"കൊങ്ങിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

204 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (→‎ചിത്രശാല: ചിത്രം)
(ചെ.) (പുതിയ ചിൽ ...)
<blockquote>''ഈ താള്‍താൾ കൊങ്ങിണി എന്ന സസ്യത്തിനെപ്പറ്റി ഉള്ളതാണ്. കൊങ്കണി എന്ന ഭാഷയെപ്പറ്റി അറിയുന്നതിനായി [[കൊങ്കണി]] എന്ന താള്‍താൾ കാണുക.''</blockquote>
 
 
| image = കൊങ്ങിണിപ്പൂവ്.JPG
| image_width = 250px
| image_caption = ''കൊങ്ങിണിപ്പൂവ്'' ചെടി, പൂക്കള്‍പൂക്കൾ, പൂമൊട്ടുകള്‍പൂമൊട്ടുകൾ
| regnum = [[Plant]]ae
| divisio = [[Flowering plant|Magnoliophyta]]
| classis = [[Dicotyledon|Magnoliopsida]]
| ordo = [[Lamiales]]
| familia = [[വെര്‍ബെനേഷ്യേവെർബെനേഷ്യേ]]
| genus = '''''ലന്‍റാനാലൻറാനാ'''''
| subdivision_ranks = Species
| subdivision =
}}
 
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി ([[ഇംഗ്ലീഷ്]]: Lantana). കൊങ്ങീണി ജനുസ്സില്‍ജനുസ്സിൽ ഏകദേശം 150ഓളം വര്‍‍ഗങ്ങള്‍വർ‍ഗങ്ങൾ ഉണ്ട്. [[കേരളം|കേരളത്തില്‍കേരളത്തിൽ]] വളരെ സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ഇത്. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. പുഷ്പങ്ങളില്‍പുഷ്പങ്ങളിൽ ധാരാളം [[തേന്‍തേൻ]] ഉള്ളതു കൊണ്ട് [[ചിത്രശലഭം|ചിത്രശലഭങ്ങള്‍ചിത്രശലഭങ്ങൾ]], [[വണ്ട്]], [[തേനീച്ച]] എന്നീ [[ഷഡ്‌പദം|ഷഡ്പദങ്ങളെ]] ആകര്‍ഷിക്കുന്നുആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങള്‍ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
 
==അപരനാമങ്ങൾ==
==അപരനാമങ്ങള്‍==
[[മലയാളം|മലയാളത്തില്‍ത്തന്നെമലയാളത്തിൽത്തന്നെ]] '''കിങ്ങിണി''' എന്നും '''കിണികിണി''' എന്നും '''വാസന്തി''' എന്നും '''സുഗന്ധി''' എന്നും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയില്‍ഹിന്ദിയിൽ]] രായ്മുനിയാ (राईमुनिया) എന്നും [[മറാഠി|മറാഠിയില്‍മറാഠിയിൽ]] തണ്‍തണിതൺതണി (तणतणी) എന്നും [[തമിഴ്|തമിഴില്‍തമിഴിൽ]] ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.
 
കൊങ്ങിണിയുടെ പൂവ് '''കൊങ്ങിണിപ്പൂവ്''', '''കിങ്ങിണിപ്പൂവ്''', '''അരിപ്പൂവ്''', '''അരിപ്പപ്പൂവ്''', '''കമ്മല്‍‍പൂവ്കമ്മൽ‍പൂവ്''', '''തേവിടിച്ചിപ്പൂവ്''' എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
 
== വർഗങ്ങൾ ==
== വര്‍ഗങ്ങള്‍ ==
* ''[[Lantana camara]]'' (syn. ''L. aculeata'', ''L. armata'') &ndash; Spanish Flag, ''bahô-bahô; utot-utot; koronitas; kantutay'' ([[Philippines]])
* ''[[Lantana involucrata]]''
</gallery>
 
==ബാഹ്യകണ്ണികൾ==
==ബാഹ്യകണ്ണികള്‍==
* [http://www.flowersofindia.net/catalog/slides/Lantana.html ഭാരതത്തിലെ പുഷ്പങ്ങള്‍‍പുഷ്പങ്ങൾ‍: കൊങ്ങിണിപ്പൂക്കള്‍കൊങ്ങിണിപ്പൂക്കൾ]
* [http://farm2.static.flickr.com/1161/736757906_73608c41fe.jpg%3Fv%3D0&imgrefurl=http://flickr.com/photos/dinesh_valke/736757906/&usg=__fOoIkGl7QRNlBqI7I2FRBXvh0UM=&h=375&w=500&sz=118&hl=en&start=8&um=1&tbnid=ryxl0b20Frdg7M:&tbnh=98&tbnw=130&prev=/images%3Fq%3Dgandharajan%26hl%3Den%26sa%3DG%26um%3D1 ഫ്ലിക്കര്‍ഫ്ലിക്കർ ചിത്രധാര: കൊങ്ങിണിപ്പൂക്കള്‍കൊങ്ങിണിപ്പൂക്കൾ]
* [http://davesgarden.com/guides/pf/go/578/index.html ഡേവിന്റെ ഉദ്യാനം: കൊങ്ങിണിപ്പൂക്കള്‍കൊങ്ങിണിപ്പൂക്കൾ]
 
==അടിക്കുറിപ്പുകൾ==
==അടിക്കുറിപ്പുകള്‍==
{{Reflist}}
 
==ആധാരങ്ങൾ==
==ആധാരങ്ങള്‍==
{{commonscat}}
* {{aut|Coppens d'Eeckenbrugge, Geo & Libreros Ferla, Dimary}} (2000) Fruits from America - An ethnobotanical inventory: [http://www.ciat.cgiar.org/ipgri/fruits_from_americas/frutales/species%20Lantana.htm ''Lantana'']. Retrieved 2007-NOV-17.
{{plant-stub}}
 
[[വർഗ്ഗം:പൂക്കൾ]]
[[വര്‍ഗ്ഗം:പൂക്കള്‍]]
[[Category:Lantana|*]]
[[Category:Invasive plant species]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/672565" എന്ന താളിൽനിന്ന് ശേഖരിച്ചത്