽ ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ ഉപയോഗിക്കുന്ന ബള്‍ബുകള്‍ബൾബുകൾ മികച്ച ധവള പ്രകാശ സ്രോതസ്സുകളാണ്. ഈ ഗുണമുള്ളതിനാല്‍ഗുണമുള്ളതിനാൽ അതിവേഗ [[ഫോട്ടോഗ്രാഫി|ഫോട്ടോഗ്രാഫിയില്‍ഫോട്ടോഗ്രാഫിയിൽ]] ഉപയോഗിക്കുന്ന ചില ഫോട്ടോഗ്രാഫിക് ഫ്ലാഷുകളില്‍ഫ്ലാഷുകളിൽ ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ ഉപയോഗിക്കുന്നു. <ref>{{cite web |url=http://www.capecodextension.org/pdfs/Mercury%20Lighting.pdf |title=Mercury in Lighting |accessdate=2007-03-20 |publisher=Cape Cod Cooperative Extension}}</ref>
 
ഊര്‍ജ്ജഊർജ്ജ രക്ഷക ഫ്ലൂറസന്റ് ലാമ്പുകളില്‍ലാമ്പുകളിൽ ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ [[ആര്‍ഗോണ്‍ആർഗോൺ|ആര്‍ഗോണുമായിആർഗോണുമായി]] ചേര്‍ത്ത്ചേർത്ത് നിറയ്ക്കുന്നു. ഇത് അവയുടെ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വോള്‍ട്ടതയുംവോൾട്ടതയും ഊര്‍ജ്ജഊർജ്ജ ഉപഭോഗവും കുറക്കുന്നു. എന്നാല്‍എന്നാൽ അതോടോപ്പംതന്നെ ലഭ്യമാകുന്ന പ്രകാശം കുറയുകയും ലാമ്പിന്റെ വില കൂടുകയും ചെയ്യുന്നു.<ref>[http://www.anaheim.net/utilities/ea/PA_11.html "Energy-saving" lamps]</ref> ആര്‍ഗോണിന്റെആർഗോണിന്റെ നൂറിരട്ടിയാണ് ക്രിപ്റ്റോണിന്റെ വില. ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ ([[സെനോണ്‍സെനോൺ|സിനോണിനൊപ്പം]]) ഇന്‍കാന്റസെന്റ്ഇൻകാന്റസെന്റ് ലാമ്പുകളില്‍ലാമ്പുകളിൽ ഫിലമെന്റിന്റെ ബാഷ്പീകരണം കുറക്കുന്നതിനായി നിറയ്ക്കാറുണ്ട്. <ref>[http://www.uigi.com/rare_gases.html Properties, Applications and Uses of the "Rare Gases" Neon, Krypton and Xenon]</ref>സാധാരണ ഇന്‍കാന്റസെന്റ്ഇൻകാന്റസെന്റ് ലാമ്പുകളുടെതിനേക്കാള്‍ലാമ്പുകളുടെതിനേക്കാൾ നീല പ്രകാശമടങ്ങുന്ന ഉജ്ജ്വല പ്രകാശമാണ് ഇവയില്‍നിന്ന്ഇവയിൽനിന്ന് ലഭിക്കുക.
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
== അവലംബം ==
<references/>
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ഉല്‍കൃഷ്ടവാതകങ്ങള്‍ഉൽകൃഷ്ടവാതകങ്ങൾ]]
[[വിഭാഗം:ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ]]
 
[[af:Kripton]]
"https://ml.wikipedia.org/wiki/ക്രിപ്റ്റോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്