"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: സാതവാഹനര്‍ (മറാത്തി:सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രര്‍ എന...
 
No edit summary
വരി 1:
{{HistoryOfSouthAsia}}
സാതവാഹനര്‍ (മറാത്തി:सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രര്‍ എന്നും അറിയപ്പെട്ടു) മഹാരാഷ്ട്രയിലെ ജുന്നാര്‍ (പൂനെ), പ്രതിസ്ഥാപന (പൈത്താന്‍) മുതല്‍ ആന്ധ്രയിലെ അമരാവതി (ധരണീകോട) എന്നിവ അടക്കം തെക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാര്‍ ആയിരുന്നു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. എന്നാണ് ഇ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും ചില കണക്കുകള്‍ അനുസരിച്ച് ഈ സാമ്രാജ്യം 450 വര്‍ഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. മൌര്യസാമ്രാജ്യത്തിന്റെ അധ:പതനത്തിനും വൈദേശിക ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും സാതവാഹനര്‍ ആണ് കാ‍രണം എന്ന് വിശ്വസിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്