"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Knai Thomman}}
[[ചിത്രം:Knaithoman.jpg|thumb|right|200px| ക്നായി തോമാ - കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കിയ വിദേശീയ വ്യാപാരി]]
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി ക്രി.വ. 345-ല്‍ കേരളത്തിലേയ്ക്ക് കുടിയേറിപ്പാര്‍ത്തകുടിയേറിപ്പാർത്ത യഹൂദരായ സംഘത്തിന്റെ മേധാവിയായ [[ബാബിലോണിയ|ബാബിലോണിയയിലെ]] ഒരു വ്യാപാരിയായിരുന്നു '''ക്നായി തോമാ'''. (ക്നായിതോമ്മാ) <ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സര്‍വ്വസർവ്വ വിജ്ഞാനകോശം] </ref> ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot. കേരളവുമായി 345 നു മുന്‍പേമുൻപേ തന്നെ അദ്ദേഹം വ്യാപാരത്തിലേര്‍പ്പെട്ടിരുന്നുവ്യാപാരത്തിലേർപ്പെട്ടിരുന്നു. പേര്‍ഷ്യയിലെപേർഷ്യയിലെ സാപ്പോര്‍സാപ്പോർ ദ്വിതീയന്‍ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളില്‍പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ 72 കുടുംബങ്ങളിലായി 400 പേര്‍പേർ [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ]] വന്നിറങ്ങിയതാണ്‌ ചരിത്രത്തില്‍ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. <ref name="paul manalil"> {{cite book |last= മണലില്‍‍മണലിൽ‍||first=പോള്‍പോൾ|authorlink=പോള്‍പോൾ മണലില്‍‍മണലിൽ‍|coauthors= |editor= |others= |title=കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള്‍ഭാഷാന്യൂനപക്ഷങ്ങൾ|origdate= |origyear=2006 |origmonth=|url= |format= |accessdate=|accessyear=2008 |accessmonth=നവംബര്‍നവംബർ|edition=പ്രഥമ പതിപ്പ് |series= |date= |year=2006|month= |publisher=മാതൃഭൂമി ബുക്സ് |location=കോഴിക്കോട്|language=മലയാളം |isbn=81-8264-226-4|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
== ഐതിഹ്യം ==
ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരലത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദര്‍ശനംദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായിത്തൊമ്മനെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നും ഐതിഹ്യം ഉണ്ട്‌. എന്നാല്‍എന്നാൽ [[അര്‍മേനിയഅർമേനിയ|അര്‍മേനിയയിലെഅർമേനിയയിലെ]] മതപീഡനങ്ങളില്‍മതപീഡനങ്ങളിൽ ഭയന്നാണ്‌ നിരവധി കുടുംബംഗങ്ങളേയും കൂട്ടി അദ്ദേഹം കേരളത്തില്‍കേരളത്തിൽ എത്തിയത്‌ എന്നാണ്‌ ചില ചരിത്രകാരന്മാരുടെ പക്ഷം. <ref name="skaria"> ഡോ. സ്കറിയ സക്കറിയ. എഡിറ്റര്‍എഡിറ്റർ: ഉദയമ്പേരൂര്‍ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകള്‍കാനോനകൾ, എ.ഡി. 1599; ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994. </ref>
== ചരിത്രം ==
[[തോമാശ്ലീഹാ|മാര്‍ത്തോമ്മായുടെമാർത്തോമ്മായുടെ]] കാലത്തിനും വളരെ ശേഷമാണ്‌ ക്നായിത്തൊമ്മൻ കേരളത്തിലെത്തുന്നത്‌. ക്രി.വ. 345-ല്‍ ദക്ഷിണമെസ്സപ്പൊട്ടേമിയയിലെ കിനായി എന്ന പട്ടണത്തിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്ന് ചിലര്‍ചിലർ വിശ്വസിക്കുന്നു.അര്‍മേനിയയില്‍നിഅർമേനിയയിൽനി ന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്ന് മ‍റ്റ് ചിലർ വിശ്വസിക്കുന്നു ഒരു വന്‍വൻ സംഘമായാണ്‌ അദ്ദേഹം [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ]] എത്തിയത്‌. അക്കൂട്ടത്തില്‍അക്കൂട്ടത്തിൽ ഏതാനും ശെമ്മാശ്ശന്മാരും 4വൈദികരും ഒരു മെത്രാനും ഉണ്ടായിരുന്നു. ക്നാനായ സമുദായക്കാരുടെ 'ഒത്തു തിരിച്ചവർ കപ്പൽ കേറി' എന്ന പുരാതനപ്പാട്ടിൽ ഇങ്ങനെ വായിക്കുന്നു." കത്തങ്ങൾ നാലാലരികെയുണ്ട്, ഉറഹാ മാർ യൗസേപ്പും കൂടെയുണ്ട്, ശെമ്മാശ്ശന്മാരവർ പലരുമുണ്ട്"
കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തില്‍വ്യാപാരബന്ധത്തിൽ ഏര്‍പ്പെട്ടിരുന്നഏർപ്പെട്ടിരുന്ന വ്യാപാരിയും സഭാസ്നേഹിയും സ്വന്തമായി പായ്ക്കപ്പലുകളടക്കമുള്ള സന്നാഹങ്ങളുമുള്ള ക്നായിത്തോമ്മായെ യഹൂദരായ അഭയാര്‍ത്ഥികളുടെഅഭയാർത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു. പേര്‍ഷ്യയിലെപേർഷ്യയിലെ സാപ്പോര്‍സാപ്പോർ ദ്വിതീയന്‍ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളില്‍പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ 72 കുടുംബങ്ങളിലായി 400 പേര്‍പേർ [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലാണ്‌]] എത്തിച്ചേര്‍ന്നത്എത്തിച്ചേർന്നത്. [[സിറിയ|സിറിയയിലെ]] [[എഡേസ]], [[കാന]] എന്നിവിടങ്ങളിലുള്ളവരായിരുന്നു ഇക്കൂട്ടര്‍ഇക്കൂട്ടർ. കേരളവുമായി നേരത്തേ തന്നെ ക്നായിതോമയ്ക്ക് വ്യാപാരബന്ധമുണ്ടായിരുന്നത് ഇവരുടെ വരവിനു സഹായകമായി. <ref name="paul manalil"/>
 
ക്നായിതോമ്മായും സംഘവും പിന്നീട് കൊടുങ്ങല്ലൂരില്‍കൊടുങ്ങല്ലൂരിൽ താമസമാക്കി, വ്യാപാരത്തില്‍വ്യാപാരത്തിൽ ഏര്‍പ്പെട്ടുഏർപ്പെട്ടു. അവര്‍ക്ക്അവർക്ക് അവരുടേതായ ആചാരങ്ങള്‍ആചാരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കൊടുങ്ങല്ലൂരില്‍കൊടുങ്ങല്ലൂരിൽ മുന്നേ ഉണ്ടായിരുന്ന [[യഹൂദര്‍യഹൂദർ|യഹൂദന്മാരുമായി]] അവര്‍ക്ക്അവർക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മാത്രവുമല്ല അവര്‍അവർ മറ്റു മാര്‍ത്തോമ്മാമാർത്തോമ്മാ ക്രിസ്ത്യാനികളുമായി കലരാതെ ഒറ്റപ്പെട്ട ജീവിതം നയിച്ച് അവരുടെ വംശ പാരമ്പര്യം നിലനിര്‍ത്തിപ്പോന്നുനിലനിർത്തിപ്പോന്നു. അവര്‍അവർ കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി വാണിജ്യം ആരംഭിച്ചു. അതില്‍അതിൽ ശോഭിച്ച അവര്‍ക്ക്‌അവർക്ക്‌ അന്നത്തെ ചേര രാജാവ്‌ നിരവധി ആനുകൂല്യങ്ങളും സ്ഥലവും വിട്ടുകൊടുത്തു. കൊടുങ്ങല്ലൂരില്‍കൊടുങ്ങല്ലൂരിൽ എത്തിച്ചേര്‍ന്നഎത്തിച്ചേർന്ന യഹൂദ സംഘത്തിനു അന്നത്തെ [[ആദിചേരസാമ്രാജ്യം|ചേരമാന്‍ചേരമാൻ പെരുമാള്‍പെരുമാൾ]] ക്രി.വ. 345-ല്‍ ചെപ്പേട് നല്‍കുകയുണ്ടായിനൽകുകയുണ്ടായി. ഇത്[[ക്നായിതൊമ്മന്‍ക്നായിതൊമ്മൻ ചെപ്പേട്]] എന്ന പേരിലാണിന്നറിയപ്പെടുന്നത്. ചെപ്പേടിലൂടെ ക്നായിതോമക്ക് 72 പദവികള്‍പദവികൾ അനുവദിക്കുന്ന ആനുകൂല്യങ്ങളും പദവിയും നല്‍കപ്പെട്ടുനൽകപ്പെട്ടു.
 
== ക്നായിതൊമ്മന്‍ക്നായിതൊമ്മൻ ചെപ്പേട് ==
 
== ക്നാനായ സമുദായം ==
{{പ്രധാന ലേഖനം|ക്നാനായ സമുദായം}}
ക്നായി എന്ന വാക്കിന് വ്യാപാരി എന്നര്‍ത്ഥമാണുള്ളതെന്നുംഎന്നർത്ഥമാണുള്ളതെന്നും ബൈബിളിലും അതേ പ്രകാരം പലയിടങ്ങളിലും ഈ വാക്കുകള്‍വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായും ചില ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ പറയുന്നു. <ref name="skaria"/>
ക്നായിത്തൊമ്മനോടൊപ്പം കേരളത്തിലെത്തിയ ഒരു വര്‍ഗ്ഗംവർഗ്ഗം ജനങ്ങള്‍ജനങ്ങൾ വര്‍ഗ്ഗസങ്കലനംവർഗ്ഗസങ്കലനം ഒഴിവാക്കി തനിമ നിലനിര്‍ത്തിനിലനിർത്തി വംശശുദ്ധിയോടെ ജീവിച്ചു വന്നു. അവരാണ്‌ ക്നാനായക്കാര്‍ക്നാനായക്കാർ അഥവാ തെക്കും ഭാഗക്കാര്‍ഭാഗക്കാർ. എന്നാല്‍എന്നാൽ ക്നായിത്തൊമ്മന്‌ കേര‍ളസ്ത്രീയില്‍കേര‍ളസ്ത്രീയിൽ ജനിച്ച സന്തതികളാണ്‌ മറ്റുള്ള മാര്‍ത്തോമ്മാക്കാര്‍മാർത്തോമ്മാക്കാർ അഥവാ വടക്കുംഭാഗക്കാര്‍വടക്കുംഭാഗക്കാർ എന്ന് തെക്കും ഭാഗക്കാര്‍ഭാഗക്കാർ ആരോപിക്കുന്നു. എന്നാല്‍എന്നാൽ വടക്കും ഭാഗക്കാര്‍ഭാഗക്കാർ ഇതിനെ നിരാകരിക്കുന്നു. ഇത്‌ വളരെക്കാലമായി വിവാദമായി നിലനില്‍ക്കുന്നുനിലനിൽക്കുന്നു.
 
== ചരിത്രം ==
[[ചിത്രം:Knaithoma bhavan.jpg|thumb|left|300px| കൊടുങ്ങല്ലൂരില്‍കൊടുങ്ങല്ലൂരിൽ അദ്ദേഹം വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്