"സംവാദം:കേരളീയ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ താള്‍: വിട്രൂവിയസ് എഴുതിയ പുസ്തകത്തിന്റെ പേര് De Architectura എന്നാണ്. ഇതിന് ...)
 
വിട്രൂവിയസ് എഴുതിയ പുസ്തകത്തിന്റെ പേര് De Architectura എന്നാണ്. ഇതിന് വാസ്തുവിദ്യാചരിത്രം എന്ന് തര്‍ജ്ജിമ വരില്ല. ഭവനനിര്‍മ്മാണ രീതികള്‍ മാത്രം അല്ല വിട്രൂവിയസ് പ്രതിപാദിക്കുന്നത്. http://www.lih.gre.ac.uk/histhe/vitruvius.htm നോക്കുക. ലേഖനത്തിന്റെ തലക്കെട്ട് കേരളീയ വാസ്തുവിദ്യ എന്നാണ്. കേരളീയ വാസ്തുവിദ്യയും വിട്രൂവിയസും തമ്മിലുള്ള ബന്ധം അങ്ങോട്ട് മനസിലാവുന്നില്ല. വിട്രൂവിയസ് പൗരസ്ത്യദേശങ്ങളിലേക്ക് സഞ്ചരിച്ചതായി രേഖകള്‍ ഇല്ല. [[En:Vitruvius]] കാണുക. കേരളീയ വാസ്തുവിദ്യയില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടോ? [[ഉപയോക്താവ്:Simynazareth|Simynazareth]] 09:25, 6 ജൂലൈ 2007 (UTC)
 
തര്‍ജ്ജമ ചെയ്തിരിക്കുന്നത് ചങ്ങാരപ്പിള്ളി നാരായണന്‍ പോറ്റിം പ്രൊഫ: ഏ.ജി. മേനോന്‍, എം., ഷണ്മുഖദാസ് എന്നിവര്‍ ചേര്‍ന്നാണ്. അതിന്‍റെ. വാസ്തു വിദ്യയുടെ ചരിത്രം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യ എന്നല്ല. അത് ഇനിയും വിപുലമാക്കാനുണ്ടല്ലോ. കേരളീയ വാസ്തു വിദ്യയില്‍ എന്നല്ലെ ഏത് വാസ്തു വിദ്യയിലും വിവരത്തിന്‍റെ സ്വാധീനം ഉണ്ട്. അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. തോക്കില്‍ കയറി വെടി വക്കാതെ ക്ഷമിക്കൂ സിമീ. --[[ഉപയോക്താവ്:Ottayaan|ഒറ്റയാന്‍]] 09:34, 6 ജൂലൈ 2007 (UTC)
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67227" എന്ന താളിൽനിന്ന് ശേഖരിച്ചത്