"കൊങ്കണി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Llengua konkani
(ചെ.) പുതിയ ചിൽ ...
വരി 4:
|nativename=कोंकणी, Konknni, ಕೊಂಕಣಿ, ''{{IAST|koṃkaṇī}}''
|states=[[ഇന്ത്യ]]
|region=[[കൊങ്കണ്‍കൊങ്കൺ]]
|speakers= 17 ലക്ഷം
|familycolor=ഇന്തോ-യൂറോപ്പിയന്‍യൂറോപ്പിയൻ
|fam2= [[ഇന്തോ-ഇറാനിയന്‍ഇറാനിയൻ]]
|fam3=[[ഇന്തോ-ആര്യന്‍ആര്യൻ]]
|fam4=[[തെക്കന്‍തെക്കൻ ഇന്തോ-ആര്യന്‍ആര്യൻ]]
|script=[[ദേവനാഗരി]] (ഔദ്യോഗികം), [[ലാറ്റിന്‍ലാറ്റിൻ]], [[കന്നഡ]], [[മലയാളം]] and [[അറബി]]
|nation= [[ഗോവ]], [[ഇന്ത്യ]]
|iso2=kok
|notice=Indic}}
 
[[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] [[കൊങ്കണ്‍കൊങ്കൺ]] പ്രദേശത്ത്‌ സംസാരിച്ചുവരുന്ന ഭാഷയാണ്‌ '''കൊങ്കണി'''. [[ഗോവ|ഗോവയിലെ]] ഔദ്യോഗികഭാഷയാണ്‌ ഇത്. കൂടാതെ [[മഹാരാഷ്ട്ര]], [[കര്‍ണാടകകർണാടക|കര്‍ണാടകകർണാടക സംസ്ഥാനത്തിലെ]] [[ഉത്തര കാനറ]], [[ദക്ഷിണ കാനറ]], കേരളത്തില്‍കേരളത്തിൽ കൊച്ചി എന്നിവിടങ്ങളിലും കൊങ്കണി സംസാരിക്കപ്പെടുന്നു. ഇന്തോ യൂറോപ്പിയന്‍യൂറോപ്പിയൻ കുടുംബത്തില്‍പ്പെട്ടകുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യന്‍ആര്യൻ ഭാഷയാണിത്. <ref>http://www.india-seminar.com/2004/543/543%20madhavi%20sardesai.htm</ref>. [[ദേവനാഗരി]] ലിപിയുപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോള്‍ഇപ്പോൾ എഴുതപ്പെടുന്നത്.
 
2001-ലെ സെന്‍സസ്സെൻസസ് പ്രകാരം 24,89,015 പേര്‍പേർ കൊങ്കണി സംസാരിക്കുന്നവരില്‍സംസാരിക്കുന്നവരിൽ 7,69,888 പേര്‍പേർ [[ഗോവ|ഗോവയിലും]] 7,68,039 പേര്‍പേർ [[കര്‍ണാടകകർണാടക|കര്‍ണാടകയിലുംകർണാടകയിലും]] , 6,58,259 പേര്‍പേർ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലും]] 190,557 പേര്‍പേർ [[ഗുജറാത്ത്‌|ഗുജറാത്തിലും]] 61,376 പേര്‍പേർ കേരളത്തിലുമാണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>.
 
<br clear="all" />
"https://ml.wikipedia.org/wiki/കൊങ്കണി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്