"കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുവനന്തപുരം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:തിരുവനന്തപുരം ജില്ല|തിരുവ
(ചെ.) പുതിയ ചിൽ ...
വരി 24:
footnotes= |
}}
[[ചിത്രം:Lighthouse kovalam kerala.jpg|thumb|right|300px|'''കോവളം''' കടല്‍ത്തീരംകടൽത്തീരം, [[തിരുവനന്തപുരം]]]]
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയില്‍ജില്ലയിൽ]] [[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിന്]] 14 കിലോമീറ്റര്‍കിലോമീറ്റർ അകലെയായി [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടല്‍പ്പുറങ്ങളുംകടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. [[വിഴിഞ്ഞം]] തുറമുഖം 3 കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ്. [[വിഴിഞ്ഞം കണ്ടെയ്നര്‍കണ്ടെയ്നർ പദ്ധതി]] സ്ഥാപിക്കുവാന്‍സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
== പേരിനു പിന്നില്‍പിന്നിൽ ==
കോവല്‍കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേര്‍പേർ. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു.
രാജാവിന്റേതെന്നര്‍ത്ഥത്തില്‍രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാണ്‍ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയില്‍രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാണ്‍മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിന്‍വാദത്തിൻ എതിരു നില്‍കുന്നുനിൽകുന്നു.
 
 
<!-- ഇന്ത്യയിലെ [[ഹിപ്പി]] കാലഘട്ടത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര സ്ഥലമായിരുന്നു കോവളം. ഇന്നും വിദേശ വിനോദസഞ്ചാരികള്‍ക്കിടയില്‍വിനോദസഞ്ചാരികൾക്കിടയിൽ, പ്രത്യേകിച്ച് [[യൂറോപ്പ്|യൂറോപ്പില്‍യൂറോപ്പിൽ]] നിന്നുള്ള വിദേശ സഞ്ചാരികളുടെ ഇടയില്‍ഇടയിൽ കോവളത്തെപ്പറ്റി നല്ല മതിപ്പാണുള്ളത്. ഇന്ന് കോവളത്ത് വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പല [[ആയുര്‍വേദംആയുർവേദം|ആയുര്‍വേദആയുർവേദ]] കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്പ്രവർത്തിക്കുന്നുണ്ട്. തിരുമ്മല്‍തിരുമ്മൽ, കിഴി, തുടങ്ങിയ ചികിത്സാവിധികള്‍ചികിത്സാവിധികൾ ഇവ പ്രദാനം ചെയ്യുന്നു. കോവളത്തിന്‍റെകോവളത്തിൻറെ തെക്കുവശത്തായി [[പൂവാര്‍പൂവാർ]] വരെയുള്ള കടല്‍ത്തീരങ്ങള്‍കടൽത്തീരങ്ങൾ അതിമനോഹരമാണ്. [[പൂങ്കുന്നം]] കുന്നുകളില്‍കുന്നുകളിൽ നിന്നുള്ള കോവളത്തെ കടലിന്റെ കാഴ്ച മനോഹരമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ഹോട്ടലുകൾ മുതല്‍മുതൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന താമസ സ്ഥലങ്ങള്‍സ്ഥലങ്ങൾ വരെ കോവളത്ത് ലഭ്യമാണ്. -->[[വെള്ളായണി]] ശുദ്ധജല തടാകവും വെള്ളായണിയിലെ കാര്‍ഷികകാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.
 
കോവളം കടല്‍പ്പുറത്തെകടൽപ്പുറത്തെ മണല്‍ത്തരികള്‍ക്ക്മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്. [[ഇല്‍മനൈറ്റ്ഇൽമനൈറ്റ്]], [[തോറസൈറ്റ്]] ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേര്‍തിരിച്ചവേർതിരിച്ച രണ്ടു കടല്‍ത്തീരങ്ങളുണ്ട്കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചില്‍ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.
കോവളം സന്ദര്‍ശിക്കുവാനുള്ളസന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബര്‍നവംബർ മുതല്‍മുതൽ മാര്‍ച്ച്മാർച്ച് വരെയുള്ള മാസങ്ങളാണ്.
 
== എത്തിച്ചേരാനുളള വഴി ==
[[ചിത്രം: DSC02371.JPG|thumb|300px|കോവളം ബീച്ച് - ലൈറ്റ് ഹൌസില്‍ഹൌസിൽ നിന്നുള്ള ദൃശ്യം]]
<!--
* ഏറ്റവും അടുത്തുള്ള വിമാനത്താവളം : [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]].
* ഏറ്റവും അടുത്തുള്ള പ്രധാന നഗരം : [[തിരുവനന്തപുരം]] നഗരം (16 കിലോമീറ്റര്‍കിലോമീറ്റർ അകലെ).
**തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാന്‍റായസ്റ്റാൻറായ [[കിഴക്കേക്കോട്ട]] ബസ് സ്റ്റാന്‍റില്‍സ്റ്റാൻറിൽ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍റ്സ്റ്റാൻറ് കോവളത്തിന് 14 കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ്.
*ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ [[തിരുവനന്തപുരം സെണ്ട്രല്‍സെണ്ട്രൽ]] ആണ് ([[തമ്പാനൂര്‍തമ്പാനൂർ]]). കോവളത്തിന് 14 കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ് ഈ റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ. -->
== ചിത്രശാല ==
<center><gallery caption="കോവളത്തിന്റെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:Kovalam Lighthouse Beach.JPG|Light house beach
Image:Kovalam Hawah Beach.JPG|Hawwah beach (Eves beach)
വരി 58:
 
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.keralatourism.org/index.php?source=desti&zone=1&destid=29 കേരള ടൂറിസം]
* [http://www.kovalam.com കോവളം.കോം]
വരി 67:
 
{{Kerala-geo-stub}}
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
[[വിഭാഗം:കേരളത്തിലെ കടല്‍ത്തീരങ്ങള്‍കടൽത്തീരങ്ങൾ]]
 
[[വര്‍ഗ്ഗംവർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:തിരുവനന്തപുരം ജില്ല]]
 
[[de:Kovalam]]
"https://ml.wikipedia.org/wiki/കോവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്