"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Kolkata Metro}}
{{Infobox Public Transit
| name = കൊല്‍ക്കത്തകൊൽക്കത്ത മെട്രോ റെയില്‍‌വേറെയിൽ‌വേ <br /> কলকাতা মেট্রো
| image = kolmetrologo.gif
| imagesize = 300px
| locale = [[കൊല്‍ക്കത്തകൊൽക്കത്ത]]
| transit_type = [[അതിവേഗ റെയില്‍റെയിൽ ഗതാഗതം]]
| began_operation = 1984
| system_length = {{km to mi|16.5}}
വരി 12:
| ridership =
| track_gauge = 1,676 mm (5 ft 6 in) (ബ്രോഡ് ഗേജ്)
| operator = [[മെട്രോ റെയില്‍‌വേറെയിൽ‌വേ കൊല്‍ക്കത്തകൊൽക്കത്ത]]
}}
 
[[ചിത്രം:calcutta-tollygunge1-full.jpg|300px|thumb|right|കൊല്‍ക്കത്തകൊൽക്കത്ത മെട്രോ ട്രെയിന്‍ട്രെയിൻ]]
 
[[കൊല്‍ക്കത്തകൊൽക്കത്ത]] നഗരത്തിലെ ഒരു ഭൂഗര്‍ഭഭൂഗർഭ അതിവേഗ റെയില്‍‌വേറെയിൽ‌വേ ഗതാഗതമാണ് '''കൊല്‍ക്കത്തകൊൽക്കത്ത മെട്രോ റെയില്‍‌വേറെയിൽ‌വേ''' ([[ബെംഗാളി]]: কলকাতা মেট্রো), (മുമ്പ്: '''കല്‍ക്കട്ടകൽക്കട്ട മെട്രോ റെയില്‍‌വേറെയിൽ‌വേ'''). ഇതിന്റെ നടത്തിപ്പ് [[ഇന്ത്യന്‍ഇന്ത്യൻ റെയില്‍‌വേറെയിൽ‌വേ|ഇന്ത്യന്‍ഇന്ത്യൻ റെയില്‍‌വേയുടെറെയിൽ‌വേയുടെ]] കീഴിലാണ്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[ഭൂഗര്‍ഭഭൂഗർഭ റെയില്‍‌വേറെയിൽ‌വേ]] പാതയാണ്. 1984 ലാണ് ഇതിന്റെ സേവനം തുടങ്ങിയത്. ഇതിനു ശേഷം ഇന്ത്യയില്‍ഇന്ത്യയിൽ ഒരു ഭൂഗര്‍ഭഭൂഗർഭ റെയില്‍‌വേറെയിൽ‌വേ പാത വന്നത് പിന്നീട് [[2004]] ല്‍ തുടങ്ങിയ [[ഡെല്‍ഹിഡെൽഹി മെട്രോ]] ആണ്.
 
കൊല്‍ക്കത്തകൊൽക്കത്ത മെട്രോയുടെ പാത തുടങ്ങുന്നത് [[ഡം ഡം]] സ്റ്റേഷനില്‍സ്റ്റേഷനിൽ നിന്നാണ്. പിന്നീട് [[പാര്‍ക്പാർക് സ്ട്രീറ്റ്]], [[എസ്‌പ്ലാന്റേ]] എന്നീ സ്ഥലങ്ങളിലൂടെ നീങ്ങി [[ടോളിഗഞ്ച്|ടോളിഗഞ്ചില്‍ടോളിഗഞ്ചിൽ]] അവസാനിക്കുന്നു.
 
== ചരിത്രം ==
[[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ]] ഗതാഗത പ്രശ്നം കൂടുതലായതാണ് ഭൂഗര്‍ഭഭൂഗർഭ റെയില്‍‌വേറെയിൽ‌വേ എന്ന ആശയം ഉദിക്കാന്‍ഉദിക്കാൻ കാരണം. [[1949]] ല്‍ അന്നത്തെ [[പശ്ചിമ ബംഗാള്‍ബംഗാൾ]] മുഖ്യമന്ത്രിയായിരുന്ന [[ബിദ്ധന്‍ബിദ്ധൻ ചന്ദ്ര റോയ്]] ആയിരുന്നു ഒരു പരിധി വരെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍പരിഹരിക്കാൻ [[ഭൂഗര്‍ഭഭൂഗർഭ ഗതാഗതം]] എന്ന ആശയം അവതരിപ്പിച്ചത്. [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സില്‍ഫ്രാൻസിൽ]] നിന്നും ഒരു സംഘം ഇതിനു വേണ്ടി ഒരു സര്‍വേസർവേ നടത്തുകയും ചെയ്തു<ref name=hindu>
{{cite web
| url = http://www.hinduonnet.com/fline/fl2026/stories/20040102004911400.htm
വരി 46:
| quote =
}}</ref>.
പക്ഷേ ഫലത്തില്‍ഫലത്തിൽ യാതൊരു വിധ പ്രായോഗിക ഫലങ്ങളും കണ്ടില്ല. [[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ]] ഗതാഗത പ്രശ്നം വിണ്ടു രൂക്ഷമായിക്കൊണ്ടിരുന്നു.
 
ഈ ഗതാഗത പ്രശ്നത്തിനു പരിഹാരമായി [[1969]] ല്‍ [[മെട്രോപൊളിറ്റന്‍മെട്രോപൊളിറ്റൻ ട്രാന്‍സ്പോര്‍ട്ട്രാൻസ്പോർട് പ്രൊജക്ട്]] രൂപപ്പെടുത്തി. വളരെ വിശദമായ പഠനത്തിനു ശേഷം ഒരു [[അതിവേഗ ഗതാഗതമാര്‍ഗംഗതാഗതമാർഗം]] പണിയുക എന്ന തീരുമാനത്തില്‍തീരുമാനത്തിൽ എത്തുകയായിരുന്നു. ഇതിനുവേണ്ടി ഒരു മാസ്റ്റര്‍മാസ്റ്റർ പ്ലാന്‍പ്ലാൻ 1971ല്‍1971ൽ രൂപപ്പെടുത്തുകയും ചെയ്തു. കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ അഞ്ച് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 97.5 കി. മി. ദൂരത്തിലുള്ള റെയില്‍‌വേറെയിൽ‌വേ പാത ഈ പദ്ധതിയില്‍പദ്ധതിയിൽ വിവരിച്ചിരിന്നു. ഇതില്‍ഇതിൽ ഏറ്റവും പ്രാധാന്യം തിരക്കേറിയ [[ഡം ഡം]] [[ടോളിഗഞ്ച്]] എന്നീ സ്റ്റേഷനുകള്‍ക്കിടയിലുള്ളതിനായിരുന്നുസ്റ്റേഷനുകൾക്കിടയിലുള്ളതിനായിരുന്നു. ഇതിന് 16.45 കി.മി നീളമുണ്ടായിരുന്നു. പദ്ധതിക്ക് [[1972]] [[ജൂണ്‍ജൂൺ 1]]-ന് അനുമതി ലഭിച്ചു. അന്നത്തെ ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്തിയായിരുന്ന [[ഇന്ദിരാഗാന്ധി]] [[1972]] [[ഡിസംബര്‍ഡിസംബർ 29]]-ന് തറക്കല്ലിട്ടു. 1973ല്‍1973ൽ നിര്‍മാണനിർമാണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു<ref name=hindu/>
 
പക്ഷേ നിര്‍മാണനിർമാണ പ്രവര്‍ത്തനങ്ങളുടെപ്രവർത്തനങ്ങളുടെ തുടക്കത്തില്‍തുടക്കത്തിൽ തന്നെ ധാരാളം പ്രശ്നങ്ങള്‍പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ധനലഭ്യതയിലുള്ള കുറവ് മൂലം പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ 1977-78 ലേക്ക് നീണ്ടു. കൂടാതെ കോടതി പ്രശ്നങ്ങള്‍പ്രശ്നങ്ങൾ, സാധനസാമഗ്രികളുടെ അലഭ്യത തുടങ്ങിയ മറ്റു പ്രശ്നങ്ങളും ഈ പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെനിർമ്മാണപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. തുടക്കത്തിലെ തടസ്സങ്ങള്‍ക്കുതടസ്സങ്ങൾക്കു ശേഷം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗര്‍ഭഭൂഗർഭ റെയില്‍‌വേറെയിൽ‌വേ പാത [[1984]] [[ഓക്ടോബര്‍ഓക്ടോബർ 24]]-ന്‌ ഭാഗികമായി പൊതുജനങ്ങള്‍ക്കായിപൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയില്‍ഇടയിൽ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ [[എസ്പ്ലാന്റേ]] - [[ഭൊവാനിപ്പുര്‍ഭൊവാനിപ്പുർ]] പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. ഇതിനു പിന്നാലെയായി 2.15 കി. മി നീളമുള്ള [[ഡം ഡം]] - [[ബെല്‍ഗാച്ചിയബെൽഗാച്ചിയ]] പാത [[1984]] [[നവംബര്‍നവംബർ 12]]-ന് ആരംഭിച്ചു. [[1986]] [[ഏപ്രില്‍ഏപ്രിൽ 29]]-ന് യാത്രാസംവിധാനം [[ടോളിഗഞ്ച്]] വരെ നീട്ടി. ഇതിന്റെ നീളം 4.24 കി. മി ആയിരുന്നു. ഇതുംകൂടിയായപ്പോള്‍ഇതുംകൂടിയായപ്പോൾ കൊല്‍‌ക്കത്തകൊൽ‌ക്കത്ത മെട്രോയുടെ നീളം അക്കാലത്ത് 9.79 കി. മി യും, 11 സ്റ്റേഷനുകളും അടങ്ങുന്നതുമായിരുന്നു<ref name=hindu/>
 
പക്ഷേ, കുറച്ചു ഭാഗത്തെ സേവനം [[1992]] [[ഒക്ടോബര്‍ഒക്ടോബർ 26]]-ന് നിര്‍ത്തിനിർത്തി വച്ചതു മൂലം മെട്രോ റെയില്‍‌വേയില്‍റെയിൽ‌വേയിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പിന്നീട് ഒരു ഇടവേളക്കു ശേഷം അതായത് എട്ടു വര്‍ഷത്തിനുവർഷത്തിനു ശേഷം 1.62 കി. മി നീളമുള്ള [[ബെല്‍ഗാച്ചിയബെൽഗാച്ചിയ]] - [[ശ്യാം ബസാര്‍ബസാർ]] പാത [[ഡം ഡം]] - [[ബെല്‍ഗാച്ചിയബെൽഗാച്ചിയ]] പാതയോട് ചേര്‍ത്തുചേർത്തു [[1994]] [[ഓഗസ്റ്റ് 13]]-ന് തുറന്നു. [[1994]] [[ഒക്ടോബര്‍ഒക്ടോബർ 2]]-ന് 0.71 കി. മി നീളമുള്ള [[എസ്പ്ലാന്റേ]] - [[ചാന്ദ്‌നി ചൌക്]] പാതയുടെയും നിര്‍മാണംനിർമാണം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. [[ശ്യാം ബസാര്‍ബസാർ]] - [[ഗിരീഷ് പാര്‍ക്ക്പാർക്ക്]] (1.93 കി. മി) പാതയും, [[ചാന്ദ്‌നി ചൌക്]] (0.60 കി. മി) പാതയും [[1994]] [[ഫെബ്രുവരി 2]]-ന് തുറന്നു. ഇതിന്റെ ഇടയില്‍ഇടയിൽ 1.8 കി.മി നീളമുള്ള വിടവ് പാതയും തീര്‍ത്ത്തീർത്ത് കൊല്‍ക്കത്തകൊൽക്കത്ത റെയില്‍‌വേറെയിൽ‌വേ പൂര്‍ണ്ണമായുംപൂർണ്ണമായും 1995 [[സെപ്റ്റംബര്‍സെപ്റ്റംബർ 27]]-ന് സമ്പൂര്‍ണ്ണസമ്പൂർണ്ണ സേവനം ആരംഭിച്ചു<ref name=official-history>{{cite web
| url = http://www.kolmetro.com/history.html
| title = കൊല്‍ക്കത്തകൊൽക്കത്ത മെട്രോയുടെ ചരിത്രം - ഔദ്യോഗിക വെബ് സൈറ്റില്‍സൈറ്റിൽ നിന്നും.
| accessdate = 2008-10-14
| accessmonthday =
വരി 76:
}}</ref>.
 
== സവിശേഷതകൾ ==
== സവിശേഷതകള്‍ ==
=== സാ‍ങ്കേതിക സവിശേഷതകള്‍സവിശേഷതകൾ ===
 
കൊല്‍ക്കത്തകൊൽക്കത്ത മെട്രോയുടെ നിര്‍മാണംനിർമാണം വളരെ സങ്കീര്‍ണ്ണതകള്‍സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. സിവില്‍സിവിൽ, ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളില്‍മേഖലകളിൽ ഇന്ത്യന്‍ഇന്ത്യൻ എന്‍‌ജിനീയര്‍മാരുടെഎൻ‌ജിനീയർമാരുടെ പ്രായോഗികപരിചയവും, വിദേശത്തു നിന്നു നേടിയ പരിചയവും കൊല്‍ക്കത്തകൊൽക്കത്ത മെട്രോയുടെ നിര്‍മ്മാണത്തില്‍‍നിർമ്മാണത്തിൽ‍ കാണാവുന്നതാണ്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനത്തിലുംനിർമാണപ്രവർത്തനത്തിലും അതിനു ശേഷവും ഉള്ള ചില സവിശേഷതകള്‍സവിശേഷതകൾ താഴെ പറയുന്നവയാണ്. ഇതില്‍ഇതിൽ പല സവിശേഷതകളും ഇന്ത്യയില്‍ഇന്ത്യയിൽ തന്നെ ആദ്യമായി വന്നതായിരുന്നു.
 
* കട്ട് ആന്റ് കവര്‍കവർ രീതി ഉപയോഗിച്ചുള്ള നിര്‍മാണനിർമാണ രീതി.
 
* ശക്തമായ അടിത്തട്ട് കൊടുത്തു കൊണ്ടുള്ള നിര്‍മാണനിർമാണ രീതി - ഭൂമിക്കടിയില്‍ഭൂമിക്കടിയിൽ നിര്‍മാണംനിർമാണം നടക്കുമ്പോള്‍നടക്കുമ്പോൾ മുകളിലെ വാഹനഗതാഗതത്തിനു തടസ്സം നേരിടാതിരിക്കുവാന്‍നേരിടാതിരിക്കുവാൻ വേണ്ടി.
 
* കമ്പ്രസ് ചെയ്തുള്ള എയര്‍എയർ ലോക്കുകള്‍ലോക്കുകൾ ഉപയോഗിച്ചുള്ള തുരങ്ക നിര്‍മാണനിർമാണ രീതി. <!-- * Shield tunneling using compressed air and airlocks. -->
 
* പരുക്കന്‍പരുക്കൻ കല്ലുകള്‍കല്ലുകൾ ഉപയോഗിക്കാതെ ഇലാസ്റ്റിക് ബന്ധങ്ങള്‍ബന്ധങ്ങൾ, റബ്ബര്‍റബ്ബർ പാഡുകള്‍പാഡുകൾ, ഇപോക്സി മോര്‍ടര്‍മോർടർ, നൈലോണ്‍നൈലോൺ മുതലായവ ഉപയോഗിച്ചുള്ള റെയില്‍‌വേറെയിൽ‌വേ ട്രാക്കുകള്‍ട്രാക്കുകൾ <!-- * Ballastless track using elastic fastenings, rubber pads, epoxy mortar and nylon inserts. -->
 
* സ്റ്റേഷനുകളിലും ടണലുകളിലും അന്തരീക്ഷ വായു നിയന്ത്രണവും, വായു സഞ്ചാര മാര്‍ഗങ്ങളുംമാർഗങ്ങളും <!-- * Air-conditioning and ventilation system for environmental control of stations and tunnels. -->
 
<!-- * Third Rail current collection system for traction. :: pls translate:: -->
* ഡ്രൈ ടൈപ്പ് ട്രാന്‍സ്ഫോമറുകളുംട്രാൻസ്ഫോമറുകളും, SF-6 സര്‍ക്യൂട്സർക്യൂട് ബ്രേക്കറുകളും ഉപയോഗിക്കുന്ന ഭൂഗര്‍ഭഭൂഗർഭ വൈദ്യുത സബ്‌സ്റ്റേഷനുകള്‍സബ്‌സ്റ്റേഷനുകൾ <!-- * Underground substations with dry type transformers and circuit breakers. -->
* എല്ലാ ട്രെയിനുകളിലും VHF-റേഡിയോ സംവിധാനങ്ങള്‍സംവിധാനങ്ങൾ <!-- * Tunnel-Train communication system.-->
 
* [[മൈക്രോ പ്രോസസ്സര്‍പ്രോസസ്സർ]] അധിഷ്ടിതമായ ട്രെയിന്‍ട്രെയിൻ നിയന്ത്രണ സംവിധാനം. <!-- * Micro-processor-based train control and supervisory remote control system for substations. -->
 
* സ്വയം പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ടിക്കറ്റ് വില്പന-പരിശോധന സംവിധാനങ്ങള്‍സംവിധാനങ്ങൾ <!-- * Automatic ticket vending and checking system -->.
 
=== മറ്റു പ്രത്യേകതകള്‍പ്രത്യേകതകൾ ===
 
{| class=wikitable
വരി 106:
| 16.45 km
|-
| സ്റ്റേഷനുകൾ
| സ്റ്റേഷനുകള്‍
| 17 (15 ഭുഗര്‍ഭഭുഗർഭ സ്റ്റേഷനുകള്‍സ്റ്റേഷനുകൾ, 1 ഉപരിതല സ്റ്റേഷന്‍സ്റ്റേഷൻ, 1 ഉയര്‍ത്തിയഉയർത്തിയ സ്റ്റേഷന്‍സ്റ്റേഷൻ)
|-
| പാളത്തിന്റെ വീതി.
വരി 121:
| 30 km/h
|-
| വൈദ്യുത വോള്‍ടേജ്വോൾടേജ്
| 750 V D.C.
|-
വരി 131:
|-
| ഓരോ കോച്ചിനും താങ്ങാവുന്ന യാത്രക്കാരുടെ എണ്ണം
| 278 നില്‍ക്കുന്നവര്‍നിൽക്കുന്നവർ, 48 ഇരുന്നു യാത്ര ചെയ്യുന്നവര്‍ചെയ്യുന്നവർ
|-
| ഓരോ ട്രെയിനും താങ്ങാവുന്ന യാത്രക്കാര്‍യാത്രക്കാർ
| 2558 യാത്രക്കാര്‍യാത്രക്കാർ (ഏകദേശം.)
|-
| ട്രെയിനുകള്‍ട്രെയിനുകൾ തമ്മിലുള്ള ഇടവേള
| 7 മിനുറ്റ് തിരക്കുള്ളപ്പോള്‍തിരക്കുള്ളപ്പോൾ , 10-15 മിനുറ്റ് സാധാരണ സമയങ്ങളില്‍സമയങ്ങളിൽ
|-
| ആകെ നിര്‍മാണനിർമാണ ചിലവ്
| രൂപ. 1825 കോടി (ഏകദേശ കണക്ക്.)
|-
| പരിസ്ഥിതി നിയന്ത്രണം
| നിര്‍ബന്ധനിർബന്ധ വായു നിയന്ത്രണവും ക്രമീകരണവും <!-- ventilation with washed and cooled air -->
|}
 
=== കോച്ചുകള്‍കോച്ചുകൾ ===
എല്ലാ ട്രെയിന്‍ട്രെയിൻ കോച്ചുകളും, ഇന്ത്യയില്‍ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കുന്നതാണ്‌നിർമ്മിക്കുന്നതാണ്‌. ചെന്നൈ ICF എന്ന കമ്പനിയാണ് നിര്‍മിച്ചത്നിർമിച്ചത്. വൈദ്യുത സാമഗ്രികളുടെ നിര്‍മാണവുംനിർമാണവും വിതരണവും നടത്തിയത് ബാംഗ്ലൂരിലുള്ള NGEF എന്ന കമ്പനിയാണ്.
മെട്രോ റെയില്‍വേയുടെറെയിൽവേയുടെ എല്ല കോച്ചുകളും ICF വളരെ പ്രത്യേകമായി നിര്‍മിച്ചതായിരുന്നുനിർമിച്ചതായിരുന്നു. ഇത് കൊല്‍ക്കത്തകൊൽക്കത്ത മെട്രോ റെയില്‍‌വേക്ക്റെയിൽ‌വേക്ക് മാത്രമായി നിര്‍മിച്ചതായിര്‍ന്നുനിർമിച്ചതായിർന്നു. ഇതിന്റെ ചില സവിശേഷതകള്‍സവിശേഷതകൾ താഴെ പറയുന്നവയാണ്.
 
<!-- * Traction power supply through third rail current collection system. ::pls transalte:-->
* സ്വയം നിയന്ത്രിത വാതിലുകള്‍വാതിലുകൾ (തുറക്കാനും അടക്കാനും). ഇതിലൂടെ ആളുകള്‍ആളുകൾ കയറിയിറങ്ങുന്നത് നിരീക്ഷിക്കാനുള്ള സംവിധാനം. <!-- * Automatic door opening / closing and continuous monitoring of the transit. -->
* സ്വയം നിയന്ത്രിത ട്രെയിന്‍ട്രെയിൻ സംരക്ഷണ സംവിധാനം. എന്തെങ്കിലും അപകടം സംഭവിച്ചാല്‍സംഭവിച്ചാൽ സ്വയം ബ്രേക് ചെയ്യപ്പെടുന്ന സംവിധാനം <!-- Automatic train protection feature which will automatically apply the brakes in case of human failure.-->
 
* സ്വയം നിയന്ത്രിത ട്രെയിന്‍ട്രെയിൻ പ്രവര്‍ത്തനംപ്രവർത്തനം. <!-- * There is also automatic operation of the train with the driver exercising a supervisory function. -->
* ഏകീകൃത പൊതു ജന അഭിസംബോധന സംവിധാനം - അടുത്തുള്ള സ്റ്റേഷനുകളെ കുറിച്ചും, യാത്രക്കാര്‍ക്കുയാത്രക്കാർക്കു വേണ്ട വിവരണങ്ങളും നല്‍കുന്നതിനുനൽകുന്നതിനു വേണ്ടി.
ഇത്രയും സങ്കീര്‍ണ്ണവുംസങ്കീർണ്ണവും മികച്ചതുമായി ആസൂത്രണം ചെയ്ത ഈ മെട്രോ റെയില്‍‌വേറെയിൽ‌വേ ഇപ്പോള്‍ഇപ്പോൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഒന്നാണ്. ഇതിലെ ഒരു ട്രെയിനില്‍ട്രെയിനിൽ ഏകദേശം 2558 പേര്‍ക്ക്പേർക്ക് യാത്ര ചെയ്യാനുള്ള സംവിധാനം ഉണ്ട്.<ref name=official-salfet>{{cite web
| url = http://www.kolmetro.com/features/salient.html
| title = പ്രധാന പ്രത്യേകതകള്‍പ്രത്യേകതകൾ - ഔദ്യോഗിക വെബ് സൈറ്റില്‍സൈറ്റിൽ നിന്നും.
| accessdate = 2008-10-14
| accessmonthday =
വരി 180:
}}</ref>.
 
== പാതകള്‍പാതകൾ ==
[[ചിത്രം:Kolkata Circular Metro rail.jpg|300px|thumb|right|കൊല്‍ക്കത്തകൊൽക്കത്ത മെട്രോ ട്രെയിന്‍ട്രെയിൻ പാതകള്‍പാതകൾ]]
 
=== വടക്ക് തെക്ക് പാത <!-- North South Corridor --> ===
 
കൊല്‍ക്കത്തകൊൽക്കത്ത മെട്രോ റെയില്‍‌വേയുടെറെയിൽ‌വേയുടെ വടക്ക് തെക്ക് പാതയിലെ സ്റ്റേഷനുകള്‍സ്റ്റേഷനുകൾ
 
* ടോളിഗഞ്ച്
* രബീന്ദ്ര സരോബര്‍സരോബർ
* കാലിഘാട്ട്
* ജതിന്‍ജതിൻ ദാസ് പാര്‍ക്ക്പാർക്ക്
* നേതാജി ഭവന്‍ഭവൻ
* രബീന്ദ്ര സദന്‍സദൻ
* മൈദാൻ
* മൈദാന്‍
* പാര്‍ക്പാർക് സ്ട്രീറ്റ്
* എസ്പ്ലാന്റെ
* ചാന്ദ്‌നി ചൗക്
* സെണ്ട്രൽ
* സെണ്ട്രല്‍
* മഹാത്മ ഗാന്ധി റോഡ്
* ഗിരീഷ് പാര്‍ക്ക്പാർക്ക്
* ശോവാ ബസാര്‍ബസാർ
* ശ്യാം ബസാര്‍ബസാർ
* ബെൽഗാച്ചിയ
* ബെല്‍ഗാച്ചിയ
* ഡം ഡം
 
=== വടക്ക് തെക്ക് പാതയുടെ എക്സ്റ്റന്‍ഷന്‍എക്സ്റ്റൻഷൻ ===
[[ഗരിയ]] മുതല്‍മുതൽ തെക്കോട്ട് ഒരു പുതിയ പാത നിര്‍മ്മാണനിർമ്മാണ പ്രവര്‍ത്തനത്തിലാണ്പ്രവർത്തനത്തിലാണ്. പക്ഷേ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്‌ പുരോഗമിക്കുന്നത്. ഇത് 2009 മുമ്പായി പ്രവര്‍ത്തനത്തില്‍പ്രവർത്തനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. <ref>[http://www.kolkatascoop.com/story/2007/4/12/53852/9894 Kolkata Community Portal || Kolkata Community Portal - News, Reviews, Comments & Discussion<!-- Bot generated title -->]</ref>.
 
ഈ പാതയിലുള്ള പുതിയ സ്റ്റേഷനുകള്‍സ്റ്റേഷനുകൾ :
 
* ടോളി ഗഞ്ച്
വരി 214:
* ബാന്ദ്രോണി
* നഖ്‌ടല
* ഗരിയ ബസാര്‍ബസാർ
* പ്രണബ്‌നഗർ
* പ്രണബ്‌നഗര്‍
* ന്യൂ ഗരിയ
 
== യാത്ര നിരക്കുകള്‍നിരക്കുകൾ ==
കൊല്‍ക്കത്തകൊൽക്കത്ത മെട്രൊയിലെ യാത്ര നിരക്കുകള്‍നിരക്കുകൾ സഞ്ചരിച്ച ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിന്നു. ഏറ്റവും ഒടുവില്‍ഒടുവിൽ നിരക്കുകള്‍നിരക്കുകൾ പുതുക്കിയത് 2001 ഒക്ടോബര്‍ഒക്ടോബർ 1-ന് ആയിരുന്നു.
 
ഇപ്പോഴത്തെ നിരക്കുകള്‍നിരക്കുകൾ താഴെപ്പറയും വിധമാണ്:
{| class="wikitable"
|-
വരി 241:
|}
=== ടിക്കറ്റുകൾ ===
=== ടിക്കറ്റുകള്‍ ===
 
താഴെ പറയുന്ന രീതിയിലുള്ള ടിക്കറ്റുകള്‍ടിക്കറ്റുകൾ മെട്രൊയില്‍മെട്രൊയിൽ ലഭ്യമാണ്<ref name=official-fare>http://www.kolmetro.com/features/fare.html</ref>
 
* ദിവസ ടിക്കറ്റുകള്‍ടിക്കറ്റുകൾ
** ഒരു യാത്രക്കാരന്‌ ഒരു ദിവസം ഒരു യാത്രക്കുള്ള ടിക്കറ്റ്.
** ഒരു യാത്രക്കാരന്‌ ഒരു ദിവസം രണ്ടു യാത്രകള്‍ക്കുള്ളയാത്രകൾക്കുള്ള ടിക്കറ്റ്
** 2 മുതല്‍മുതൽ 7 വരെ യാ‍ത്രക്കാര്‍ക്ക്യാ‍ത്രക്കാർക്ക് ഒരു യാത്രക്കുള്ള ടിക്കറ്റ്.
** 2 മുതല്‍മുതൽ 7 വരെ യാ‍ത്രക്കാര്‍ക്ക്യാ‍ത്രക്കാർക്ക് രണ്ട് യാത്രക്കുള്ള ടിക്കറ്റ്
* അനേക യാത്ര ടിക്കറ്റുകള്‍ടിക്കറ്റുകൾ
** നിയന്ത്രിത അനേക യാത്രകള്‍യാത്രകൾ - 90 ദിവസത്തേക്ക് 120 യാത്രകള്‍യാത്രകൾ അനുവദനീയമാണ്‌ (30 യാത്രയുടെ നിരക്കില്‍നിരക്കിൽ)
** വികസിത അനേക യാത്ര ടിക്കറ്റ് - 90 ദിവസത്തേക്ക് 80 യാത്രകള്‍യാത്രകൾ അനുവദനീയമാണ്‌ (55 യാത്രകളുടെ നിരക്കില്‍നിരക്കിൽ)
<!--extended എന്നതിനെ വികസിതം എന്ന് തര്‍ജ്ജമതർജ്ജമ ചെയ്തിരിക്കുന്നു-->
 
എല്ലാ മേഖലകളിലും ഈ ടിക്കറ്റുകള്‍ടിക്കറ്റുകൾ ലഭിക്കും.
 
=== സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം ===
1994 ല്‍ ഒരു സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം മെട്രോ റെയില്‍‌വേറെയിൽ‌വേ ഏര്‍പ്പാടാക്കിഏർപ്പാടാക്കി. ഇത് കാന്തികസം‌വിധാനം ഉപയോഗിച്ച് ടിക്കറ്റുകള്‍ടിക്കറ്റുകൾ വിതരണം ചെയ്യുന്ന ഒരു സംവിധാനമാണ്. ഒരു സ്വയം നിയന്ത്രീകൃത ടിക്കറ്റ് മഷിനില്‍മഷിനിൽ നിന്നും ലഭിക്കുന്ന ഈ ടിക്കറ്റുകള്‍ടിക്കറ്റുകൾ മുഴുവന്‍മുഴുവൻ യാത്രക്കായും ഉപയോഗിക്കാം.
 
ഇത് താഴെ പറയുന്ന രീതിയിലുള്ള യാത്രകള്‍ക്ക്യാത്രകൾക്ക് ഉപയോഗിക്കാം.
 
* ഒറ്റ യാത്ര
* രണ്ടു വശത്തേക്കുമുള്ള യാത്ര
* 12 യാത്രകള്‍ക്കായിയാത്രകൾക്കായി ഒരു ടിക്കറ്റ്.
* 48 യാത്രകള്‍ക്കയുള്ളയാത്രകൾക്കയുള്ള ടിക്കറ്റ്.
* അനേക യാത്രക്കാര്‍യാത്രക്കാർ - ഒരു വശത്തേക്കുള്ളതും രണ്ടു വശത്തേക്കുമുള്ള യാത്രകള്‍ക്കുള്ളയാത്രകൾക്കുള്ള ടിക്കറ്റ്.
 
=== സ്മാർട് കാർഡുകൾ ===
=== സ്മാര്‍ട് കാര്‍ഡുകള്‍ ===
2005 ല്‍ മെട്രോ റെയില്‍‌വേറെയിൽ‌വേ സ്മാര്‍ട്സ്മാർട് കാര്‍ഡുകള്‍കാർഡുകൾ പുറത്തിറക്കി. [[RFID]] ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന കാര്‍ഡുകള്‍കാർഡുകൾ ഉപയോഗിച്ച് ഒരു പ്രത്യേക തുക അടച്ച് വാങ്ങാവുന്ന ഈ കാര്‍ഡുകള്‍കാർഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഇത് സഞ്ചരിച്ച ദൂരവും തുകയും താനെ കണക്കാക്കുകയും കാര്‍ഡില്‍കാർഡിൽ നിന്നും കുറക്കുകയും ചെയ്യുന്നു.
 
== നിര്‍ദ്ദിഷ്ടനിർദ്ദിഷ്ട കിഴക്ക്-പടിഞ്ഞാറ് മെട്രോ ==
4680 കോടി രൂപ ചിലവ് കണക്കാക്കുന്ന കിഴക്ക് പടിഞ്ഞാറ് കൊല്‍ക്കത്തകൊൽക്കത്ത മെട്രോ കേന്ദ്ര സര്‍ക്കാറിന്റെസർക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇത് കൊല്‍ക്കത്തകൊൽക്കത്ത നഗരത്തെ [[ഹൌറ|ഹൌറയുമായി]] ബന്ധിപ്പിക്കുന്ന ജലത്തിനടിയിലൂടെയുള്ള ഭുഗര്‍ഭഭുഗർഭ റെയില്‍‌വേറെയിൽ‌വേ പാതയാണ്.<ref name="Underground Metro">[http://www.hindustantimes.com/news/181_1847058,000600010003.htm Underwater metro in Kolkata gets central nod]</ref><ref name=telegraph>http://www.telegraphindia.com/1080606/jsp/calcutta/story_9370719.jsp</ref> ഇതിന്റെ നിര്‍മാണവുംനിർമാണവും പ്രവര്‍ത്തനവുംപ്രവർത്തനവും പ്രത്യേകം [[കൊല്‍ക്കത്തകൊൽക്കത്ത മെട്രോ റെയില്‍റെയിൽ കോര്‍പ്പറേഷന്‍കോർപ്പറേഷൻ]] ആണ് നടത്താന്‍നടത്താൻ പോകുന്നത്.
<!-- The West Bengal government had earlier appointed [[Delhi Metro Rail Corporation Limited]] to conduct a feasibility study of the project after that the government,had earlier put the project on hold because of paucity of funds.A nine-kilometre stretch of the 19-km metro line from Ramrajatala in Howrah to Salt Lake in Kolkata will pass below the Ganga river.The underwater metro plan was first thought of when the first metro service was inaugurated in Kolkata in 1984 by former prime minister Indira Gandhi. The route is to cover 18 stations and go under the river through a tunnel. West Bengal government is currently discussing the project with the Japan Bank of International Cooperation (JBIC) for the funding of the project-->
 
ഇതിന്റെ പണി 2009 ജനുവരിയില്‍ജനുവരിയിൽ ആരംഭിക്കുന്നതിനും, 2014-ഓടെ പൂര്‍ത്തിയാക്കുന്നതിനുമാണ്‌പൂർത്തിയാക്കുന്നതിനുമാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്<ref name=telegraph/>.
 
=== നിർദ്ദിഷ്ടപാത ===
=== നിര്‍ദ്ദിഷ്ടപാത ===
16 കി. മി നീളമുള്ള ഈ പാത [[സാള്‍ട്സാൾട് ലേക്ക്]] മുതല്‍മുതൽ തുടങ്ങി സെക്ടര്‍സെക്ടർ-5, കരുണാമയി, ബികാസ് ഭവന്‍ഭവൻ, സാള്‍ട്സാൾട് ലേക്ക് സ്റ്റേഡിയം, ഫൂല്‍ഭാഗന്‍ഫൂൽഭാഗൻ, എന്നിവടങ്ങളില്‍എന്നിവടങ്ങളിൽ കൂടി അവസാനം ഹൌറ സ്റ്റേഷനില്‍സ്റ്റേഷനിൽ എത്തി അവസാനിക്കുന്നു.
 
സാള്‍ട്സാൾട് ലേക്ക് സെക്ടര്‍സെക്ടർ-5 മുതല്‍മുതൽ ഇത് ഉപരിതല ഉയര്‍ന്നഉയർന്ന പാതയിലൂടെയും, സാള്‍ട്സാൾട് ലേക്ക് സ്റ്റേഡിയം മുതല്‍മുതൽ ഹൌറ വരെ ഭുഗര്‍ഭഭുഗർഭ പാതയിലൂടെയുമാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.
 
<!-- From Central Metro station, it will proceed towards BBD Bag through BB Ganguly Street and take a right turn near Writers Buildings to reach Jagannath Ghat. Between the ghat and Howrah station, the route runs beneath the Hooghly. -->
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.kolmetro.com/ കൊല്‍ക്കത്തകൊൽക്കത്ത മെട്രോ - ഔദ്യോകിക സൈറ്റ്]
*[http://www.urbanrail.net/as/calc/calcutta.htm നഗര റെയില്‍റെയിൽ ഗതാഗതത്തെക്കുറിച്ച്]
 
== അവലംബം ==
വരി 294:
<!---->
 
[[വിഭാഗം:മെട്രോ റെയില്‍റെയിൽ പാതകള്‍പാതകൾ]]
{{അതിവേഗഗതാഗതം}}
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്