"കൊഴുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:वसा
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Fat}}'''കൊഴുപ്പ്''' എന്ന് പറയുന്നത് [[വെള്ളത്തില്‍വെള്ളത്തിൽ]] ലയിക്കാത്തതും എന്നാല്‍എന്നാൽ [[ഓര്‍ഗാനിക്ഓർഗാനിക്]] ലായിനികളില്‍ലായിനികളിൽ ലയിക്കുന്നതുമായ ചില പദാര്‍ത്ഥങ്ങളാണ്‌പദാർത്ഥങ്ങളാണ്‌.([[ഇംഗ്ലീഷ്]]:Fat) സസ്യങ്ങളും ജീവികളും കൊഴുപ്പുകള്‍കൊഴുപ്പുകൾ നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു. വിവിധതരം കൊഴുപ്പുകള്‍കൊഴുപ്പുകൾ ഉണ്ട്. കോശ ഭിത്തിതന്നെ നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത് ഒരു തരം കൊഴുപ്പ് ഉപയോഗിച്ചാണ്‌ (ഫോസ്ഫോ ലിപിഡുകള്‍ലിപിഡുകൾ).ഘടനാപരമായി കൊഴുപ്പുകള്‍കൊഴുപ്പുകൾ ഗ്ലിസറോളിന്റേയും കൊഴുപ്പ് അമളത്തിന്റേയും എസ്റ്ററുകള്‍എസ്റ്ററുകൾ ആണ്‌. എണ്ണകളും കൊഴുപ്പുകള്‍കൊഴുപ്പുകൾ തന്നെ. എന്നാല്‍എന്നാൽ പലതരം കൊഴുപ്പുകള്‍കൊഴുപ്പുകൾ പല താപനിലയില്‍താപനിലയിൽ ഖരമായും ദ്രാവകമായും കാണപ്പെടാം. അതിനാല്‍അതിനാൽ സാധാരണ [[ഊഷ്മാവില്‍ഊഷ്മാവിൽ]] ദ്രാവകമായവയെ പൊതുവെ എണ്ണകള്‍എണ്ണകൾ എന്നും ഖരമായിരിക്കുന്നവയെ കൊഴുപ്പുകള്‍കൊഴുപ്പുകൾ എന്നും പറയുന്നു. കൊഴുപ്പ് ശരീരത്തിനാവശ്യമായ ഊര്‍ജ്ജംഊർജ്ജം നല്‍കുന്നുനൽകുന്നു. ഇത് കോശങ്ങളുടെ സുപ്രധാന ഘടകവുമാണ്.
 
== രാസഘടന ==
<gallery>
Image:Rasyslami.jpg|വിവിധ ഫാറ്റി അമ്ലങ്ങള്‍അമ്ലങ്ങൾ
Image:Glycerol-3D-vdW.png|[[ഗ്ലിസറോള്‍ഗ്ലിസറോൾ]] തന്മാത്ര, ചുവന്നത് [[ഓക്സിജന്‍ഓക്സിജൻ]] ആറ്റം, കറുത്തത് കാര്‍ബണ്‍കാർബൺ,വെളുത്തത് ഹൈഡ്രജന്‍ഹൈഡ്രജൻ
Image:Trimyristin-3D-vdW.png| ട്രൈഗ്ലിസറൈഡ് തന്മാത്രയുടെ രൂപം
</gallery>
 
പലതരം കൊഴുപ്പുകള്‍കൊഴുപ്പുകൾ ഉണ്ട്. എല്ലാം ചെറിയ തോതിലുള്ള രാസഘടനയിലെ വ്യത്യാസമുള്ളവയാണ് എങ്കിലും അടിസ്ഥാനപരമായി ഒന്നു തന്നെയാണ്‌. മൂന്ന് ഫാറ്റി അമ്ല തന്മാത്രകള്‍തന്മാത്രകൾ എസ്റ്ററീകരണം നടന്ന് ഒരു [[ഗ്ലിസറോള്‍ഗ്ലിസറോൾ]] തന്മാത്രയില്‍തന്മാത്രയിൽ ഒന്നിക്കുമ്പോഴാണ്‌ ഒരു ട്രൈഗ്ലിസറൈഡ് തന്മാത്ര ഉണ്ടാവുന്നത്. ഇതാണ്‌ മൂല കൊഴുപ്പ്. മൂന്ന് ഫാറ്റി അമ്ലങ്ങള്‍അമ്ലങ്ങൾ ഏതു വേണമെങ്കിലും ആവാം അതിനനുസരിച്ച് വിവിധ തരം കൊഴുപ്പുകള്‍കൊഴുപ്പുകൾ രൂപം കൊള്ളുന്നു. <ref> {{cite book |last= ആര്‍തര്‍ആർതർ സി.|first= ഗയ്ട്ടണ്‍ഗയ്ട്ടൺ|authorlink=ആര്‍തര്‍ആർതർ സി. ഗയ്ട്ടണ്‍ഗയ്ട്ടൺ |coauthors=ജോണ്‍ജോൺ ഇ. ഹാള്‍ഹാൾ |editor= |others= |title=ടെക്സ്റ്റ് ബുക്ക് ഓഫ് ഹൂമന്‍ഹൂമൻ ഫിസിയോളജ് |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 10th edition|series= |date= |year= |month= |publisher=W.B. Saunders Company |location= |language= ഇംഗ്ലീഷ്|isbn=978-0721686776 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
== തരം തിരിവ് ==
 
#അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ
#അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍
#സാച്ചുറേറ്റഡ് കൊഴുപ്പുകള്‍കൊഴുപ്പുകൾ
 
പാല്‍പാൽ , വെണ്ണ, പാല്‍ക്കട്ടിപാൽക്കട്ടി, പന്നിയിറച്ചി, മാട്ടിച്ചറി, മുട്ട മുതലായവയിലൊക്കെ അടങ്ങിയിരിക്കുന്ന കൊഴുപ്പ് സാച്ചുറെറ്റഡ് ആണ്. മീന്‍മീൻ, കോഴിയിറച്ചി, സൂര്യകാന്തി എണ്ണ, സോയ, മുതലായവയിലൊക്കെ അടങ്ങിരിക്കുന്നത് അണ്‍അൺ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍കൊഴുപ്പുകൾ ആണ്. സാച്ചുറേറ്റഡ് കൊഴുപ്പുകള്‍കൊഴുപ്പുകൾ വളരെ കൂടുതല്‍കൂടുതൽ കഴിച്ചാല്‍കഴിച്ചാൽ രക്തത്തില്‍രക്തത്തിൽ കൊളസ്ട്രോളിന്റെ അംശം കൂടുകയും ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ദിപ്പിക്കുകയുംവർദ്ദിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യം നിലനിര്‍ത്താന്‍നിലനിർത്താൻ കൊഴുപ്പിന്റെ അംശം പൊതുവെ കുറയ്ക്കുകയും, കഴിക്കുന്ന കൊഴുപ്പില്‍കൊഴുപ്പിൽ അണ്‍അൺ സാച്ചറേറ്റഡ് കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയുംവർദ്ധിപ്പിക്കുകയും ചെയ്യണം.
 
== അവലംബം ==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
"https://ml.wikipedia.org/wiki/കൊഴുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്