"മറാഠ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പില്‍ക്കാലത്ത് മറാത്ത കോണ്‍ഫെഡെറസി എന്നും അറിയപ്പെട്ട മറാത...
 
No edit summary
വരി 1:
{{HistoryOfSouthAsia}}
പില്‍ക്കാലത്ത് മറാത്ത കോണ്‍ഫെഡെറസി എന്നും അറിയപ്പെട്ട മറാത്ത സാമ്രാജ്യം (മറാത്തി: मराठा साम्राज्य) ഇന്ത്യയിലെ ഒരു ഹിന്ദു നാട്ടുരാജ്യം ആയിരുന്നു. ഛത്രപതി ശിവജി ആണ് ഈ നാട്ടുരാജ്യം സ്ഥാപിച്ചത്. 1674 മുതല്‍ 1818 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ മറാത്ത സാമ്രാജ്യം 2500 ലക്ഷം ഏക്കര്‍ ഭൂമി വിസ്തൃതമായിരുന്നു (തെക്കേ ഏഷ്യയുടെ മൂന്നില്‍ ഒന്ന് പ്രദേശം).
"https://ml.wikipedia.org/wiki/മറാഠ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്