"കോട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 3:
{{വൃത്തിയാക്കേണ്ടവ}}
 
[[പാലക്കാട്‌]](PALAKKAD) ജില്ലാ ആസ്ഥാനത്തു നിന്നും പതിനാറു കിലോമീറ്റര്‍കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന [[ഗ്രാമം|ഗ്രാമമാണ്‌]] കോട്ടായി. ഇത്‌ [[ആലത്തൂര്‍‍ആലത്തൂർ‍]] താലൂക്കില്‍താലൂക്കിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. നിയമസഭാ നിയോജകമണ്ഡലം [[കുഴല്‍‌‍മന്ദംകുഴൽ‌‍മന്ദം|കുഴല്‍മന്ദവുംകുഴൽമന്ദവും]] ലോക്‌സഭ [[നിയോജക മണ്ഡലം]] [[ഒറ്റപ്പാലം|ഒറ്റപ്പാലവും]] ആണ്‌. വിദ്യാഭ്യാസ ഉപജില്ല [[പറളി]] ആണ്‌. നെല്‍നെൽ കൃഷിയാണ്‌ ഭൂരിപക്ഷം ജനങ്ങളുടെയും തൊഴില്‍തൊഴിൽ. കൂടാതെ പച്ചക്കറികളും ചക്കരക്കിഴങ്ങും ([[മധുരകിഴങ്ങ്‌]]) കൃഷി ചെയ്തു വരുന്നു. മണ്‍സൂണ്‍മൺസൂൺ - [[തുലാവര്‍ഷംതുലാവർഷം]] മഴയും മലമ്പുഴ ജലസേചന പദ്ധതിയും ആശ്രയിച്ചാണ്‌ കൃഷി ചെയ്യപ്പെടുന്നത്‌.
 
[[കന്നുതെളി]] (മരമടി) മത്സരം ഇവിടത്തെ പ്രധാന വിനോദമാണ്‌. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കന്നുതെളിക്കണ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു. കാളത്തല പ്രതിഷ്ഠയായിട്ടുള്ള മുണ്ടിയന്‍മുണ്ടിയൻ കാവ്‌ അനന്യമാണ്‌. ആല്‍ത്തറയില്‍ആൽത്തറയിൽ പ്രതിഷ്ഠിച്ചിട്ടുള്ള കാളത്തലകളാണ്‌ മുണ്ടിയന്‍മുണ്ടിയൻ കാവ്‌. ആടുമാടുകളെ വീട്ടില്‍വീട്ടിൽ വളര്‍ത്തുന്നവളർത്തുന്ന ഗ്രാമീണര്‍ഗ്രാമീണർ അവയുടെ ക്ഷേമപരിപാലനത്തിനു വേണ്ടി മുണ്ടിയനുനേര്‍ച്ചമുണ്ടിയനുനേർച്ച നേരുന്നു.പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത്‌ [[ഹൈദരലി]] [[കോട്ട]] നിര്‍മ്മിക്കുന്നതിനുനിർമ്മിക്കുന്നതിനു മുമ്പ്‌ ഇവിടെ കോട്ട പടുത്തുയര്‍ത്താന്‍പടുത്തുയർത്താൻ ഉദ്യമിച്ചിരുന്നു. ഇതിനായി വലിയ പാറക്കല്ലുകളും സ്വരൂപിച്ചുവെപ്പിച്ചു. പിന്നീട്‌ കോട്ട പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്‌. നിരപ്പായ ഈ സ്ഥലം പിന്നീട്‌ ഗ്രാമീണര്‍ഗ്രാമീണർ പച്ചക്കറി ചന്തയായി ഉപയോഗിച്ചു. ഈ സ്ഥലം ഇപ്പോള്‍ഇപ്പോൾ കോട്ടച്ചന്ത എന്ന പേരില്‍പേരിൽ അറിയപ്പെടുന്നു.
പാലക്കാട്‌ ചിത്രീകരിച്ചിട്ടുള്ള ഒട്ടുമിക്ക മലയാളചലച്ചിത്രങ്ങള്‍ക്കുംമലയാളചലച്ചിത്രങ്ങൾക്കും ഈ ഗ്രാമത്തിന്റെ ഭംഗി കൂടി പകര്‍ത്താനായിട്ടുണ്ട്‌പകർത്താനായിട്ടുണ്ട്‌. പറളി, [[മാത്തൂര്‍മാത്തൂർ]]‍, [[കുത്തനൂര്‍കുത്തനൂർ]]‍, [[പെരിങ്ങോട്ടുകുറിശ്ശി]], [[മങ്കര]] എന്നിവയാണ്‌ തൊട്ടടുത്ത പഞ്ചായത്തുകള്‍പഞ്ചായത്തുകൾ. [[ഭാരതപ്പുഴ]] വടക്കെ അതിര്‍ത്തിയിലൂടെഅതിർത്തിയിലൂടെ ഒഴുകിപ്പോകുന്നു. [[യാക്കരപ്പുഴ|യാക്കരപ്പുഴയും]] [[കല്‍പ്പാത്തിപ്പുഴകൽപ്പാത്തിപ്പുഴ]]യും ഒന്നു ചേര്‍ന്ന്‌ചേർന്ന്‌ ഭാരതപ്പുഴയായി ഒഴുകിത്തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. പാലക്കാട്‌ ജില്ലയിലെ ഏറ്റവും വലിയ പാലം ഭാരതപ്പുഴയ്ക്കു കുറുകെ ഇവിടെ നിര്‍മ്മിച്ചിട്ടുള്ളനിർമ്മിച്ചിട്ടുള്ള മങ്കര [[കാളികാവ്‌]] പാലമാണ്‌. പാലക്കാട്‌ - ഒറ്റപ്പാലം നഗരങ്ങള്‍ക്കിടയിലെനഗരങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ ഗതാഗത ദൈര്‍ഘ്യംദൈർഘ്യം ഈ പാലത്തിലൂടെയാണ്‌. എല്‍ജിഎൽജി ട്രെഡ്‌ ലിമിറ്റഡ്‌, സതേര്‍ണ്‍സതേർൺ ഇസ്പാറ്റ്‌ ലിമിറ്റഡ്‌ എന്നിവയുടെ ഫാക്ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
[[അയിലം]], [[അയ്യപ്പന്‍അയ്യപ്പൻ കാവ്‌]], [[ചെമ്പൈ]], [[മേക്കനാംകുളം]] എന്നിങ്ങനെ നാല്‌ [[അഗ്രഹാരം|അഗ്രഹാരങ്ങളും]] ഇവിടെ സ്ഥിതി ചെയ്യുന്നു. വിഖ്യാതനായ വൈദ്യനാഥ ഭാഗവതരുടെ ജനന സ്ഥലം മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ ചെമ്പൈ (CHEMBAI)[[അഗ്രഹാരമാണ്‌]]. ചെമ്പൈ സ്മാരകവും ചെമ്പൈ വിദ്യാപീഠവും ഇവിടെയാണ്‌. എല്ലാ വര്‍ഷവുംവർഷവും [[കുംഭമാസം|കുംഭമാസത്തിലെ]] വെളുത്ത [[ഏകാദശി|ഏകാദശിയോടനുബന്ധിച്ച്‌]] ഇവിടെ [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നു.[[ഗുരുവായൂര്‍ഗുരുവായൂർ|ഗുരുവായൂരില്‍ഗുരുവായൂരിൽ]] നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിനു പുറമെയാണിത്‌. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയമാണ്‌ [[കോട്ടായി ഗവണ്മെന്റ് ഹയര്‍ഹയർ സെക്കണ്ടറി സ്കൂള്‍സ്കൂൾ]]. പ്രശസ്ത കഥാകാരന്‍കഥാകാരൻ [[ഒ. വി. വിജയന്‍വിജയൻ|ഒ. വി. വിജയനടക്കം]] ഒട്ടേറെ പ്രമുഖര്‍പ്രമുഖർവിദ്യാലയത്തില്‍വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്‌.
 
 
{{പാലക്കാട് - സ്ഥലങ്ങള്‍സ്ഥലങ്ങൾ}}
{{kerala-geo-stub}}
[[വിഭാഗം: പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
[[en:Kottayi]]
"https://ml.wikipedia.org/wiki/കോട്ടായി" എന്ന താളിൽനിന്ന് ശേഖരിച്ചത്