"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത ചലച്ചിത്ര നിരൂപകനും കവിയും ഹാസ്യ സാഹിത്യകാരനും ആയിരുന്നു '''കോഴിക്കോടന്‍കോഴിക്കോടൻ''' എന്ന അപരനാമത്തില്‍അപരനാമത്തിൽ അറിയപ്പെട്ട '''മുണ്ടക്കാമ്പറമ്പില്‍മുണ്ടക്കാമ്പറമ്പിൽ അപ്പുക്കുട്ടന്‍അപ്പുക്കുട്ടൻ നായര്‍നായർ''' (ജനനം - [[1925]], മരണം - [[2007]] [[ജനുവരി 20]]).
 
[[1925]]-ല്‍ [[പാലക്കാട്]] തിരുവേഗപ്പുറം ചെമ്പ്രയില്‍ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടന്‍കോഴിക്കോടൻ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടന്‍കോഴിക്കോടൻ കേന്ദ്ര ഫിലിം സെന്‍സര്‍സെൻസർ ബോര്‍ഡ്ബോർഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. ''ചലച്ചിത്ര ആസ്വാദനം എങ്ങനെ'' എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്അവാർഡ് നേടിയിട്ടുണ്ട്.1972, [[1982|82]], [[1991|91]], [[1995|95]] എന്നീ വര്‍ഷങ്ങളില്‍വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്അവാർഡ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. [[1995]]-ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്അവാർഡ് കമ്മിറ്റി അംഗമാവാന്‍അംഗമാവാൻ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. [[1980]]-ല്‍ ഫിലിം അക്രെഡിറ്റേഷന്‍അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു.
 
കൂടാതെ [[1985]]-[[1987|87]] കാലത്ത് [[ആകാശവാണി]]യില്‍യിൽ പരിപാടികള്‍പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ''പടച്ചോനിക്ക് സലാം'' എന്ന കവിതാസമാഹാരത്തിന് [[2002]]-ലെ ഹാസ്യസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ്]] കിട്ടി.
 
''മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍ചിത്രങ്ങൾ'' എന്ന നിരൂപണ പുസ്തകം, ''ചലച്ചിത്ര സല്ലാപം'', ''ചലച്ചിത്ര ജാലകം'', ''സത്യന്‍സത്യൻ എന്ന നടന്‍നടൻ'', ''മലയാള സിനിമ എന്റെ പ്രേമ ഭാജനം'' തുടങ്ങിയ പുസ്തകങ്ങള്‍പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ''മഹാനായ ശിക്കാറി'', ''ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാര്‍മക്കാർ, സ്നേഹാദരപൂര്‍വ്വംസ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.
 
അഞ്ചുപതിറ്റാണ്ടോളം മലയാള ചലച്ചിത്ര നിരൂപണത്തിലെ കുലപതിയായിരുന്നു കോഴിക്കോടന്‍കോഴിക്കോടൻ.
 
സ്വര്‍ണ്ണകുമാരിസ്വർണ്ണകുമാരി ആണ് ഭാര്യ. മക്കള്‍മക്കൾ: കൃഷ്ണദാസ്, നിര്‍മ്മലാനിർമ്മലാ മുരളീധരന്‍മുരളീധരൻ.
 
==പുറം കണ്ണി==
വരി 15:
 
{{Lifetime|1925|2007|UNKNOWN|ജനുവരി 20}}
[[വിഭാഗം:ചലച്ചിത്ര നിരൂപകര്‍നിരൂപകർ]]
[[വിഭാഗം:മലയാള സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:പാലക്കാട് ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
"https://ml.wikipedia.org/wiki/കോഴിക്കോടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്