state_flag= |
seat_of_government= [[തിരുവനന്തപുരം]] |
name_of_governor= [[അര്അർ സ് ഗവായ് ]] |
name_of_chief_minister= [[വി.എസ്. അച്യുതാനന്ദന്അച്യുതാനന്ദൻ]] |
name_of_dpy_chief_minister= None |
legislative_assembly= നിയമസഭ |
speaker= K. രാധാകൃഷ്ണന്രാധാകൃഷ്ണൻ |
legislative_council= Secretariat |
chairman= |
}}
ഭരണഘടനാപരമായി [[കേരളം|കേരള സംസ്ഥാനത്തിന്റെ]] ഭരണ (Executive) വീഭാഗമാണ് '''കേരള സര്ക്കാര്സർക്കാർ'''. ഭാരത ഭരണഘടന പ്രകാരം [[നിയമസഭ|നിയമസഭയോട്]] ഉത്തരവാദപ്പെട്ടത് [[മന്ത്രിസഭ|മന്ത്രിസഭയാണ്]]. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റില്സെക്രട്ടേറിയറ്റിൽ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു<ref>
http://kerala.gov.in/dept_sec/index.htm
</ref>.
സെക്രട്ടേറിയറ്റില്സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാല്എന്നാൽ സെക്രട്ടേറിയറ്റിലേതിനു ഏതാണ്ട് സമാനമായ നാമത്തില്നാമത്തിൽ പ്രവര്ത്തിക്കുന്നപ്രവർത്തിക്കുന്ന വകുപ്പുകള്വകുപ്പുകൾ (field departments) സാധാരണയായി ഡയറക്ട്രറേറ്റ്, കമ്മിഷണറേറ്റ് എന്നീ നാമങ്ങളില്നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവര്ത്തിക്കുന്നപ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു അദൃശ്യമാണ്.
ഭരണഘടന പ്രകാരം സര്ക്കാരിന്റെസർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവര്ണ്ണറോഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരക്കണം.
സെക്രട്ടേറിയറ്റ് വകുപ്പുകള്വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും താത്വികമായ (policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനും പുറത്തുള്ള ഫീല്ഡ്ഫീൽഡ് വകുപ്പുകള്വകുപ്പുകൾ സര്ക്കാരിന്റെസർക്കാരിന്റെ (അതായത് സെക്രട്ടേറിയറ്റു വകുപ്പുകളിലെ) താത്വിക തീരുമാനങ്ങള്തീരുമാനങ്ങൾ നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ചുമതലകളുമാണ് (statutory functions).
==ഇതും കാണുക==
[[കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക]]
==പുറത്തേക്കുള്ള കണ്ണികള്കണ്ണികൾ==
*[http://www.keralacm.gov.in/ മുഖ്യമന്ത്രി]
== അവലംബം ==
{{Gov-stub}}
[[വര്ഗ്ഗംവർഗ്ഗം:കേരള സര്ക്കാര്സർക്കാർ]]
[[en:Government of Kerala]]
|