"കൊല്ലങ്കോട് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{ToDisambig|വാക്ക്=കൊല്ലങ്കോട്}}
പാലക്കാടിന് തെക്കുള്ള ഒരു രാജ്യമാണ് ഇത്. ഈ വംശത്തെ വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്നു. വീരരവി എന്ന ക്ഷത്രിയപ്രഭുവിന്റെ പിന്തുടര്‍ച്ചക്കാരാണ്പിന്തുടർച്ചക്കാരാണ് ഇവര്‍ഇവർ എന്നും പറയുന്നുണ്ട്. കൊല്ലങ്കോട്ടും സമീപപ്രദേശത്തുള്ള എട്ടുഗ്രാമങ്ങള്‍എട്ടുഗ്രാമങ്ങൾ ചേര്‍ത്തതാണ്ചേർത്തതാണ് ഈ രാജ്യം. [[സാമൂതിരി]] തെക്കേമലബാര്‍തെക്കേമലബാർ ആക്രമിച്ചപ്പോള്‍ആക്രമിച്ചപ്പോൾ കൊല്ലംങ്കോട് അദ്ദേഹത്തിന് കീഴടങ്ങി. പിന്നീട് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ [[അടിത്തൂണ്‍അടിത്തൂൺ]] പറ്റി.
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍നാട്ടുരാജ്യങ്ങൾ}}
{{കേരളചരിത്രം-അപൂര്‍ണ്ണംഅപൂർണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍നാട്ടുരാജ്യങ്ങൾ]]
"https://ml.wikipedia.org/wiki/കൊല്ലങ്കോട്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്