വെബ് ആപ്ലിക്കേഷനുകള്‍ആപ്ലിക്കേഷനുകൾ നിര്‍മ്മിക്കാനുപയോഗിക്കുന്നനിർമ്മിക്കാനുപയോഗിക്കുന്ന ഒരു ഫ്രെയിംവര്‍ക്ക്ഫ്രെയിംവർക്ക് ആണ് '''കോഡ് ഇഗ്നിറ്റര്'''. ഇത് [[പി.എച്.പി.]] എന്ന വെബ് ഭാഷയിലാണ് പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. വേഗത്തിലും എളുപ്പത്തിലും വെബ് ആപ്ലിക്കേഷനുകള്‍ആപ്ലിക്കേഷനുകൾ നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാവശ്യമായ സഹായക പ്രോഗ്രാമുകള്‍പ്രോഗ്രാമുകൾ ഇതില്‍ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നുഉൾക്കൊള്ളിച്ചിരിക്കുന്നു. [[എല്ലിസ് ലാബ്]] എന്ന കമ്പനിയാണ് ഇത് പുറത്തിറക്കുന്നത്. 2006 ഫെബ്രുവരി 28 നാണ് ആദ്യപതിപ്പ് പുറത്തിറക്കിയത്. ഇപ്പോള്‍ഇപ്പോൾ നിലവിലുള്ള പതിപ്പ് 2009 ഫെബ്രുവരി 10 നാണ് പുറത്തിറക്കിയത്